"സ​ഖാ​വ്' ക​ണ്ട സ​ഖാ​വ് പി​ണ​റാ​യി​ വിജയന് പ​റ​യാ​നു​ള്ള​ത്...
Friday, April 28, 2017 7:03 AM IST
നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്രം സ​ഖാ​വ് തി​യ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞോ​ടു​ന്പോ​ൾ ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടും​ബ​മാ​യെ​ത്തി​യാ​ണ് അ​ദേ​ഹം ചി​ത്രം ക​ണ്ട​ത്. സ​ഖാ​വ് ഒ​രു രാ​ഷ്ട്രി​യ സി​നി​മ മാ​ത്ര​മ​ല്ല. ഏ​തു പ്രാ​യ​ക്കാ​ർ​ക്കും ക​ണ്ടി​രി​ക്കാ​വു​ന്ന ഒ​രു സി​നി​മ​യു​മാ​ണെ​ന്നാ​ണ് അ​ദ്ദേഹം പ​റ​യു​ന്ന​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി. ​കെ. പ്ര​ശാ​ന്ത്, എ.​കെ. ശ​ശി​ധ​ര​ൻ, എം​എ​ൽ​എ വി.​കെ.​സി. മ​മ്മ​ദ് കോ​യ, ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ് ശി​വ എ​ന്നി​വ​രും സി​നി​മ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.