മ​മ്മൂ​ട്ടി​യു​ടെ കോ​ഴി​ത​ങ്ക​ച്ച​ൻ എ​ത്തു​ന്നു
Sunday, May 14, 2017 2:11 AM IST
തി​ര​ക്ക​ഥാ​കൃ​ത്ത് സേ​തു സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്രം കോ​ഴി ത​ങ്ക​ച്ച​നി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്നു. മമ്മൂട്ടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന, കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്രം കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.

ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ മി​യ ജോ​ർ​ജ്, അ​നു സി​ത്താ​ര, വേ​ദി​ക, നൈ​ലാ ഉ​ഷ, ദീ​പ്തി സ​തി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും. അ​ന​ന്താ​വി​ഷ​ന് വേ​ണ്ടി മു​ര​ളീ​ധ​ര​ൻ, ശാ​ന്താ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സേ​തു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.