ബാഹുബലിക്കു ശേഷം പ്രഭാസിന്‍റെ ചിത്രം സാഹോ
Thursday, April 27, 2017 12:34 AM IST
ബാ​ഹു​ബ​ലി​യി​ലെ നാ​യ​ക​വേ​ഷ​ത്തി​നു​ശേ​ഷം പ്ര​ഭാ​സ് ഹൈ​ടെ​ക് ആ​ക്‌​ഷ​ൻ സി​നി​മ​യാ​യ സാ​ഹോ​യി​ൽ വേ​ഷ​മി​ടു​ന്നു. മൂ​ന്നു ഭാ​ഷ​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് സാ​ഹോ. വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ലാ​ണ് സാ​ഹോ​യി​ൽ പ്ര​ഭാ​സ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​തി​വേ​ഗ​ത്തി​ൽ ഹൈ​ടെ​ക് ആ​ക്‌​ഷ​നു​ക​ൾ നി​റ​ഞ്ഞ വ​ന്പ​ൻ ബ​ജ​റ്റ് ചി​ത്ര​മാ​യ സ​ഹോ​യി​ൽ പ്ര​ണ​യ​വും ത്രി​ല്ലും നാ​ട​കീ​യ​ത​യു​മെ​ല്ലാ​മു​ണ്ട്.

ഇ​ന്ത്യ​ൻ സി​നി​മാ​രം​ഗ​ത്തെ വ​ന്പ​ൻ താ​ര​നി​ര​ത​ന്നെ ഈ ​സി​നി​മ​യ്ക്കാ​യി അ​ണി​നി​ര​ക്കു​ന്നു​ണ്ട്. വം​ശി​യും പ്ര​മോ​ദും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സാ​ഹോ യു​വി ക്രി​യേ​ഷ​ൻ​സാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​ജീ​താ​ണ് സം​വി​ധാ​നം. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ചി​ത്രീ​കര​ണം ന​ട​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ശ​ങ്ക​ർ-​എ​ഹ്സാ​ൻ-​ലോ​യി​യാ​ണ്. സാ​ബു സി​റി​ൽ പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാഷ​ക​ളി​ലാ​ണ് ഒ​രേസ​മ​യം സാ​ഹോ​യു​ടെ ചി​ത്രീ​ക​ര​ണം. ബാ​ഹു​ബ​ലി-2-​ന്‍റെ റി​ലീ​സി​നൊ​പ്പം സാ​ഹോ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ടും. ബാ​ഹു​ബ​ലി -2 വെള്ളിയാഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്താനിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.