ഇനി പറക്കാം, എയർലാൻഡറിൽ
Thursday, May 25, 2017 3:55 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​നം ആ​ദ്യ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ വാ​ണി​ജ്യോ​പ​യോ​ഗ​ത്തോ​ട് വി​മാ​നം കൂ​ടു​ത​ൽ അ​ടു​ത്തു. വി​മാ​ന​ത്തി​ന്‍റെ​യും ഹെ​ലി​കോ​പ്ട​റി​ന്‍റെ​യും എ​യ​ർ​ഷി​പ്പു​ക​ളു​ടേ​യും സം​യോ​ജ​ന​മാ​യ എ​യ​ർ​ലാ​ൻ​ഡ​ർ 10 ആ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​ഞ്ചു​ദി​വ​സം കാ​ല​യ​ള​വി​ൽ 6100 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് എ​യ​ർ​ലാ​ൻ​ഡ​റി​ന്‍റെ നി​ർ​മാ​ണം. 92 മീ​റ്റ​ർ നീ​ള​മു​ള്ള എ​യ​ർ​ലാ​ൻ​ഡ​ർ 10 ആ​ണ് നി​ല​വി​ലു​ള്ള ഏ​റ്റ​വും വ​ലി​യ വി​മാ​നം. ഹൈ​ബ്രി​ഡ് എ​യ​ർ വെ​ഹി​ക്കി​ൾ​സ് എ​ന്ന ബ്രി​ട്ടീ​ഷ് ക​ന്പ​നി​യാ​ണ് ഇ​വ​യു​ടെ നി​ർ​മാ​താ​ക്ക​ൾ. ല​ണ്ട​നി​ലെ കാ​ർ​ഡിം​ഗ്ട്ട​ണി​ലായി​രു​ന്നു പ​രി​ക്ഷ​ണ​പ്പ​റ​ക്ക​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.