നയാഗ്രയുടെ മുകളിൽ യുവതിയുടെ കിടിലൻ അഭ്യാസപ്രകടനം
Sunday, June 18, 2017 12:42 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ ഹെ​ലി​കോ​പ്ട​റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് എ​റെ​ൻ​ഡി​റ വാ​ലെ​ൻ​ഡ ന​ട​ത്തി​യ അ​ഭ്യാ​സ​ങ്ങ​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചാ​ണ് ആ​ളു​ക​ൾ ക​ണ്ട​ത്. കു​ത്തി​യൊ​ഴു​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​ന് 91 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് ഇ​തി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ർ​ഡും എ​റെ​ൻ​ഡി​റ സ്വ​ന്ത​മാ​ക്കി.

ഹെ​ലി​കോ​പ്ട​റി​ൽ​നി​ന്ന് തൂ​ക്കി​യി​ട്ട ക​യ​റി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യും ഒ​റ്റ​ക്കൈ​യി​ൽ തൂ​ങ്ങി​ക്കി​ട​ന്നു​മൊ​ക്കെ ഇ​വ​ർ കാ​ണി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പു കൂ​ട്ടി. ഭ​ർ​ത്താ​വ് നി​ക് വാ​ലെ​ൻ​ഡ​യു​ടെ റി​ക്കാ​ർ​ഡാ​ണ് ഈ ​അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തോ​ടെ എ​റെ​ൻ​ഡി​റ തി​രു​ത്തി​യ​ത്.
https://www.youtube.com/embed/rZr8De_eja4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.