കണ്ണിൽ കണ്ടത് വിഴുങ്ങിയ പാമ്പിനു സംഭവിച്ചത്...
Wednesday, June 21, 2017 5:38 AM IST
വി​ശ​ന്നു ക​ഴി​ഞ്ഞാ​ൽ ക​ണ്ണു കാ​ണാ​ൻ പ​റ്റി​ല്ല എ​ന്നൊ​രു പ​റ​ച്ചി​ലു​ണ്ട്. ഇ​തു ശ​രി​വ​യ്ക്കു​ന്ന രീ​തി​യി​ലൊ​രു വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കാ​ര​ണം വി​ശ​ന്നു വ​ല​ഞ്ഞ ഒ​രു പാ​ന്പ് ഭ​ക്ഷ​ണ​മാ​ണെ​ന്നു ക​രു​തി വി​ഴു​ങ്ങി​യ​ത് ബാ​ർ​ബി​ക്യൂ എ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ച​വ​ണ​യാ​യി​രു​ന്നു. ച​വ​ണ ഉ​ള്ളി​ൽ ചെ​ന്ന പാ​ന്പി​നെ മ​ര​ണ​ത്തി​ന്‍റെ മു​ന്പി​ൽ നി​ന്നും ഒ​രാ​ൾ ര​ക്ഷ​പെ​ടു​ത്തു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ വ​ള​ർ​ത്തു​ന്ന പാ​ന്പാ​ണ് ഈ ​പ​ണി​യൊ​പ്പി​ച്ച​ത്. ഇ​ദ്ദേഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ ഒ​രു ആ​ഘോ​ഷ​ത്തി​നി​ടെ ബാ​ർ​ബി​ക്യൂ വി​ള​ന്പാ​ൻ വ​ച്ചി​രു​ന്ന​താ​യി​രു​ന്നു ഈ ​ച​വ​ണ. വി​ഴു​ങ്ങി​യ ച​വ​ണ പാ​ന്പി​ന്‍റെ താ​ടി​യെ​ല്ലി​ലാ​യി​രു​ന്നു കു​ടു​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ട് ഉ​ട​മ ത​ന്നെ​യാ​ണ് പാ​ന്പി​ന്‍റെ താ​ടി​യെ​ല്ലി​ൽ കു​ടു​ങ്ങി​യ ച​വ​ണ പു​റ​ത്തെ​ടു​ത്ത​ത്. അ​ദ്ദേഹം ത​ന്നെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത ഈ ​വീ​ഡിയോ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/Sc6oCTea-cE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.