അ​പ​ർ​ണ​യു​ടെ വേ​ഷം ന​മി​ത​യ്ക്ക്
Friday, June 9, 2017 3:10 AM IST
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി അ​വ​ത​രി​പ്പി​ച്ച ജിം​സി​യു​ടെ വേ​ഷം ത​മി​ഴി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​ല​യാ​ള ന​ടി ത​ന്നെ! ന​മി​ത പ്ര​മോ​ദാ​ണ് ഈ ​വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ക.​ക​ഴി​ഞ്ഞ വ​ർ​ഷം ഫ​ഹ​ദ് ഫാ​സിലിനെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം. സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മ​ഹേ​ഷും ജിം​സി​യു​മെ​ല്ലാം പ്രേ​ക്ഷ​ക​രെ വ​ള​രെ​യ​ധി​കം സ്വാധീനി​ച്ചി​രു​ന്നു.​

പ്രി​യ​ദ​ർ​ശ​ന്‍റെ സം​വി​ധാ​ന​ത്തി​ലൂ​ടെ മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം ത​മി​ഴി​ലും എ​ത്തു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ മ​ഹേ​ഷി​ന്‍റെ (ഫ​ഹ​ദ് ഫാ​സി​ൽ) വേ​ഷം ത​മി​ഴ് ന​ട​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം മ​ല​യാ​ള​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി അ​വ​ത​രി​പ്പി​ച്ച ജിം​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ത​മി​ഴി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​ല​യാ​ള ന​ടി ന​മി​ത പ്ര​മോ​ദാ​ണെ​ന്ന് വാ​ർ​ത്ത പ്രി​യ​ദ​ർ​ശ​ൻ ത​ന്നെ പു​റ​ത്ത് വി​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​ടു​ക്കി ജി​ല്ല​യു​ടെ ക​ഥ കൂ​ടി​യാ​ണ് മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞ​ത്. ത​മി​ഴി​ലെ​ത്തു​ന്പോ​ൾ അ​ത് തേ​നി​യു​ടെ ക​ഥ​യാ​യി​രി​ക്കു​മെ​ന്നാ​ണ് പ്രി​യ​ദ​ർ​ശ​ൻ പ​റ​യു​ന്ന​ത്. ത​മി​ഴ് നാ​ട്ടി​ലു​ള്ള​വ​രു​ടെ ഇ​ഷ്ടം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​ടു​ത്ത​മാ​സം 15 ന് ​തു​ട​ങ്ങാ​ൻ പോ​വു​ക​യാ​ണ്. മൂ​ണ്‍​ഷൂ​ട്ട് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.