പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് വെയിറ്റിംഗ് ഷെഡ്
Thursday, May 11, 2017 11:18 PM IST
പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞു ക​ള​യു​ന്ന​വ​രാ​ണ് അ​ധി​ക​വും. ഇ​വ പ​രി​സ്ഥി​തി​ക്കു സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​തം വ​ള​രെ വ​ലു​താ​ണ്. എ​ന്നാ​ൽ, വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന ഈ ​പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ​കൊ​ണ്ട് ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു ബ​സ് സ്റ്റോ​പ്പി​ൽ വെ​യി​റ്റിം​ഗ്ഷെ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ട്ട​ടി ഉ​യ​ര​മു​ള്ള ഈ ​വെ​യി​റ്റിം​ഗ് ഷെ​ഡി​ന് ഇ​രു​ന്പു​കൊ​ണ്ടു​ള്ള ച​ട്ട​ക്കൂ​ടാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​യി​രം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ ആ​കെ ചെ​ല​വ് 15,000 രൂ​പ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.