Back to Viral News | Deepika Home
 
വൈ​ക​ല്യ​മു​ള്ള സ്വ​ർ​ണ​മ​ത്സ്യ​ത്തി​ന് നീ​ന്താ​ൻ വീ​ൽ ചെ​യ​ർ
ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അം​ഗ​വൈ​ക​ല്യ​മു​ള്ള ചി​ല മൃ​ഗ​ങ്ങ​ൾ​ക്കും ച​ക്ര​ക്കാ​ലു​ക​ൾ ന​ല്കി​യ വാ​ർ​ത്ത​ക​ൾ നാം ​കേ​ൾ​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ഒ​രു മ​ത്സ്യ​ത്തി​ന് വീ​ൽ​ചെ​യ​ർ ന​ല്കി​യാ​ലോ..? ടെ​ക്സ​സി​ലെ സാ​ൻ അന്‍റോ​ണി​യോ​യി​ലെ അ​ക്വേ​റി​യം ഡി​സൈ​ൻ​സി​ന്‍റെ മാ​നേ​ജ​രാ​യ ബ​ർ​നെ​റ്റാ​ണ് ത​ന്‍റെ വൈ​ക​ല്യ​മു​ള്ള സ്വ​ർ​ണ​മ​ത്സ്യ​ത്തി​നാ​യി വീ​ൽ​ചെ​യ​ർ ഒ​രു​ക്കി​യ​ത്. ഈ ​പ്ര​ശ്നം മൂ​ലം മ​ത്സ്യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ശ​രീ​ര​ത്തി​ൽ വ്ര​ണ​ങ്ങ​ളും രൂ​പ​പ്പെ​ട്ടു തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ബാ​ർ​നെ​റ്റ് ത​ന്‍റെ ഗോ​ൾ​ഡ് ഫി​ഷി​നാ​യി വീ​ൽ ചെ​യ​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് ര​ണ്ടു വ​ർ​ഷം പ്രാ​യ​മു​ള്ള ഗോ​ൾ​ഡ് ഫി​ഷി​നെ ബാ​ർ​നെ​റ്റി​ന്‍റെ അ​ക്വേ​റി​യം ഡി​സൈ​ൻ​സി​ൽ എ​ത്തി​ച്ച​ത്. ഇ​തി​ന്‍റെ കൂ​ടെ കൊ​ണ്ടു​വ​ന്ന മ​ത്സ്യ​ങ്ങ​ൾ നീ​ന്തി​ര​സി​ക്കു​ന്പോ​ൾ ഇ​വ​ൻ മാ​ത്രം അ​ന​ങ്ങാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് മ​ത്സ്യ​ത്തി​ന്‍റെ അ​സു​ഖ​ത്തെ​പ്പ​റ്റി ബ​ർ​നെ​റ്റി​ന് മ​ന​സി​ലാ​യ​ത്. അ​ങ്ങ​നെ മ​ത്സ്യ​ത്തി​നാ​യി വീ​ൽ​ചെ​യ​ർ നി​ർ​മി​ച്ചു​ന​ല്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു.

ബ​ർ​നെ​റ്റി​ന്‍റെ സു​ഹൃ​ത്തും മൃ​ഗ​സ്നേ​ഹി​യു​മാ​യ ടെ​യ്‌ല​ർ നി​ക്കോ​ളെ ഡീ​നാ​ണ് വീ​ൽ​ചെ​യ​റി​ൽ ക​റ​ങ്ങു​ന്ന ഗോ​ൾ​ഡ് ഫി​ഷി​ന്‍റെ ചി​ത്രം ട്വി​റ്റ​ർ വ​ഴി സ​മൂ​ഹ​ത്തെ അ​റി​യി​ച്ച​ത്. പെ​ട്ടെ​ന്നു ത​ന്നെ ചി​ത്ര​വും വാ​ർ​ത്ത​യും വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന പോ​ലെ സാ​ധാ​ര​ണ ഒ​രു ജീ​വി​യ​ല്ല മ​ത്സ്യം. മ​റ്റു വ​ള​ർ​ത്തു ജീ​വി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ​യും പ​രി​പാ​ല​ന​വും അ​വ​യ്ക്ക് ആ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട് മ​ത്സ്യ​ത്തി​ന് നാം ​പ​ര​മാ​വ​ധി സം​ര​ക്ഷ​ണം ന​ൽ​ക​ണം എ​ന്നാ​ണ് ടെ​യ്‌ല​ർ പ​റ​യു​ന്ന​ത്.


ദു​ബാ​യി​യി​ൽ പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​ൻ റോ​ബോ​ട്ട് പോ​ലീ​സ് ഇ​റ​ങ്ങി
ദു​ബാ​യ് പോ​ലീ​സ് സേ​ന​യി​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​...
പെരുമ്പാമ്പിന്‍റെ വയർ കീറിയപ്പോൾ കിട്ടിയത് 78 മുട്ടകൾ
പെ​രു​ന്പാ​ന്പു​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യാ​നാ​യി ഫ...
ക​ത്തു​ന്ന ക​രി​ക്ക​ട്ട​യി​ട്ട ഒ​രു കാ​പ്പി കു​ടി​ച്ചാ​ലോ..?
രാ​വി​ലെ എ​ഴു​ന്നേ​റ്റു വ​രു​ന്പോ​ൾ ഒ​രു ഗ്ലാ​സ് ...
മനുഷ്യവാസമില്ലെങ്കിലും മലിനീകരണത്തിനു കുറവില്ല!
ദ​ക്ഷി​ണ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​...
വെ​റു​തെ​യി​രു​ന്ന് ബോ​റ​ടി​ച്ച​പ്പോ​ൾ പി​താ​വി​ന്‍റെ ല​ക്ഷ​ങ്ങ​ളു​ടെ നോ​ട്ട് കീ​റി​ക്ക​ള​ഞ്ഞു
വീ​ട്ടി​ൽ വെ​റു​തെ​യി​രു​ന്ന് ബോ​റ​ടി​ച്ച​പ്പോ​ൾ...
വി​വാ​ഹ​വേ​ദി​യി​ൽ തോ​ക്കു​മാ​യെ​ത്തി യു​വ​തി വ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി
വി​വാ​ഹ​വേ​ദി​യി​ൽ നി​ന്നും യു​വ​തി തോ​ക്കി​ൻ മു​...
"തേജസ്' ഇല്ലാതെ കന്നിയാത്ര!
അ​​​ത്യാ​​​ധു​​​നി​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​...
തമിഴ്നാട്ടുകാരൻ റിഫാത്ത് ഷാരൂഖ് നിർമിച്ച ഉപഗ്രഹം നാസ വിക്ഷേപിക്കും
ത​മി​ഴ്‌​നാ​ട്ടി​ലെ ഉ​ള്‍നാ​ട​ന്‍ ഗ്രാ​മ​മാ​യ പ​ല്...
നീ​ൽ ആം​സ്ട്രോം​ഗ് ച​ന്ദ്ര​നി​ലെ മ​ണ്ണ് കൊ​ണ്ടു​വ​ന്ന ബാ​ഗ് ലേ​ല​ത്തി​ന്
മാ​ന​വ​രാ​ശി​യു​ടെ ഏ​റ്റ​വും മ​ഹ​ത്താ​യ ചു​വ​ടു​വ​...
ഇനി കൂളായി ബസ് കാത്തുനിൽക്കാം!
ചു​ട്ടു പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഇ​നി കാ​ത്തു നി​ന്...
ഇനി പറക്കാം, എയർലാൻഡറിൽ
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​നം ആ​ദ്യ പ​രീ...
മുലപ്പാൽ ദാനം ചെയ്ത് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്ന ഒരു വീട്ടമ്മ
അ​​​മ്മി​​​ഞ്ഞ​​​പ്പാ​​​ലി​​​നു പ​​​ക​​​രം​​​വ​​​യ...
ഇന്ത്യയെ അറിയാൻ മൊബൈൽ ആപ്
ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലെ​ത്തി​...
700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള താ​മ​ര​വി​ത്തി​നു ജീ​വ​ൻ​വ​ച്ചു!
700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള താ​മ​ര​വി​ത്ത് ഒ​ടു​വി​ൽ...
മുളകാണ്, പക്ഷേ കഴിച്ചാല്‍ മരിക്കും!
ഒ​രു ചെ​റി​യ കാ​ന്താ​രിമു​ള​ക് ക​ടി​ച്ചാ​ല്‍പ്പോ​ല...
ആ​ദി​യോ​ഗി ശി​വപ്ര​തി​മ​യ്ക്ക് ഗി​ന്ന​സ് പെ​രു​മ
112 അ​ടി ഉ​യ​ര​മു​ള്ള ആ​ദി​യോ​ഗി ശി​വ പ്ര​തി​മ​യ്...
പ്രപഞ്ചം ഇനി ഒരു ഭൂപടത്തില്‍
പ്ര​പ​ഞ്ച​ത്തെ മു​ഴു​വ​ന്‍ ഒ​രു ഭൂ​പ​ട​ത്തി​ലൊ​തു​...
വെള്ളമുണ്ട്, അങ്ങു ദൂരെ...!
ഭൂ​മി​ക്കു വെ​ളി​യി​ൽ ജ​ല​സാ​ന്നി​ധ്യം തേ​ടു​ന്ന​വ...
കടല്‍പാണ്ടകള്‍ നശിക്കുമോ?
വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ൽ സ​സ്ത​നി​ക​ളാ...
അ​ങ്ങ​നെ പ​ണം കാ​യ്ക്കു​ന്ന മ​രം ക​ണ്ടെ​ത്തി
"ചോ​ദി​ക്കു​ന്പോ പ​ണം എ​ടു​ത്തു ത​രാ​ൻ ഇ​വി​ടെ എ...
പ​പ്പി പു​ഡിം​ഗ് ക​ഴി​ക്ക​ണോ..? ബാ​ങ്കോ​ക്കി​ലേ​ക്കു പൊ​യ്ക്കോ..!
താ​യ്‌ല​ൻ​ഡി​ലെ ഏ​റെ പ്രി​യ​ങ്ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ...
ഭീമൻ അദ്ഭുതജീവി കരയിൽ വന്നടിഞ്ഞു; എത്തുംപിടിയും കിട്ടാതെ തീരവാസികൾ
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഹു​...
കാ​മു​ക​നെ സ്വ​ന്ത​മാ​ക്കാ​ൻ കൊ​ട്ടാ​ര​വും രാ​ജപ​ദ​വി​യും വി​ട്ടെ​റി​ഞ്ഞ രാ​ജ​കു​മാ​രി​യു​ടെ കഥ
ത​ന്‍റെ പ്ര​ണ​യി​നി​യെ സ്വ​ന്ത​മാ​ക്കാ​ൻ രാ​ജ​പ​ദ​...
കലിപ്പ് മാറ്റാൻ യോഗ, അതും നടുറോഡിൽ!
ജൂ​ണി​യ​ർ മാ​ൻ​ഡ്രേ​ക്ക് എ​ന്ന സി​നി​മ​യി​ൽ തി​ര​ക...
ഹിമാലയൻ റൈഡർമാരുടെ ബൈക്കിൽ മാത്രം കാണുന്ന ആ തോരണം എന്താണ്..‍?
യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ...
പ​തി​നൊ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ ഒ​രു ഭീ​മ​ൻ പൂ​ന്തോ​ട്ടം
ചൂ​ടി​ൽ നി​ന്നും ര​ക്ഷ​നേ​ടി ശ​രീ​ര​വും മ​ന​സും ത​...
ഇരട്ട സെഞ്ചൂറിയൻ മുത്തശ്ശിമാർ!
ഒ​​​രു മ​​​ന​​​വും ര​​​ണ്ടു ശ​​​രീ​​​ര​​​വു​​​മാ​​...
ഒഡീഷയിലെ മൃഗശാലയിൽ ബാഹുബലി പിറന്നു
ബാ​ഹു​ബ​ലി എ​ന്ന സി​നി​മ ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ ഒ...
മി​ഠാ​യി​ക്ക​ട​ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ വ​സ്ത്രം നി​ർ​മി​ച്ച് യു​വ​തി
മി​ഠാ​യി ക​ഴി​ച്ച ശേ​ഷം അ​തി​ന്‍റെ ക​ട​ലാ​സ് ഉ​പ​യ...
പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് വെയിറ്റിംഗ് ഷെഡ്
പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്...
Copyright @ 2017 , Rashtra Deepika Ltd.