Back to Viral News | Deepika Home
 
ബാഹുബലി ടീം 23ന് കേരളത്തിൽ
ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ കൊ​ന്ന​തെ​ന്തി​നെ​ന്ന​റി​യാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം. ബാ​ഹു​ബ​ലി 2 ദ ​ക​ൺ​ക്ലൂ​ഷ​ൻ 28ന് ​പു​റ​ത്തി​റ​ങ്ങും. ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ബാ​ഹു​ബ​ലി ടീം ​കേ​ര​ള​ത്തി​ലെ​ത്തും. നാ​യ​ക​നാ​യ പ്ര​ഭാ​സ്, ക​ട്ട​പ്പ​യാ​യി അ​ഭി​ന​യി​ച്ച സ​ത്യ​രാ​ജ്, സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി, നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി, നാ​സ​ർ എ​ന്നി​വ​രാ​ണ് പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ എ​ത്തു​ന്ന​ത്.

പ്ര​ഭാ​സ് എ​ന്ന ന​ട​ന്‍റെ സി​നി​മ​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത​യും സ​മ​ർ​പ്പ​ണ​മ​നോ​ഭാ​വു​മാ​ണ് ബാ​ഹു​ബ​ലി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ എ​സ്.എ​സ്. രാ​ജ​മൗ​ലി പ​റ​യു​ന്നു. നാ​ലു വ​ർ​ഷ​മാ​ണ് സി​നി​മ​യ്ക്കാ​യി പ്ര​ഭാ​സ് മാ​റ്റി​വ​ച്ച​ത്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ മി​ർ​ച്ചി​യാ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ അ​വ​സാ​ന​ത്തെ ചി​ത്രം. തു​ട​ർ​ന്നി​ങ്ങോ​ട്ട് ബാ​ഹു​ബ​ലി ടീ​മി​നൊ​പ്പ​മാ​യി​രു​ന്നു പ്ര​ഭാ​സ്. എ​ന്നാ​ൽ, രാ​ജ​മൗ​ലി​യു​ടെ സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശ​മാ​ണ് ബാ​ഹു​ബ​ലി​യെ വ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും താ​ൻ രാ​ജ​മൗ​ലി​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ച് കൂ​ടെ നി​ൽ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് പ്ര​ഭാ​സ് പ​റ​യു​ന്ന​ത്.

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും ബാ​ഹു​ബ​ലി ര​ണ്ടി​ൽ പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ബ്ര​ഹ്മാ​ണ്ഡ സെ​റ്റും അ​തി​ശ​യി​പ്പി​ക്കു​ന്ന ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളും​കൊ​ണ്ട് ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ത്ത സി​നി​മ​യു​ടെ ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന ബാ​ഹു​ബ​ലി 2 ദ ​ക​ൺ​ക്ലൂ​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി​രി​ക്കും എ​ന്നു ത​ന്നെ ആ​ണ്.


ഒ​ടി​യ​നു മു​ന്പ് മോ​ഹ​ൻ​ലാ​ൽ ഭൂ​ട്ടാ​നി​ലേ​ക്ക് പ​റ​ക്കും
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ർ മേ​നേ...
വി​ജി തമ്പിയും പൃ​ഥ്വി​യും വീ​ണ്ടും ഒന്നി​ക്കു​ന്നു; ഇത്തവണ ബിഗ് ബജറ്റിൽ
ന​മ്മ​ൾ​ ത​മ്മി​ൽ, കൃ​ത്യം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക...
മാസിന്‍റെ മാസ്റ്റർ മമ്മൂക്ക..! മാസ്റ്റർപീസിന്‍റെ ഫസ്റ്റ് ലുക്ക് എത്തി
രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യു...
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അ​ക്കൗ​ണ്ടും എ​നി​ക്കി​ല്ല: ആഞ്ഞടിച്ച് നമിത
ത​ന്‍റെ പേ​രി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​...
ബിജു മേനോന്‍റെ നായികയായി അഞ്ജലി
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു...
കാ​ശി​ല്ലാ​തെ ന​ട്ടംതി​രി​ഞ്ഞ് വി​ന​യ് ഫോ​ർ​ട്ടും ജോ​ജു​വും
കൈയിൽ ന​യാ​പൈ​സ​യി​ല്ലാ​ത്ത​വ​ന്‍റെ കാ​ര്യം പ​രി​ത...
ഫഹദിന്‍റെ കാ​ർ​ബ​ണ്‍17ന് തു​ട​ങ്ങും
മു​ന്ന​റി​യി​പ്പ് എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം ഛായാ​ഗ...
രാ​ജ​മൗ​ലി ചി​ത്ര​ത്തി​ൽ ശ്രീ​ദേ​വി എ​ത്തു​ന്നു; നാ​യ​ക​ൻ ​മോ​ഹ​ൻ​ലാ​ൽ
ഹോ​ളി​വു​ഡ് സി​നി​മ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വ...
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബോ​ളി​വു​ഡി​ലേ​ക്ക്
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബ...
വില്ലൻ എത്തും, മുന്നു ഭാഷകളിൽ
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ...
കാ​റ്റിൽ വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ൽ ആ​സി​ഫ് അ​ലി
പ​ത്മ​രാ​ജ​ന്‍റെ ചെ​റു​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ...
തെന്നിന്ത്യൻ നായികമാർക്കൊപ്പം സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തിൽ
പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റർപീസിൽ മെഗാസ്റ്റാർ ...
എന്താണ് "ഈ.​മ.യൗ’‍? ലിജോയോട് സോഷ്യൽ മീഡിയ ചോദിക്കുന്നു
അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെ​ല്...
നിവിന്‍റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ ഫസ്റ്റ് ലുക്ക്
പ്രേമം ടീം ഒന്നിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള...
അമലയുടെ "തി​രു​ട്ടു​പ​യ​ലെ' ഉ​ട​ൻ തിയ​റ്റ​റു​ക​ളി​ൽ
ബോ​ബി സിൻ​ഹ നാ​യ​കനാകുന്ന തി​രു​ട്ടു പ​യ​ലെ ഉ​ട​ൻ...
കാളിദാസിന്‍റെ പൂമരം പൂർത്തിയാകുന്നു
ജയറാമിന്‍റെ മകൻ കാ​ളി​ദാ​സിന്‍റെ പൂ​മ​രം എ​ന്ന സി​...
അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെല്ലി​ശേ​രി​യു​ടെ പു​തി​യ ചി​ത്രം
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ...
ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് പ​റ​ഞ്ഞു; ക​മ​ൽ​ഹാ​സ​നെ​തി​രെ കേ​സ്
ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി...
ദാ ഇങ്ങനെയിരിക്കും നിവിന്‍റെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി
ചരിത്രകഥാപാത്രമായ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ തി​...
കാരണം വ്യക്തിപരം: വിവാഹമോചന വാർത്തയോട് പ്രതികരിച്ച് സുരഭി
ന​ടി സു​ര​ഭി ല​ക്ഷ്മി വി​വാ​ഹ മോ​ചി​ത​യാ​യ വാർത്ത ...
"ദൈവ'മായി മോഹൻലാൽ; ഒപ്പം ക​മ​ൽ​ഹാ​സൻ
എ​ട്ടു വ​ർ​ഷ​ത്തി​നുശേ​ഷം ക​മ​ൽ​ഹാ​സ​നും മോ​ഹ​ൻ​ല...
"ഇത് അവസാനത്തെ സെല്‍ഫി; ഇനി ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം'
ന​ടി സു​ര​ഭി ല​ക്ഷ്മി വി​വാ​ഹ മോ​ചി​ത​യാ​യി. കോ​ഴി...
എ​ൽ​ദോ​യു​ടെ കഥ ഹ്ര​സ്വ​ചി​ത്രമാകുന്നു
മെ​​​ട്രോ ട്രെ​​​യി​​​നി​​​ൽ ക്ഷീ​​​ണം കാ​​ര​​ണം ...
സ്വാധീനമുള്ള യുവാക്കളുടെ പട്ടികയിൽ പ്രഭാസ് ആറാമത്
ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​നി​ന്ന് ഉ​ദി​ച്ചു​യ​ർ​ന്ന് ഇ​...
പൃ​ഥ്വി​യോട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​ കു​ട്ടി​യെ തേ​ടി അ​ഞ്ജ​ലി മേനോൻ
ബാം​ഗ്ലൂ​ർ ഡേ​യ്സ് എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​റി​നുശേ...
നി​വിൻ പോ​ളി​യു​ടെ റി​ച്ചി ഓ​ണ​ത്തി​നെത്തും
ത​മി​ഴ്നാ​ട്ടി​ലെ ബോ​ക്സോ​ഫീ​സ് തകർക്കാൻ നി​വി​ൻ...
വില്ലനു ശേഷം "ദ വില്ലനി'ൽ മോഹൻലാൽ
ബി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ല്...
പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി​യും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്
മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൻ പ്ര​ണ​വ് അ​ഭി​ന​യരം​ഗ​ത്...
താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നു: ഇതിലും വലിയ സന്തോഷമില്ലെന്ന് ശാരദക്കുട്ടി
ഓണത്തിന് താരങ്ങൾ ചാനലുകൾ ബഹിഷ്കരിക്കുന്നുവെന്ന വാർ...
ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യു​ടെ ആ​ദ്യ മ​...
Copyright @ 2017 , Rashtra Deepika Ltd.