സിംഹരാജൻ ഇങ്ങനെ പേടിക്കുമോ..‍? വീ​ഡി​യോ വൈ​റ​ൽ
Wednesday, May 10, 2017 6:59 AM IST
കാ​ട്ടി​ലെ രാ​ജാ​ക്കന്മാരാ​ണ് സിം​ഹം. ശ​ക്തി​യു​ള്ള ഏ​ത് മൃ​ഗ​ത്തെ​യും നി​ലം​പ​രി​ശാ​ക്കാ​ൻ പോ​ന്ന മൃ​ഗ​മാ​ണി​ത്. എ​ന്നാ​ൽ വെ​റു​മൊ​രു കു​മി​ള ക​ണ്ട് പേ​ടി​ക്കു​ന്ന ഒ​രു സിം​ഹ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

യു​കെ​യി​ലെ പാ​ര​ഡൈ​സ് വ​ന്യ​മൃ​ഗ​സ​ങ്കേ​ത​ത്തി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൂ​ട്ടി​ല​ട​ച്ചി​രി​ക്കു​ന്ന വെ​ള്ള സിം​ഹ​ത്തി​ന്‍റെ നേ​ർ​ക്ക് മു​ക​ളി​ൽ നി​ന്നും ഒ​രു കു​മി​ള പ​റ​ന്നു വ​രു​ന്നു. നി​ല​ത്തു വീ​ണ് കു​മി​ള പൊ​ട്ടു​ന്പോ​ൾ സിം​ഹം പേ​ടി​ച്ച് പി​ന്നോ​ട്ട് മാ​റു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രാ​ണ് ക​ണ്ട​ത്.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/3tMKpPIuS_s
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.