വൈ​റ​ലാ​യി സാ​റാ തെണ്ടുൽക്കർ - റ​ണ്‍​വീ​ർ സിംഗ് സെ​ൽ​ഫി
Monday, April 10, 2017 3:01 AM IST
ക്രി​ക്ക​റ്റ് ദൈ​വം സ​ച്ചി​ൻ തെണ്ടു​ൽ​ക്ക​റി​ന്‍റെ മ​ക​ൾ സാ​റാ തെണ്ടുൽ​ക്ക​റും റ​ണ്‍​വീ​ർ സിം​ഗു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ചാവി​ഷ​യം.

ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള സെ​ൽ​ഫി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളും സി​നി​മാ ലോ​ക​വും ഇ​പ്പോ​ൾ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. റ​ണ്‍​വീ​റി​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ സാ​റ​യും റ​ണ്‍​വീ​റും ത​മ്മി​ലു​ള്ള സെ​ൽ​ഫി ര​ണ്ടു​പേ​രും ആ​സ്വ​ദി​ച്ചാ​ണ് പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് തെ​ണ്ടു​ൽക്ക​റും റ​ണ്‍​വീ​റും ഒ​രു​മി​ച്ചു​ള്ള വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.