Back to Viral News | Deepika Home
 
യുവതിയുടെ സെ​ൽ​ഫി ഭ്ര​മം: മ്യൂസിയത്തിനു നഷ്ടമായത് ലക്ഷങ്ങൾ
സെ​ൽ​ഫി ഭ്ര​മം ത​ല​യ്ക്കു പി​ടി​ച്ച് സ്വ​ന്തം ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും വി​ല​പി​ടി​പ്പു​ള്ള പ​ല വ​സ്തു​ക്ക​ളും ആ​ളു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും അ​ര​ങ്ങേ​റു​ന്നു​ണ്ട്. ഈ ​ഗ​ണ​ത്തി​ലേ​ക്ക് ഒ​രു ന​ഷ്ടം കൂ​ടി എ​ഴു​തി ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്. കാ​ര​ണം ലോ​സ് ആ​ഞ്ച​ൽ​സി​ലെ ഒ​രു ആ​ർ​ട്ട് ഗാ​ല​റി​യി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു യു​വ​തി ത​ള്ളി​യി​ട്ട് ന​ശി​പ്പി​ച്ച​ത് ര​ണ്ടു ല​ക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ളാ​ണ്.

സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട യു​വ​തി ശി​ല്പ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു തൂ​ണ്‍ മ​റി​ച്ചി​ടു​ക​യും ഇ​ത് ഒന്നി​നു പു​റ​കെ ഒ​ന്നാ​യി നി​ര​യി​ലെ മു​ഴു​വ​ൻ ശി​ല്പ​ങ്ങ​ൾ ത​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ക​യാ​യി​രു​ന്നു. ഹോ​ങ്കോംഗ് സ്വ​ദേ​ശി​യാ​യ സൈ​മ​ണ്‍ ബി​ർ​ച്ചി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് ന​ട​ന്ന സം​ഭ​വം ബി​ർ​ച്ചി​ന്‍റെ സു​ഹൃ​ത്ത് യൂ​ട്യൂ​ബി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റംലോ​ക​മ​റി​ഞ്ഞ​ത്. മൂ​ന്നു ശി​ല്പ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ച​താ​യി മ്യൂ​സി​യം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല ബാ​ക്കി​യു​ള്ള​തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.


ക​ട​ലി​ൽ കു​ടു​ങ്ങി​യ മാ​ൻകുഞ്ഞിന് രക്ഷകനായി നായ
മാ​ർ​ക്ക് ഫ്രീ​ലി എ​ന്ന​യാ​ൾ ത​ന്‍റെ വ​ള​ർ​ത്തു​നാ...
80 അടി താഴ്ചയുള്ള കിണറ്റിൽ വീണത് സിംഹം
വീ​ട്ടി​ലെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് അ​പ​ക​ടം പ​റ...
മ​ര​ത്തി​ൽ ക​യ​റാ​ൻ മാ​ത്ര​മ​ല്ല ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യാ​നും ക​ര​ടി​ക്ക് അ​റി​യാം
വളർത്തുനായയുമായി ബൈക്കിൽ യാത്ര ചെയ്യുന്നവരെ കണ്ടിട...
ക​ട​ലി​ൽ നീ​ന്തിത്തുടി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വ​ള​ഞ്ഞ് നാനൂറോളം കൊലയാളി സ്രാ​വു​ക​ൾ; ഞെട്ടിക്കുന്ന വീഡിയോ
ക​ട​ലി​ൽ നീ​ന്തി​ത്തു​ടി​ച്ചുകൊണ്ടിരുന്ന വിദ്യാർഥി...
ഇതിലും അതിശയമായ മഴ സ്വപ്നങ്ങളിൽ മാത്രം
മ​ഴ പെ​യ്യു​ന്പോ​ൾ ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ വെ​ള്...
സ്വാ​മി ഓമി​നെ നടുറോഡിൽ കൈയേറ്റം ചെയ്ത് സ്ത്രീ​ക​ൾ; വീഡിയോ വൈറൽ
എ​വി​ടെ​യ​ല്ലാം പോ​കു​ന്നു​വോ അ​വി​ടെ​യെ​ല്ലാം വ...
ചില്ലുവാതിൽ തകർത്തയാളെ കണ്ടുപിടിക്കാൻ സിസിടിവി നോക്കിയവർ ഞെട്ടി
അ​മേ​രി​ക്ക​യി​ലു​ള്ള ആ​ർ​ഗോ​ണി​ക്ക്സ് എ​ന്ന സ്ഥാ...
പ​മ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിനു തീപിടിച്ചു; പേ​ടിപ്പെടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​കു​ന്ന​ത് സ​മീ​പം നി...
മൊബൈലിൽ നോക്കി വാഹനമോടിച്ചാൽ എന്തു സംഭവിക്കും..‍?
മൊ​ബൈ​ൽ ഫോ​ണ്‍. ലോ​ക​ത്തെ മു​ഴു​വ​ൻ വി​ര​ൽ തു​ന...
കൈ​വി​ല​ങ്ങ​ണി​ഞ്ഞ് കാ​മു​കി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന; വീ​ഡി​യോ വൈ​റ​ൽ
ആ​ർ​ക്കും ആ​രോ​ടും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും തോ...
ഒ​രു ആ​പ്പി​ൾ ക​ഴി​ച്ചതേയുള്ളൂ, ജോ​ലി പോയി..!
ദി​വ​സ​വും ഒ​രോ ആ​പ്പി​ൾ വീ​തം ക​ഴി​ച്ചാ​ൽ ഡോ​ക്...
പോലീസ് ബൈക്കും തൊപ്പിയും അടിച്ചുമാറ്റി മദ്യപന്‍റെ വിളയാട്ടം, പിന്നാലെ പോലീസ്
മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് വി​ചി​ത്ര​മാ​യ കാ​ര്യ...
ഉത്പന്നം വിറ്റുപോകാൻ വ്യാപാരി മകനോടു ചെയ്തത്...
ബി​സി​ന​സ് എ​പ്പോ​ഴും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്...
അരണ്യ പറയുന്നു, കറുപ്പിനേഴഴക്!
വെ​​ണ്മ​​​യാ​​​ണോ മേ​​​നി​​​യ​​​ഴ​​​കി​​​ന്‍റെ മാ​...
ര​ക്തം മ​ര​വി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി 81കാ​രി കാ​ർ​ല മു​ത്ത​ശി
ശ​രീ​ര​ത്തി​ന് പ്രാ​യം ബാ​ധി​ച്ചാ​ലും മ​ന​സി​നെ പ്...
പാ​റ​യി​ടു​ക്കി​ലേ​ക്ക് 84 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും ചാ​ട്ടം: യു​വ​തി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
സാ​ഹ​സി​ക​ത ചി​ല​ർ​ക്കൊ​രു ഹ​ര​മാ​ണ്. എ​ത്ര ചെ​യ്...
അ​റു​പ​ത് മി​നി​റ്റ് ​കൊ​ണ്ട് 2,682 പു​ഷ് അ​പ്പ്: ഗി​ന്ന​സ് ബു​ക്കി​ലേക്ക് 52കാ​ര​ൻ
സാ​ഹ​സി​ക​ത ചെ​യ്യാ​ൻ പ്രാ​യം ഒ​രി​ക്ക​ലും ത​ട​സ​മ...
ഡ്രൈ​വ​റി​ല്ലാ കാ​റി​ൽ ബെയ്ദു സിഇഒയുടെ സു​ഖ​സ​വാ​രി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്...
ശാ​സ്ത്ര​ലോ​ക​ത്തി​ൽ ഓ​രോ നി​മി​ഷ​വും പു​തി​യ ക​...
ന​ടു​ക്കട​ലി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട കാ​ട്ടാനയ്ക്ക് ര​ക്ഷ​ക​രാ​യ​ത് നാ​വി​ക​സേ​ന
ക​ട​ലി​ൽ കു​ടു​ങ്ങി​യ കാ​ട്ടാ​ന​യെ ശ്രീ​ല​ങ്ക​ൻ നാ...
സൈ​ക്കി​ൾ റി​ക്ഷ​കൊ​ണ്ടൊ​രു സ്റ്റ​ണ്ടിം​ഗ്; പിന്നെ സംഭവിച്ചത്
വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്റ്റ​ണ്ട് ചെ​യ്യു​ന്...
വെ​ള്ള​ത്തി​ൽ ത​ല​കു​ത്തി മ​റി​ഞ്ഞ് ആനക്കുട്ടി; ര​സ​ക​ര​മാ​യ വീഡിയോ
സ​മു​ദ്ര, യു​എ​സി​ലു​ള്ള ഒ​റി​ഗോ​ണ്‍ മൃ​ഗ​ശാ​ല​യി...
കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ഭീ​മ​ൻ ദി​നോ​സ​ർ; വീ​ഡി​യോ വൈ​റ​ൽ
ദ​ശ​ല​ക്ഷ​ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ലോ...
അ​ഞ്ച് ഇ​ഞ്ച് ഹൈ​ഹീ​ൽ ഷൂ​വു​മി​ട്ട് പ​ർ​വ​തം കീ​ഴ​ട​ക്കി യു​വാ​വ്
ഉ​യ​ര​മു​ള്ള പ​ർ​വ​ത​ങ്ങ​ൾ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ...
ഉടമയ്ക്കൊപ്പം "സൈക്കിൾ ചവിട്ടി' നായക്കുട്ടി
അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്...
വ​യ​റുവേ​ദ​ന​യു​മാ​യി എ​ത്തി​യ 16കാ​രി​യു​ടെ വ​യ​റ്റി​ൽ നി​ന്ന് കി​ട്ടി​യ​ത് ര​ണ്ടു കി​ലോ ത​ല​മു​ടി
കടുത്ത വയറുവേദനയുമായായി ആശുപത്രിയിലെത്തിയ പതിനാറുക...
പാറിപ്പറന്ന് സ്മൃതി ഇറാനി; വീഡിയോ വൈറൽ
കേ​​​​ന്ദ്ര ടെ​​​​ക്സ്റ്റൈ​​​​ൽ​​​​സ് മ​​​​ന്ത്രി ...
കാട്ടിൽ ക​ര​ടി​യു​ടെ മ​നോ​ഹ​ര നൃ​ത്തം; വീ​ഡി​യോ വൈ​റ​ൽ
നൃ​ത്തം ചെ​യ്യു​ന്ന​തി​ൽ വി​ദ​ഗ്ധർ മ​നു​ഷ്യ​ർ മാ​ത...
അഹാന കരഞ്ഞാൽ‌ കണ്ണീരിനു പകരം രക്തം വരും; ഉത്തരം കണ്ടെത്താനാകാതെ ഡോക്ടർമാർ
സാധാരണ ക​ര​യു​ന്പോ​ൾ ക​ണ്ണി​ൽ നി​ന്നും ക​ണ്ണീ​രാ​...
കൂട്ടുകാരനെ ആക്രമിച്ച സിംഹങ്ങളെ പഞ്ഞിക്കിട്ട് കാട്ടുപോത്തുകൾ
ഒരു അ​പ​ക​ടഘട്ടമുണ്ടായാൽ സഹായിക്കാൻ ആ​ദ്യ​മെ​ത്തു​...
വ​ധു​വി​നെ കൈ​ക​ളി​ലു​യ​ർ​ത്തി വരന്‍റെ നൃ​ത്തം, ഒടുവിൽ...
വി​വാ​ഹ വേ​ള​യി​ൽ വ​ര​നും വ​ധു​വും നൃ​ത്തം ചെ​യ്യു...
Copyright @ 2017 , Rashtra Deepika Ltd.