സി.കെ. വിനീതിന്‍റെ പുത്തൻ ഔഡി കാറിന് ഒരു പ്രത്യേകതയുണ്ട്
Friday, May 26, 2017 12:26 AM IST
മലയാളികളുടെ സ്വന്തം ഫുട്ബോൾ ഹീറോ സി.കെ. വിനീത് പുത്തൻ ഔഡി ക്യൂ ത്രീ കാർ വാങ്ങിയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ആ കാറിന് വിനീതിന്‍റേതു മാത്രമായ ഒരു പ്രത്യേകതയുണ്ട്. അതിന്‍റെ നന്പർ.

KL-07-CK-13. അതാണ് കാറിന്‍റെ നന്പർ. സ്വന്തം പേരിന്‍റെ ഇനീഷ്യലായ സി.കെയും ജേഴ്സി നമ്പറായ 13ഉം ചേർന്ന നന്പരാണ് വിനീത് സ്വന്തമാക്കിയത്. മ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.