ഡ്രോ​ണ്‍ തൊ​ട്ടി​ലി​ൽ ആ​കാ​ശ​ത്ത് വി​ശ്ര​മി​ക്കാം: വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
Thursday, April 27, 2017 3:27 AM IST
ആ​കാ​ശ​ത്ത് തൊ​ട്ടി​ൽ കെ​ട്ടി വി​ശ്ര​മി​ച്ചാ​ൽ എ​ങ്ങ​നെ​യി​രി​ക്കും. ഞെ​ട്ടേ​ണ്ട, സം​ഭ​വം സ​ത്യ​മാ​ണ്. ജോ​ർ​ജി​യ​യി​ലെ ഖ​ഷൂ​രി​യി​ലാ​ണ് സം​ഗ​തി ന​ട​ന്ന​ത്. ഡ്രോ​ണി​ൽ തൊ​ട്ടി​ൽ കെ​ട്ടി ഒ​രാ​ൾ പ​റ​ന്നു വി​ശ്ര​മി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കാ​ണി​ക​ളി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ശാ​ന്ത​നാ​യി കി​ട​ക്കു​ന്ന​തും കാ​ണാം. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


വീ​ഡി​യോ കാ​ണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.