"തേജസ്' ഇല്ലാതെ കന്നിയാത്ര!
Friday, May 26, 2017 1:14 AM IST
അ​​​ത്യാ​​​ധു​​​നി​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി യാ​​​ത്ര​​തി​​​രി​​​ച്ച തേ​​​ജ​​​സ് എ​​​ക്സ്​​​പ്ര​​​സ് യാ​​​ത്ര ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴേ​​​ക്കും പാ​​പ്പ​​രാ​​യി! മും​​​ബൈ ഛത്ര​​​പ​​​തി ശി​​​വ​​​ജി ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​നി​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം യാ​​​ത്ര​​തി​​​രി​​​ച്ച ട്രെ​​​യി​​​നി​​​ലെ ഓ​​​രോ സീ​​​റ്റി​​​ലും ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റ​​വും ഹെ​​​ഡ്ഫോ​​​ണു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഗോ​​​വ​​​യി​​​ലെ​​​ത്തി​​​യ ട്രെ​​​യി​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച റെ​​​യി​​​ൽ​​​വേ ജീ​​​വ​​​ന​​​ക്കാ​​​ർ ബോ​​ഗി​​ക​​ൾ ക​​ണ്ടു ഞെ​​ട്ടി. വി​​​ര​​​ലി​​​ൽ എ​​​ണ്ണാ​​​വു​​​ന്ന ഹെ​​​ഡ്ഫോ​​​ണു​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ട്രെ​​​യി​​​നി​​​ൽ അ​​​വ​​​ശേ​​​ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ഓ​​​രോ സീ​​​റ്റി​​​ലും ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന എ​​​ൽ​​​സി​​​ഡി സ്ക്രീ​​​നു​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ന​​​ശി​​​പ്പി​​​ച്ച​​ നി​​​ല​​​യി​​​ലു​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ പു​​​റ​​​മേ മാ​​​ലി​​​ന്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ന്പാ​​​ര​​​വു​​​മാ​​​യാ​​​ണ് ട്രെ​​​യി​​​ൻ ഗോ​​​വ​​​ൻ സ്റ്റേ​​​ഷ​​​നി​​​ൽ എ​​ത്തി​​യ​​തെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

നി​​​ല​​​വാ​​​രം കൂ​​​ടി​​​യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഉ​​​യ​​​ർ​​​ന്ന യാ​​​ത്രാ​​നി​​​ര​​​ക്കും റെ​​​യി​​​ൽ​​​വേ യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് ഇ​​​ടാ​​​ക്കു​​​ന്നു​​ണ്ട്. എ​​​ന്നാ​​​ൽ, പാ​​ൻ​​ട്രി സേ​​​വ​​​ന​​​ങ്ങ​​​ൾ തീ​​​ർ​​​ത്തും മോ​​​ശ​​​മാ​​​യി​​​രു​​​ന്ന​​​താ​​​യി യാ​​​ത്ര​​​ക്കാ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടു. മാ​​​ലി​​​ന്യ​​നി​​​ർ​​​മാ​​​ർ​​​ജ​​​ന സം​​​വി​​​ധാ​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ആ​​​ക്ഷേ​​​പ​​​മു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.