ര​ക്തം മ​ര​വി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി 81കാ​രി കാ​ർ​ല മു​ത്ത​ശി
Saturday, July 15, 2017 10:39 AM IST
ശ​രീ​ര​ത്തി​ന് പ്രാ​യം ബാ​ധി​ച്ചാ​ലും മ​ന​സി​നെ പ്രാ​യം ബാ​ധി​ക്കാ​തെ കാ​ത്തു സൂ​ക്ഷി​ക്കു​ക. എ​ങ്കി​ൽ എ​ത്ര ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ലും ആ​ർ​ക്കും നി​ഷ്പ്രാ​യാ​സം സാ​ധി​ച്ചെ​ടു​ക്കു​ന്ന​തി​ന് സാ​ധി​ക്കും. അ​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കാ​ർ​ല വാ​ലൻഡ എ​ന്ന 81കാ​രി​യാ​യ മു​ത്ത​ശി. ചെ​റു​പ്പ​ക്കാ​രു​ടെ പോ​ലും ര​ക്തം മ​ര​വി​ച്ചു പോ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ക​ട​നം.

ത​ന്‍റെ മൂ​ന്നാം വ​യ​സു​മു​ത​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പൊ​തു​നി​ര​ത്തി​ൽ പ്ര​ക​ട​നം ചെ​യ്യു​ന്ന​തെ​ന്നാ​ണ് കാ​ർ​ല മു​ത്ത​ശി പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ഇ​ത്ര​യും വ​ർ​ഷ​ത്തെ ത​ന്‍റെ അ​നു​ഭ​വ​മാ​ണ് ഈ ​പ്രാ​യ​ത്തി​ലും സാ​ഹ​സി​ക​ത ചെ​യ്യാ​ൻ ത​നി​ക്ക് ല​ഭി​ച്ച ധൈ​ര്യ​മെ​ന്നാ​ണ് മു​ത്ത​ശി​യു​ടെ അ​ഭി​പ്രാ​യം. കാ​ർ​ല മു​ത്ത​ശി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ക​ണ്ണു​ത​ള്ളി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ മു​ഴു​വ​ൻ.
https://www.youtube.com/embed/5giNdV-tZsQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.