ആർക്കും തടയാനാകില്ല, ഈ നായക്കുട്ടിയെ..
Friday, June 23, 2017 4:39 AM IST
ഒ​രു വ​ള​ർ​ത്തു നാ​യ ഉ​ട​മ​യു​ടെ പി​ടി​വി​ട്ട് തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ പാ​ഞ്ഞു പോ​കു​ന്ന ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്നു. മെ​ക്സി​ക്കോ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴു​ത്തി​ൽ തു​ട​ലു​ള്ള നാ​യ ഉ​ട​മ​യു​ടെ പി​ടി​വി​ടു​വി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. പെ​ട്ട​ന്നാ​ണ് റോ​ഡി​ൽ കൂ​ടി സൈ​ക്ലിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രു യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ ഈ ​നാ​യ പെ​ട്ട​ത്. ഇ​വ​ർ പി​ന്നീ​ട് ഈ ​നാ​യ​യു​ടെ പി​ന്നാ​ലെ പാ​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ര​സ​ക​ര​മാ​യി മാ​റു​ന്ന​ത്. ഇ​വ​രു​ടെ ഹെ​ൽ​മ​റ്റി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് രണ്ടു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

നാ​യ​യെ പി​ടി​കൂ​ടാ​നാ​യി ഇ​വ​ർ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ന്പോ​ൾ നാ​യ അ​പ​ക​ട​മാ​യ രീ​തി​യി​ൽ ഓ​ടു​ക​യാ​യി​രു​ന്നു. നായയുടെ മുകളിലൂടെ കാർ പാഞ്ഞുപോകുന്നതും ഒരു പോറൽ പോലുമേൽക്കാതെ അവൻ എഴുന്നേറ്റ് ഓടുന്നതും വീഡിയോയിൽ കാണാം. വ​ഴി​യി​ൽ നി​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ നാ​യ​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​ടി​കൊ​ടു​ക്കാ​തെ നാ​യ ഓ​ടി. അ​വ​സാ​നം വ​ഴി​യി​ൽ നി​ന്ന ഒ​രാ​ൾ നാ​യ​യെ പി​ടി​കൂ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. പി​ന്നീ​ട് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. 9,300 ത​വ​ണ​യാ​ണ് ആ​ളു​ക​ൾ ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്.
https://www.youtube.com/embed/XrJNrCdBO4M
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.