സി​ഗ​ര​റ്റ് കു​റ്റി ഓ​ട​യി​ലി​ട്ടു, പി​ന്നാ​ലെ സ്ഫോ​ട​നം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Thursday, April 13, 2017 5:42 AM IST
പു​ക​വ​ലി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ജീ​വ​ന് ആ​പ​ത്ത​ണെ​ന്നും ന​മ്മ​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ ഇ​റാ​നി​ലെ ടെ​ഹ്റാ​നി​ലെ ഒ​രു യു​വാ​വി​ന് അ​തു ശ​രി​ക്കും മ​ന​സി​ലാ​യി. കാ​ര​ണം, ഒ​രു സി​ഗ​ര​റ്റ് കു​റ്റി ഓ​ട​യി​ലി​ട്ട​തി​ന് മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ വ​രെ എ​ത്തേ​ണ്ടി​വ​ന്നു ഇ​യാ​ൾ​ക്ക്.

സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ൽ സം​ഭ​വം വ്യ​ക്ത​മാ​യി കാ​ണാം. വ​ലി​ച്ച​തി​നു ശേ​ഷം സി​ഗ​ര​റ്റ് കു​റ്റി അ​ഴു​ക്കു ചാ​ലി​ലേ​ക്കു ഇ​ട്ട​തി​നു പി​ന്നാ​ലെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഓ​ട പൊ​ട്ടി​ത്തെ​റി​ച്ചു. ഭീ​തി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ഭാ​ഗ്യ​ത്തി​ന് ഇ​യാ​ൾ ഒ​രു​പാ​ട് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ക​യാ​ണ്.

ആ​ദ്യം ഒ​രാ​ൾ വ​ന്ന് കു​ഴി​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് കാ​ണാം. അ​തി​നു ശേ​ഷം മ​റ്റൊ​രാ​ൾ സി​ഗ​ര​റ്റ് വ​ലി​ച്ചു വ​ന്ന് കു​റ്റി അ​തി​ലേ​ക്ക് ഇ​ടു​ക​യാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം കു​ഴി​യി​ൽ നി​ന്നും വ​ൻ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​നം ന​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ള്ള​ത്. നി​ല​ത്തു വീ​ണ അ​ദേ​ഹം അ​വി​ട നി​ന്നും ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തും കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/n2M1DJ8K90Y
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.