NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Back to home
നഴ്സുമാരുടെ ദുരിതകഥ പറയുന്ന ടേക്ക് ഓഫിന് ആശംസയുമായി ഉമ്മൻ ചാണ്ടി
WhatsApp
ഇറാക്കിലെ മലയാളി നഴ്സുമാരുടെ ദുരിതകഥ പറയുന്ന മഹേഷ് നാരായണൻ ചിത്രം ടേക്ക് ഓഫിന് ആശംസയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്തു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വെള്ളിത്തിരയിലേക്കു പകർത്തുന്പോൾ വൻ വിജയമാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇറാക്കിലെ ഭീകരാക്രമണങ്ങളുടെ മധ്യത്തിൽനിന്നു മലയാളി നഴ്സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുക എന്നത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു. എന്തും ചെയ്യുവാൻ മടിക്കാത്ത ഭീകരിൽ നിന്നും മലയാളി നഴ്സുമാരെ ഒരു പോറൽ പോലും ഏൽക്കാതെ നാട്ടിൽ എത്തിച്ചപ്പോൾ മാത്രമാണ് എല്ലാവർക്കും ആശ്വാസമായത്. 34 മലയാളി നഴ്സുമാരെയും കൊണ്ട് കേന്ദ്രസർക്കാരിന്റെ പ്രത്യേക വിമാനം നെടുന്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങൾ മുൾമുനയിൽ നിന്ന മലയാളികൾക്കു സമാധാനമായത്. ഈ സംഭവം ചിത്രീകരിക്കുന്ന ’ടേക്ക് ഓഫ്’ സിനിമ, ഭീകരതയ്ക്കെതിരേ മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീക്ഷിക്കുന്നു- ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ട്രെയിലറും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇറാക്കിലെ മലയാളി നഴ്സുമാരുടെ ദുരിതകഥ പറയുന്ന ടേക്ക് ഓഫ് 24നാണ് റിലീസ് ചെയ്യുന്നത്. ഇറാക്കിലെ ആശുപത്രികളിലെ മലയാളി നഴ്സുമാരുടെ ജീവിതവും ഭീകരരുടെ തേർവാഴ്ചയുമാണ് ചിത്രത്തിൽ പരാമർശിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവർ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കന്പനിയുടെയും രാജേഷ് പിള്ള ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എറണാകുളം, ദുബായ്, ബാഗ്ദാദ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദിൽ ചിത്രീകരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ആ വനിതാ കണ്ടക്ടറിൽ ഞാൻ കണ്ടത് ഒരു നഴ്സിനെയും അമ്മയേയും'- കെഎസ്ആർടിസി യാത്രക്കാരിയുടെ കുറിപ്പ് വൈറൽ
കുറച്ചു നാളുകളായി കെഎസ്ആർടിസിയാണ് എങ്ങും ചർച്ചാ വിഷയം. ആർഎസ്സി 140 ബസ് ഈരാറ്റുപേട്ടയിൽ നിന്നും ആലുവ ഡിപ്പോയിലേക്കു
"ചങ്ക് വണ്ടി'ക്കു പിന്നിൽ റോസ്മി; അഭിനന്ദനപത്രം നൽകി തച്ചങ്കരി
അവസാനം ചങ്ക് ബസിനു പിന്നിലെ ഫോണ്വിളിക്കാരി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കു മുന്നിൽ നന്ദ
വിഷ്ണുവിന്റെ സാഹസിക ഫോട്ടോയെ വാർത്തയാക്കി ബിബിസിയും
വധുവരന്മാരുടെ മനോഹര ചിത്രങ്ങൾ പകർത്തുന്നതിന് മരത്തിൽ സാഹസികമായി തൂങ്ങി കിടന്ന് ചിത്രങ്ങൾ പകർത്തിയ തൃശൂർ സ്വദേ
സംഞ്ജുവിനെക്കുറിച്ചുള്ള പുകഴ്ത്തലുകൾ ബോറടിപ്പിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത് കാംബ്ലി; ബോറടി മാറ്റി ക്രിക്കറ്റ് പ്രേമികൾ
ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണിനെതിരെ ട്വീറ്റ് ചെയ്ത മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിക്ക് സോഷ്യൽ മീഡിയാ
ഡിജിപിയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് തുടങ്ങി ഓർഡറിട്ട് പത്താംക്ലാസുകാരൻ; വിഡ്ഡിയായത് പോലീസുകാർ
ഉത്തർപ്രദേശ് ഡിജിപിയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയ പത്താം ക്ലാസുകാരൻ പിടിയിൽ. ഡിജിപി ഓംപ്രകാശ് സിങ്ങി
മരണം തട്ടിപ്പറിച്ചെടുത്താലും ഞങ്ങൾ നിന്നെ ജീവിപ്പിച്ചു നിർത്തും; ഭാര്യയുടെ ഓർമയിൽ യുവാവിന്റെ കരളുലയ്ക്കുന്ന കുറിപ്പ്
മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേർന്ന് നിന്ന് ഇവിടെ ജീവിപ്പിച്ചു നിർത്തും.. ഹൃദയം നുറുങ്ങുന്ന വേദനയില
സുഷമ നിർദേശിച്ചു; "ഇന്ത്യയുടെ മകൾ' ഗീതയ്ക്ക് ഫേസ്ബുക്കിലൂടെ ലഭിച്ചത് 20 വിവാഹാലോചനകൾ
കുട്ടിയായിരിക്കെ അബദ്ധവശാൽ പാക്കിസ്ഥാനിൽ എത്തിപ്പെടുകയും പിന്നീട് തിരികെ ഇന്ത്യയിലെത്തുകയും ചെയ്ത കേൾവി ശക്തിയും സം
ഈരാറ്റുപേട്ടക്കാരുടെ ചങ്ക് ബസ് തിരിച്ചെത്തി; പരാതിക്കാരിയെ ‘കാണാനില്ല’
ഈരാറ്റുപേട്ടക്കാരുടെ ചങ്കായ ആർഎസ്സി 140 കെഎസ്ആർടിസി വേണാട് ബസ് താരപദവിയോടെ ഡിപ്പോയിലേക്കു തിരിച്ചെത്തിയെങ്കിലും
ഇത് വിഷ്ണു; സോഷ്യൽ മീഡിയ തിരഞ്ഞ ആ മ്യാരക ഫോട്ടോഗ്രാഫർ..!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വിവാഹ വിവാഹ ഫോട്ടോഷൂട്ടിനിടയിലെ കിടിലൻ രംഗങ്ങളാണ് സോഷ്യൽ മീഡിയായിൽ നിറയുന്നത്. വധുവു
അശ്ലീല കമന്റിട്ടയാൾക്ക് നന്ദനയുടെ ചുട്ട മറുപടി; പിന്തുണച്ചും വിമർശിച്ചും സോഷ്യൽമീഡിയ
സാമൂഹ്യമാധ്യമങ്ങളിൽ കൂടി സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. നാ
കണ്ടക്ടറുടെ കുറിപ്പും യാത്രക്കാരിയുടെ പരിഭവവും; ഒടുവിൽ ആർഎസി 140 ബസ് ഈരാറ്റുപേട്ടയിൽ തിരികെയെത്തി
ആലുവയിലേക്കും അവിടെ നിന്നും കണ്ണൂര്ക്കും മാറ്റിയ ഈരാറ്റുപേട്ട ഡിപ്പോയുടെ
മതമല്ല മനുഷ്യനാണ് വലുത്; ദളിത് യുവാവിനെ ചുമലിലേറ്റി ക്ഷേത്ര പൂജാരി
ദളിതർക്കു നേരെ രാജ്യത്താകമാനം നടക്കുന്ന അതിക്രമങ്ങളുടെയും മർദ്ദനങ്ങളുടെയും വേദനാജനകമായ കഥകളാണ് വാർത്തകളിലെ
പാതിരാത്രി നടുറോഡിൽ ക്രിക്കറ്റ് കളിച്ച് മാസ്റ്റർ ബ്ലാസ്റ്റർ; അന്തംവിട്ട് യാത്രക്കാർ
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്പോഴും തന്റെ പ്രവൃത്തികൊണ്ട് ഏവരുടെയും മനസിൽ വലിയൊരു സ്ഥാനം നേടാൻ സാധിച്ച വ്യക
രാജമൗലീ നിങ്ങൾ ചെയ്തത് തെറ്റ്.. മാസ് സംവിധായകന് കൊലമാസ് മറുപടിയുമായി ജൂഡ്
ബാഹുബലി സംവിധായകൻ എസ്.എസ്.രാജമൗലി മലയാളികൾക്ക് വിഷുവിന്റെ ആശംസകൾ ഫേസ്ബുക്കിൽ കൂടി നേർന്നിരുന്നു. മലയാളത്തിൽ തന്നെ "എല്ലാവർക്കും ഹൃ
ശരിക്കും നാണിക്കുന്നു നമ്മളെയോർത്ത്; കലിപ്പടങ്ങാതെ പൃഥ്വിരാജ്
കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ്
ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുള്ള ആ കുരുന്നു ജീവന്: നൊമ്പരക്കുറിപ്പുമായി മഞ്ജു
ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടു വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി മഞ്
അന്ന് പോമോനെ മോദി, ഇന്ന് ഗോബാക്ക് മോദി..! തമിഴ് പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിംഗ്
കാവേരി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ വൻ പ്രതിഷേധവുമായി തമിഴ് സംഘടനകൾ. ചെന്നൈയിൽ ഡിഫൻസ് എക്സ്പോ
മകനു മെസ്യൂട്ട് ഓസിലിന്റെ പേരിട്ടു; ഫേസ്ബുക്ക് അധികൃതർ വീട്ടിലെത്തി
മകനു ആഴ്സണൽ ക്ലബ് താരം മെസ്യൂട്ട് ഓസിലിന്റെ പേരിട്ടു മലപ്പുറത്ത് പുത്തൻ ഫുട്ബോൾ ജ്വരം. മഞ്ചേരിക്കടുത്തു ഷാപ്പിൻകുന്ന
ഓ എന്നാ പറയാനാ..! പാലാ ഭാഷാശൈലിയെപ്പറ്റി ഒരു പാലാക്കാരി അച്ചായത്തി പറയുന്നു
മലയാളികൾ പരസ്പരം സംസാരിക്കുന്പോൾ ഭാഷാ ശൈലി കേൾക്കുന്പോൾ തന്നെ എത് സ്ഥലത്തു നിന്നുള്ളവരാണെന്ന് മനസിലാക്കുവാൻ സാധി
കാൻസർ രോഗിയായ ആറുവയസുകാരനെ ഒരു ദിവസത്തേക്ക് കമ്മീഷണറാക്കി തെലുങ്കാന പോലീസ്
കാൻസർ രോഗിയായ ആറുവയസുകാരനെ ഒരു ദിവസത്തേക്ക് കമ്മീഷണറാക്കി തെലുങ്കാന പോലീസ്. തെലുങ്കാനയിലെ രാച്ചകോണ്ട പോലീസ്

ആന്ഫിയും അനഘയും ഹിമാലയം കീഴടക്കും, ബുള്ളറ്റിൽ
ബുള്ളറ്റിൽ ഹിമാലയം കീഴടക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരുക്കത്തി
അനാഥസ്ത്രീക്ക് ചോറുവാരി നൽകിയ പോലീസുദ്യോഗസ്ഥന് അഭിനന്ദന പെരുമഴ
പ്രായമായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു
കേരളത്തിന്റെ ചുണക്കുട്ടികളെ പ്രശംസിച്ച് മമ്മൂട്ടി
പതിനാലു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്ക് സന്തോഷ് ട്രോഫി കൊണ്ടുവന്ന കേരള ഫുട്ബോൾ ടീമിലെ ചുണക്കുട
പുതുമുഖങ്ങൾക്ക് നൽകുന്ന പ്രതിഫലം പോലും നൽകിയില്ല; നിർമാതാക്കൾക്കെതിരെ ആഞ്ഞടിച്ച് സുഡാനി താരം
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരേ ആരോപണവുമായി ആഫ്രിക്കൻ നടൻ സാമുവൽ റോബിൻസണ്. നിർമാതാക്കൾ നൽകിയ പ്രതിഫലം മലയാളത്തിൽ നവാഗത നടൻമാ
മകനൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി അമ്മ
വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ലെന്നു തെളിയിച്ചിരിക്കുകയാണ് പഞ്ചാബ് ലുധിയാനയിലെ രജനി ബാല. ജീവിതസാഹചര്യങ്ങൾമൂല
അംബാനി കുടുംബത്തിൽ മനംപോലെ മാംഗല്യം ഡിസംബറിൽ
റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശും, സഹപാഠിയും വജ്രവ്യാപാരിയുടെ മകളുമായ ശ്ലോക മേത്തയു
ട്രാഫിക് ബോധവത്കരണത്തിനായി പ്രിയയുടെ കണ്ണിറുക്കൽ ഉപയോഗിച്ച് വഡോദര പോലീസ്
പ്രിയ പ്രകാശ് വാര്യര് എന്ന മലയാളി പെണ്കുട്ടി കേരളവും ഇന്ത്യയും പിന്നിട്ട് ലോകം മുഴുവൻ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല. എന്നാൽ പ്രിയയുടെ
കാക്കിക്കുള്ളിലെ കാരുണ്യം; ഏഴുവയസുകാരനെ ഒരു ദിവസത്തേക്ക് ഇൻസ്പെക്ടറാക്കി മുംബൈ പോലീസ്
സമൂഹത്തിനു വേണ്ടി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു മികച്ച പോലീസുദ്യോഗസ്ഥനാകുക എന്ന സ്വപ്നം മനസിൽ ഇട്ടു വളർത്തി
ജസ്പ്രീത് ബുംറ ആരെന്ന് പോലും എനിക്ക് അറിയില്ല; പ്രണയവാർത്ത തള്ളിക്കളഞ്ഞ് റാഷി ഖന്ന
നിരവധി ചിത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിയാണ് തെലുങ്ക് നടി റാഷി ഖന്ന. മോഹൻലാലിനെ നാ
പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി നിലത്തിരുന്ന് പരീക്ഷയെഴുതി യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ
തന്റെ പിഞ്ചു കുഞ്ഞിനെ പരിചരിച്ചുകൊണ്ട് പരീക്ഷയിൽ പങ്കെടുക്കുന്ന യുവതിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി
Latest News
ശ്രീജിത്തിന്റെ മരണം: ആർടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടു
കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ
തിരുവനന്തപുരത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
സ്വർണ വിലയിൽ മാറ്റമില്ല
കേഡർ സംവിധാനത്തിൽ വീഴ്ചയെന്ന് സിപിഐ സംഘടന റിപ്പോർട്ട്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top