Back to Viral News | Deepika Home
 
കാരണം വ്യക്തിപരം: വിവാഹമോചന വാർത്തയോട് പ്രതികരിച്ച് സുരഭി
ന​ടി സു​ര​ഭി ല​ക്ഷ്മി വി​വാ​ഹ മോ​ചി​ത​യാ​യ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോ​ഴി​ക്കോ​ട് കു​ടും​ബ കോ​ട​തി​യി​ല്‍​നി​ന്നു വിവാഹമോചനം നേടിയ കാര്യം ഭ​ര്‍​ത്താ​വ് വി​പി​ന്‍ സു​ധാ​കർ തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. രണ്ടുവർഷത്തോളമായി ഇ​വ​ര്‍ വേ​ർ​പി​രി​ഞ്ഞാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. തങ്ങൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രി​ക്കും എ​ന്നാണ് വി​പി​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റഞ്ഞത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതികരണവുമായി സുരഭി ലക്ഷ്മി എത്തിയത്.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് തങ്ങൾ പിരിയാൻ തീരുമാനിച്ചതെന്നും പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യസമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയതെന്നും നടി പറയുന്നു. വിവാഹമോചനത്തിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ അത് പങ്കുവയ്ക്കാൻ താത്പര്യപ്പെടുന്നില്ലെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

2016 ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ന​ടി​യാ​ണ് സു​ര​ഭി. മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​നാ​യി​രു​ന്നു അ​വാ​ര്‍​ഡ്. ര​ണ്ട​ര​വ​ര്‍​ഷം മു​മ്പാ​ണ് സു​ര​ഭി​യു​ടെ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. എം 80 ​മൂ​സ എ​ന്ന പ​ര​മ്പ​ര​യു​ടെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു വി​പി​നെ അ​വ​ര്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​രി​ലാ​യി​രു​ന്നു വി​വാ​ഹം. എം 80 ​മൂ​സ​യി​ലെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:



ദുൽഖറിന്‍റെ തീവ്രത്തിന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി രൂ​പേ​ഷ് പീ​താം​...
ഇവനുണ്ടെങ്കിൽ ഭയമില്ല..! തൃഷയുടെ പു​തി​യ "ബോ​ഡിഗാ​ർ​ഡ്' സൂപ്പറാണ്
സെലിബ്രിറ്റികളെന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ വ്യ​ത്...
കട്ടവെയ്റ്റിംഗ് കഴിഞ്ഞു; ബിലാൽ ജോൺ തിരിച്ചുവരുന്നു
ആരാധകരുടെ കട്ട വെയ്റ്റിംഗിന് അവസാനംകുറിച്ച് ആ പ്രഖ...
ആ​ശു​പ​ത്രി ഒപി​യി​ൽ ക്യൂ ​നി​ന്ന് മോ​ഹ​ൻ​ലാ​ൽ; ചിത്രങ്ങൾ വൈറൽ
പ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്പോ...
പൃഥ്വി- അഞ്ജലി ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്
അ​ഞ്ജ​ലി മേ​നോ​ൻ- പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ല...
ഷ​ഹ​നാ​സ് ആകാൻ ഐ​ശ്വ​ര്യ
ബ്യൂ​ട്ടീ​ഷ​ൻ ഷ​ഹ​നാ​സ് ഹു​സൈ​ന്‍റെ ജീ​വി​ത​ക​ഥ​യെ...
എല്ലാം ഒടിയനുവേണ്ടി..! കി​ടി​ല​ൻ മേ​ക്ക് ഓ​വറിൽ മോ​ഹ​ൻ​ലാ​ൽ
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ശ്രീ​കു​മാ​ർ മേ​നേ...
ജാനകിയമ്മ പാട്ടു നിർത്തി; അല്ല, മരിച്ചെന്നു സോഷ്യൽ മീഡിയ....
പൊ​​തു​​വേ​​ദി​​യോ​​ട് വി​​ട​​ചൊ​​​ല്ലി​​​യ ഗാ​​​...
ആൺവേഷത്തിൽ സ​ണ്ണി ലി​യോൺ; ചിത്രം വൈറൽ
ഐ​റ്റം ഡാ​ൻ​സി​ലൂ​ടെ​യും ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലൂ​ട...
അസിനും രാഹുലിനും പെൺകുഞ്ഞ്; ചിത്രം പങ്കുവച്ച് അക്ഷയ്കുമാർ
ഒരുകാലത്ത് ബോളിവുഡിന്‍റെ താരറാണിയായിരുന്ന മലയാളി ന...
രൺബീറിനൊപ്പം മുഖംമറച്ചെത്തിയ ആ അജ്ഞാതസുന്ദരി ആര്..?
വി​ദേ​ശ​ത്ത് അ​വ​ധി ആ​ഘോ​ഷി​ച്ച് തി​രി​ച്ച് ഇ​ന്ത...
സംവിധായകർ നായകന്മാരാകുന്നു; അണിയറയിൽ ഒരുങ്ങുന്നത് അഡാർ ചിത്രം
മ​ല​യാ​ള സി​നി​മ​യി​ൽ സം​വി​ധാ​യ​ക​ർ​ക്കു മാ​ത്ര​മ...
ഗൗ​തം മേ​നോ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക്
മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ക...
"അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മെ​ർ​സ​ൽ ടീം...'- ​മൗ​നം വെ​ടി​ഞ്ഞ് ര​ജ​നീ​കാ​ന്ത്
മെ​ർ​സ​ൽ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ത​മി​ഴ് സ...
പ്ലാസ്റ്റിക്മുക്ത ശ​ബ​രി​മ​ല: വീ​ഡി​യോ സ​ന്ദേ​ശ​വു​മാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തും
ശ​ബ​രി​മ​ല​യി​ൽ പ്ലാ​സ്റ്റിക് മാ​ലി​ന്യം നി​ക്ഷേ​പ...
പി.​സി. ജോർജ് ഇനി "മു​ഖ്യ​മ​ന്ത്രി​'; ജീവിതത്തിലല്ല, സിനിമയിൽ
പൂ​ഞ്ഞാ​ർ എം​എ​ൽ​എ​ പി.സി. ജോ​ർ​ജ് മു​ഖ്യ​മ​ന്ത്ര...
പ്രതിസന്ധിയിലും തളർന്നില്ല; രാ​മ​ലീ​ല വാരിക്കൂട്ടിയത് 55 കോടി
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധ...
കാ​ത്തി​രി​പ്പി​നു വി​രാ​മം; പൂ​മ​രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
കാ​ളി​ദാ​സ് ജ​യ​റാം മലയാളത്തിൽ നാ​യ​ക​നാ​യി അ​ര​ങ്...
ജന്മദി​നം പൊടിപൊടിക്കുന്ന താരങ്ങൾ കണ്ടുപഠിക്കണം ഐശ്വര്യയെ
സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യെ​​​...
പ​ദ്മാ​വ​തി​യുടെ പെയിന്‍റിംഗിനും രക്ഷയില്ല; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക
സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ച​രി​ത്ര സി​നി​മ പ​ദ...
കിടിലൻ മേ​ക്കോ​വറിൽ നിവേദ; ഇത്രയും വേണ്ടായിരുന്നുവെന്ന് ആരാധകർ
വെ​റു​തേ ഒ​രു ഭാ​ര്യ എ​ന്ന ജ​യ​റാം സി​നി​മ​യി​ലൂ​ട...
സൂര്യ ചിത്രത്തില്‍ ചുവടുവച്ച് "ജിമിക്കി കമ്മൽ' ഷെറിലും അന്നയും
ജിമിക്കി കമ്മൽ ഡാൻസിലൂടെ താരങ്ങളായി മാറിയ ഇ​ന്ത്യ​...
മ​ല​യാ​ളത്തിന് ര​ണ്ടു കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ​മാ​രു​ടെ ആ​വ​ശ്യ​മി​ല്ല: പ്രി​യ​ദ​ർ​ശ​ൻ
കോ​ഴി​ക്കോ​ട് സാ​മൂ​തി​രി​യു​ടെ നാ​വി​ക​പ​ട​ത്ത​...
മോ​ഹ​ൻ​ലാ​ൽ- ജോ​ഷി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും
നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച മോ​ഹ...
ഇതാണ് നമ്മുടെ സൗബിൻ മച്ചാന്‍റെ പറവ! വിവാഹം ഉടൻ..
സംവിധാനസഹായിയായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാര...
200 സ്വ​ർ​ണ​പ്പ​ണി​ക്കാ​ർ, 400 കി​ലോ സ്വ​ർ​ണം, 600 ദി​വ​സം; വി​സ്മ​യം ഈ പ​ദ്മാ​വ​തി
ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​...
ട്വി​റ്റ​ർ അ​ക്കൗ​ണ്ട് തി​രി​ച്ചു​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​നൊ​ടു​ക്കാ​നൊ​രു​ങ്ങി കെ​ആ​ർ​കെ
ട്വി​റ്റ​ർ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ ത​ന്‍റ...
റ​സൂ​ൽ പൂ​ക്കു​ട്ടി ബഹുഭാഷാ ചിത്രത്തിൽ നാ​യകൻ
ഓ​സ്ക​ർ പു​ര​സ്ക്കാ​ര ജേ​താ​വാ​യ റ​സൂ​ൽ​പൂ​ക്കു​ട്...
ശ​ക്ത​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ്രി​യ​ങ്ക ചോ​പ്ര​യും
ലോ​ക​ത്തെ ശ​ക്ത​രാ​യ നൂ​റു വ​നി​ത​ക​ളു​ടെ ഫോ​ബ്സ...
ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ങ്കി​യും സം​വി​ധാ​യ​ക​നും ക​ണ്ടുമു​ട്ടി​യ​പ്പോ​ൾ
ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ ഷ...
Copyright @ 2017 , Rashtra Deepika Ltd.