ഉടമയ്ക്കൊപ്പം "സൈക്കിൾ ചവിട്ടി' നായക്കുട്ടി
Saturday, July 8, 2017 8:19 AM IST
അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും കൂ​ടാ​തെ അ​വ​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​രു മാ​ധ്യ​മം ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. ഇ​പ്പോ​ഴി​താ സൈ​ക്കി​ളി​ന്‍റെ പെ​ഡ​ൽ ച​വി​ട്ടു​ന്ന രീ​തി​യി​ൽ ഒ​രു നാ​യ്ക്കു​ട്ടി ത​ന്‍റെ മു​ൻ​കാ​ലു​ക​ൽ ച​ലി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ ഉ​ട​മ​യ്ക്കൊ​പ്പ​മു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ ഈ ​നാ​യ്ക്കു​ട്ടി ത​ന്‍റെ കാ​ലു​ക​ൾ ച​ലി​പ്പി​ച്ച​ത്. ഇ​വ​രു​ടെ ഉ​ട​മ ത​ന്നെ​യാ​ണ് പ​തി​ന​ഞ്ച് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ നാ​യ്ക്കു​ട്ടി​യെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. 1.5 ല​ക്ഷം ത​വ​ണ​യാ​ണ് ആ​ളു​ക​ൾ ഈ ​വീ​ഡി​യോ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.