ലാൽ ജോസ് ചിത്രത്തിൽ പ്രി​ൻ​സി​പ്പലായി മോ​ഹ​ൻ​ലാൽ
Wednesday, April 12, 2017 2:25 AM IST
പു​ലി​മു​രു​ക​നു​ശേ​ഷം പ്രി​ൻ​സി​പ്പ​ൽ വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ലെ​ത്തു​ന്നു. സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സി​ന്‍റെ പു​തി​യ സി​നി​മ​യി​ലാ​ണു മോ​ഹ​ൻ​ലാ​ൽ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. മു​ന്പു പ്ര​ഫ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്ന​ത്.

ആ​ശീ​ർ​വാ​ദ് സി​നി​മ​യു​ടെ ബാ​നറി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന സി​നി​മ​യ്ക്കു ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​മാ​ണു തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. കോ​മ​ഡി​ക്കു പ്രാ​ധാ​ന്യം ന​ല്കിയു​ള്ള സി​നി​മ​യാ​ണി​തെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.