Back to Viral News | Deepika Home
 
ചൈനയിൽ മാത്രമല്ല, ഇങ്ങു ബംഗളൂരുവിലുമുണ്ട് വെർട്ടിക്കൽ ഗാർഡൻ
ചൈ​ന​യി​ലെ കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ ലം​ബ​മാ​യി വ​ന​മു​യ​ർ​ന്ന​പ്പോ​ൾ ലോ​കം അ​ന്പ​ര​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​നി അ​ഭി​മാ​നി​ക്കാം, ഇ​വി​ടെയും വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ ഉ​ണ്ടെ​ന്ന പേ​രി​ൽ. വാ​യുമ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും ന​ഗരം ഭം​ഗി​യാ​ക്കാ​നു​മാ​യി ബം​ഗ​ളൂ​രു​വി​ലാ​ണ് ഇ​ന്ത്യ​യി​ലെ വ​ലി​യ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ, ചൈ​ന​യി​ലെപ്പോ​ലെ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ല​ല്ലെ​ന്നു മാ​ത്രം. ഹൊ​സൂ​ർ റോ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​റ്റി ഫ്ലൈ ​ഒാ​വ​റി​ന്‍റെ തൂ​ണു​ക​ളി​ലാ​ണ് ഈ ​വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഉ​യ​രു​ന്ന​ത്. സേ ​ട്രീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​പ്പോ​ൾ 10 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 3,500 തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

ഇ​ല​ക്‌​ട്രോ​ണി​ക് ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ വ​ഴി​യാ​ണ് ജ​ല​സേ​ച​നം. ഓ​ട്ടോ​മാ​റ്റി​ക് ആ​യ​തി​നാ​ൽ തൈ​ക​ൾ​ക്ക് ദി​വ​സേ​ന ആ​വ​ശ്യ​മു​ള്ള 100 മി​ല്ലി ലി​റ്റ​ർ വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കും. തൂ​ണു​ക​ളി​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഓ​രോ വ​ശ​ത്തി​നും വ്യ​ത്യ​സ്ത ഡി​സൈ​നാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. വൈ​കാ​തെ​ത​ന്നെ ഫ്ലൈ ​ഓ​വ​റി​ന്‍റെ എ​ല്ലാ തൂ​ണു​ക​ളും വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ളാ​ൽ അ​ലം​കൃ​ത​മാ​കും.

ന​ഗ​ര​ത്തി​ലെ ചൂ​ടും പു​ക​യും കു​റ​യ്ക്കാ​നും മ​ലി​ന​മാ​യ വാ​യു ശു​ദ്ധീ​ക​രി​ക്കാ​നും പ​ക്ഷി​ക​ൾ​ക്കും മ​റ്റും ആ​രോ​ഗ്യ​ക​ര​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കാ​നും ഇ​ത്ത​രം വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ​ക്കു ക​ഴി​യു​മെ​ന്നാ​ണ് സേ ​ട്രീ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.



റോക്കറ്റ് പറത്താൻ ലൈസൻസ് വേണം; നാസയ്ക്ക് നാലുവയസുകാരന്‍റെ കത്ത്
ഐ​ഡ്രി​സ് ഹി​ൽ​ട്ട​ൻ എ​ന്ന നാ​ലു വ​യ​സു​കാ​ര​ൻ നാ​...
പ്ലാസ്റ്റിക് സർജറിക്കെത്തിയ യുവതിയുടെ നഗ്നത ഇന്‍റർനെറ്റിൽ; ഒടുവിൽ നഷ്ടപരിഹാരത്തിന് വിധി
ന​ഗ്ന​വീഡിയോകൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്രചരിച്ചതിനെ തു...
ഉടുപ്പണിഞ്ഞ സുന്ദരിക്കോഴികൾക്കു പിന്നിലെ രഹസ്യം
സ്കോ​ട്ട്ല​ൻ​ഡി​ലെ പെ​ർ​ത്ത്ഷെ​യ​ർ സ്വ​ദേ​ശി​യാ​യ...
ബിഗ് ബെൻ ഇനി മിണ്ടില്ല
ലോ​​​​കമെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള വി​​​​നോ​​​...
ഉ​ള്ളി​ൽ ജീ​വൗ​ഷ​ധം ഒ​ളി​പ്പി​ച്ച് കു​ഞ്ഞു​മീ​ൻ
മ​​​​ത്സ്യ​​ശ​​​​രീ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന...
ബിൽ വന്നപ്പോൾ ഷോക്കടിച്ച് ഗൃഹനാഥൻ; വെറും 3,800 കോടി
വൈ​​​​ദ്യു​​​​തി​​​​ബി​​​​ൽ ക​​​​ണ്ട​​​​പാ​​​​ടെ ആ...
ഫ്ളെമിംഗോക്കുഞ്ഞിനും കിട്ടി പുത്തൻ ഷൂ; കാരണമുണ്ട്....
പ​ക്ഷി​ക​ൾ ചെ​രി​പ്പി​ടാ​റി​ല്ല. എ​ന്നാ​ൽ, നി​യ​ന്...
എ​ക്സ്പ​യ​റി ഡേ​റ്റ് ക​ഴി​ഞ്ഞി​ട്ട് 106 വ​ർ​ഷം; എ​ങ്കി​ലും ഈ ​കേ​ക്ക് ക​ഴി​ക്കാം!
അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഒ​ര...
മക്കളെ വരുതിയിലാക്കാൻ മാതാപിതാക്കൾക്ക് ഒരു കിടിലൻ ആപ്പ്
അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​രു​​​ടെ ഫോ​​​ൺകോ​​​ളു​​​ക...
ഗോ​ൾ​ഡ് ഫി​ഷി​ന്‍റെ ഒാക്സിജനില്ലാ ജീവിതത്തിന്‍റെ ര​ഹ​സ്യം ക​ണ്ടെ​ത്തി!
അ​​​​ക്വേ​​​​റി​​​​യ​​​​ങ്ങ​​​​ളി​​​​ലെ സൗ​​​​ന്ദ​...
സ്ത്രീസുരക്ഷ അളക്കാൻ കിരൺബേദിയുടെ രാത്രിയാത്ര; പിന്നാലെ വിവാദം
രാ​​​ത്രി​​​യി​​​ല്‍ പു​​​തു​​​ച്ചേ​​​രി​​​യി​​​ലെ...
ട്രാഫിക്കില്ല, ടെൻഷനുമില്ല; ദിവസവും നദിയിലൂടെ നീന്തി ഓഫീസിലെത്തുന്ന ഒരാൾ
നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേക്കുള്ള യാത്ര ദ...
13 വർഷങ്ങൾക്കു മുമ്പ് കാണാതായ വിവാഹമോതിരം കിട്ടി; മോതിരമണിഞ്ഞ് ഒരു കാരറ്റും
നി​ധി പോ​ലെ കാ​ത്തു സൂ​ക്ഷി​ച്ച വി​വാ​ഹ മോ​തി​രം...
പരിണാമ രഹസ്യമൊളിപ്പിച്ച് ഇത്തിരിക്കുഞ്ഞൻ ഫോ​സി​ൽ
മ​​​​നു​​​​ഷ്യപ​​​​രി​​​​ണാ​​​​മ​​​​ത്തി​​​​ന്‍റെ ...
മും​ബൈ​യി​ലെ തെ​രു​വു​നാ​യ​ക​ളു​ടെ നി​റം മാ​റി​യ​തി​നു പി​ന്നി​ലെ ഞെട്ടിക്കുന്ന സത്യം
ന​വി മും​ബൈ​യി​ലെ ത​ലോ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ...
പ​തി​നാ​റാം വ​യ​സി​ൽ ഗ​വ​ർ​ണറാ​കാ​നു​റ​ച്ച് അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി
ത​​​​ന്‍റെ കൂ​​​​ട്ടു​​​​കാ​​​​രെ​​​​ല്ലാം മോ​​​​...
10,000 മുട്ടകൾ കൊണ്ട് ഒരു ഓംലെറ്റ് പ്രതിഷേധം
ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന മു​​​​...
ഇനി ഡ്രോണുകൾ മരംനടും; ദി​വ​സം ഒ​രു ല​ക്ഷം വീതം
കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​ര​​​​ങ്ങ​...
താമസിക്കാൻ നല്ലതു മെൽബൺ തന്നെ..!
ലോ​ക​ത്ത് ജീ​വി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സി​റ്റി​യാ...
മുടി അങ്ങനെയാണെന്നേയുള്ളൂ, ഐൻസ്റ്റൈനല്ല.
ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള ഏ​ഴു വ​യ​സു​ക...
കാർഡ് സ്വൈപ്പ് ചെയ്യാൻ നല്കുന്പോൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ ഇതാകും ഗതി
റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​...
ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധകാലത്ത് കാ​ണാ​താ​യ യു​ദ്ധ​വി​മാ​നം നദിയിൽ
ച​രി​ത്ര​ത്തി​ന്‍റെ മാ​യ്ക്കാ​നാ​കാ​ത്ത ഏ​ടു​ക​ളി​...
മുളകിൽ മുങ്ങി മുളക് തീറ്റ: എരിയും, ഈ മത്സരം കണ്ടാൽ..
ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വിശ്യ​യി​ലെ നി​യാ​ൻഷിയാം​ഗി...
"അയാം ദി സോറി മോനേ...' മോഷ്ടിച്ച ബൈക്ക് കുട്ടിക്ക് തിരിച്ചുനല്കി കള്ളൻ, ഒപ്പമൊരു കുറിപ്പും
മ​ക​ന്‍റെ ബൈ​ക്ക് ക​ള്ള​ൻ കൊ​ണ്ടു​പോ​യ ദുഃ​ഖ​ത്ത...
പഠിച്ചുതീർന്നില്ല..! തൊ​ണ്ണൂ​റ്റി​യൊ​ന്നാം വ​യ​സി​ൽ ബി​രു​ദ​മെ​ടു​ത്ത് കിം​ലാ​ൻ മു​ത്തശ്ശി
പ​ത്തൊ​ന്പ​ത് വ​ർ​ഷ​ത്തെ പ്ര​യ​ത്ന​ത്തി​നു ശേ​ഷം ...
ഇംഗ്ലീഷിൽ ഇരട്ടബിരുദമുള്ള ഡോക്ടർക്ക് ഓസ്ട്രേലിയൻ വീസ നിഷേധിച്ചു; ഇംഗ്ലീഷ് അറിയില്ലെന്ന് കമ്പ്യൂട്ടർ....
അ​​​വ​​​സാ​​​നം ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​വ​​​രു​​​...
ര​ണ്ടു ശ​രീ​ര​വും എ​ട്ടു കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ന്നിക്കുഞ്ഞ് അ​ത്ഭു​ത​മാ​കു​ന്നു
ര​ണ്ടു ശ​രീ​ര​വും എ​ട്ട് കാ​ലു​ക​ളു​മാ​യി ജ​നി​ച്ച...
450 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നിന്ന് നാ​ൽ​വ​ർ സം​ഘത്തിന്‍റെ സെൽഫി
സെ​ൽ​ഫി പ​ക​ർ​ത്താ​ൻ വേ​ണ്ടി സാ​ഹ​സി​ക​ത കാ​ണി​ക്ക...
പ്രസിഡന്‍റുമായി സാമ്യമുണ്ടെങ്കിൽ യാദൃച്ഛികം മാത്രം...!
ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ രാ​ജ്യ​മാ​യാ​ണ്...
മൈൽസിന്‍റെ ചാന്‍റക് ഇനി ഓർമ
ആ​ശ​യ​വി​നി​മ​യ​ത്തി​ലെ പ്രാ​ഗ​ത്ഭ്യം​കൊ​ണ്ട് ലോ​ക...
Copyright @ 2017 , Rashtra Deepika Ltd.