"ഇത് അവസാനത്തെ സെല്‍ഫി; ഇനി ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം'
Wednesday, July 12, 2017 6:19 AM IST
ന​ടി സു​ര​ഭി ല​ക്ഷ്മി വി​വാ​ഹ മോ​ചി​ത​യാ​യി. കോ​ഴി​ക്കോ​ട് കു​ടും​ബ കോ​ട​തി​യി​ല്‍​നി​ന്നാ​ണ് ഭ​ര്‍​ത്താ​വ് വി​പി​ന്‍ സു​ധാ​ക​റു​മാ​യി സു​ര​ഭി പി​രി​ഞ്ഞ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വി​പി​ന്‍ ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ വേ​ർ​പി​രി​ഞ്ഞാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​ത് അ​വ​സാ​ന സെ​ല്‍​ഫി​യാ​ണെ​ന്നും. സം​ഭ​വ​ത്തി​ല്‍ ക​മ​ന്‍റു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്നും. ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കും എ​ന്ന് വി​പി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. 2016 ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ന​ടി​യാ​ണ് സു​ര​ഭി. മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​നാ​യി​രു​ന്നു അ​വാ​ര്‍​ഡ്.

ര​ണ്ട​ര​വ​ര്‍​ഷം മു​മ്പാ​ണ് സു​ര​ഭി​യു​ടെ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. എം 80 ​മൂ​സ എ​ന്ന പ​ര​മ്പ​ര​യു​ടെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു വി​പി​നെ അ​വ​ര്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​രി​ലാ​യി​രു​ന്നു വി​വാ​ഹം. എം 80 ​മൂ​സ​യി​ലെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.