മ​ജീ​ദ് മ​ജീ​ദി​യു​ടെ ചി​ത്ര​ത്തി​ൽ മാ​ള​വി​ക നാ​യി​ക
Wednesday, March 15, 2017 8:08 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ പ​ട്ടം പോ​ലെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ ചേ​ക്കേ​റി​യ മാ​ള​വി​ക മോ​ഹ​ന​ൻ ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ മ​ജി​ദ് മ​ജി​ദി​യു​ടെ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്നു. മ​ജീ​ദി ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് മാ​ള​വി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ഷാ​ൻ ഖ​ട്ട​റാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​ക്കോ​ണി​നെ വ​ച്ച് ഓ​ഡി​ഷ​ൻ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും താ​ര​ത്തെ പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് അ​ണി​യ​റ​യി​ലെ സം​സാ​രം. പ്ര​ശ​സ്ത ഛായാ​ഗ്ര​ഹ​ക​ൻ കെ. ​യു. മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഗ്രേ​റ്റ് ഫാ​ദ​റാ​ണ് മാ​ള​വി​ക​യു​ടെ പു​തി​യ ചി​ത്രം. ഇ​തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​ത്തി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന നാ​ളെ എ​ന്ന ചി​ത്ര​ത്തി​ലും മാ​ള​വി​ക​യാ​ണ് നാ​യി​ക. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ചി​ത്രം പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.