വി​വാ​ഹ​ത്തി​ന് വ​ര​ൻ എ​ത്തി​യ​ത് സിം​ഹ​ക്കൂ​ടി​നു മു​ക​ളി​ൽ
Monday, March 27, 2017 6:40 AM IST
വി​വാ​ഹ​ത്തി​ന് വ​ധൂ​വ​രന്മാർ കു​തി​ര​പ്പു​റ​ത്തു​ക​യ​റി വ​രു​ന്ന കാ​ഴ്ച​ക​ൾ ന​മ്മ​ൾ എ​ല്ലാ​വ​രും കാ​ണു​ന്ന​താ​ണ്. എ​ന്നാ​ൽ സിം​ഹ​ക്കൂ​ടി​ന്‍റെ പു​റ​ത്തു ക​യ​റി​വ​ന്നാ​ലോ...? ആ​ശ്ച​ര്യ​പ്പെ​ടേ​ണ്ട, ഇ​ത് സ​ത്യ​മാ​ണ്. സം​ഭ​വം ന​ട​ന്ന​ത് പാ​ക്കി​സ്ഥാ​നി​ലാ​ണ്.

പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഷെ​യ്ഖ് ഹ​സ്മ​ത്തി​ന്‍റെ പു​ത്ര​ൻ ഷെ​യ്ഖ് ഇ​ർ​ഫാ​ന്‍റെ വി​വാ​ഹ​ത്തി​നാ​ണ് ച​ട​ങ്ങി​നു പു​തു​മ ന​ൽ​കു​ന്ന​തി​നാ​യി സിം​ഹ​ക്കൂ​ടി​നു മു​ക​ളി​ൽ വ​ര​നെ എ​ത്തി​ച്ച​ത്. മാ​ത്ര​മ​ല്ല ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും പ​ണം എ​റി​ഞ്ഞു​ന​ൽ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്താ​യാ​ലും സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
https://www.youtube.com/embed/vvnjZ254KgI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.