പാ​ല​ത്തി​ൽ നി​ന്നു വീ​ണ യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് യുവാവ്
Friday, June 23, 2017 4:53 AM IST
സെ​ൽ​ഫി എ​ടു​ക്കാ​ൻ ജീ​വ​ൻ പ​ണ​യം വ​ച്ചും സാ​ഹ​സി​ക​ത കാ​ണി​ക്കാ​ൻ ത​യാ​റാ​കു​ന്ന​വ​രാ​ണ് ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും. എ​ന്നാ​ൽ മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് അ​തി​ലും കൂ​ടു​ത​ൽ സാ​ഹ​സി​ക​ത കാ​ണി​ക്കാ​ൻ ത​യാ​റാ​കു​ന്ന​വ​രും ലോ​ക​ത്തു​ണ്ട് എ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രാ​ൾ. ഡെലിവറി ബോയ് ആയ ഹു ​ജി​ൻ​ഗെ​ൻ ആ​ണ് ഈ ​ധീ​ര​കൃ​ത്യം ചെ​യ്ത് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ലെ ജി​യാംഗ്ഷി മേ​ഖ​ല​യി​ലു​ള്ള ഒ​രു പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ വീ​ണ സ്ത്രീ​യെ​യാ​ണ് ഇ​ദ്ദേ​ഹം സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച​ത്.

ഇ​തു വ​ഴി അ​ദ്ദേ​ഹം ക​ട​ന്നു പോ​കു​ന്പോ​ഴാ​ണ് ഇ​വ​ർ പു​ഴ​യി​ലേ​ക്ക് വീ​ഴു​ന്ന​ത് അ​ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽപെ​ടു​ന്ന​ത്. ര​ണ്ടാ​മ​തൊ​ന്നു ചി​ന്തി​ക്കാ​തെ ഇ​യാ​ൾ പു​റ​കേ ചാ​ടി ഇ​വ​രെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പു​ഴ​യി​ൽ നി​ന്നും ഇ​വ​രെ ക​യ​റ്റാ​ൻ കു​റ​ച്ച് ആ​ളു​ക​ളും സ​ഹാ​യി​ച്ചി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
https://www.youtube.com/embed/Vy6HxTq77xo
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.