കാ​ർ​ത്തി​ക് ന​രേ​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത്; നി​ർ​മാ​ണം ഗൗ​തം മേ​നോ​ൻ
Wednesday, May 3, 2017 8:27 AM IST
ധ്രു​വ​ങ്ങ​ൾ പ​തി​നാ​റ് എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ യു​വ സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് ന​രേ​ന്‍റെ അ​ടു​ത്ത ത​മി​ഴ് ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്തും. താ​രം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ഗ​സൂ​ര​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ര​വി​ന്ദ് സ്വാ​മി​ക്കൊ​പ്പം പ്ര​ധാ​ന വേ​ഷ​ത്തി​ലാ​ണ് താ​രം എ​ത്തു​ക. ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ണ്‍​ട്രാ​ഗ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റാ​ണ്.

നി​ല​വി​ൽ ജി​ത്തു ജോ​സ​ഫ് എ​ഴു​തി അ​ൻ​സാ​ർ ഖാ​ൻ സം​വി​ധാ​നം ചെ​യ്ത ല​ക്ഷ്യം ആ​ണ് ഇ​ന്ദ്ര​ജി​ത്തി​ന്േ‍​റ​താ​യി പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന ഏ​റ്റ​വു​മ​ടു​ത്ത ചി​ത്രം. പൃ​ഥ്വി​രാ​ജി​നൊ​പ്പം ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് താ​രം ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.