NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Back to home
പൈതൃകപദവി ലഭിച്ച ‘നഗ്നപുരുഷ’ ദ്വീപിൽ സന്ദർശകർക്ക് പ്രവേശനമില്ല
WhatsApp
യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിൽ അടുത്തവർഷം മുതൽ സന്ദർശകർക്ക് പ്രവേശനമില്ല. ഷിന്റോ ദേവാലയങ്ങൾ സ്ഥിതിചെയ്യുന്ന ദ്വീപിന്റെ സംരക്ഷണത്തിനാണ് പുറത്തുനിന്നുള്ള സന്ദർശകരെ ഒഴിവാക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് സ്ത്രീകൾക്ക് പ്രവേശനവിലക്കുള്ള ഒക്കിനോഷിമ ദ്വീപിനെ യുനെസ്കോ പൈതൃകഭൂമിയായി അംഗീകരിച്ചത്.
തെക്കുപടിഞ്ഞാൻ ദ്വീപായ ക്യുഷുവിനും കൊറിയൻ പെനിൻസുലയ്ക്കും മധ്യത്തിൽ 700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒക്കിനോഷിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഷിന്റോ സന്യാസസമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള ദ്വീപ് വ്യത്യസ്തമായ ആചാരങ്ങളുടെ പേരിലാണ് ലോകപ്രശസ്തി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേർക്കു മാത്രമാണ് ദ്വീപിൽ കാലുകുത്താൻ അനുവാദം ലഭിച്ചത്. കടലിൽ പൂർണനഗ്നനായി കുളിച്ച് ദേഹശുദ്ധി വരുത്തിയാൽ മാത്രമേ ദ്വീപിൽ പ്രവേശിപ്പിക്കൂ. പുറത്തുനിന്നുള്ള സാമഗ്രികൾക്കും വിലക്കുണ്ട്. വർഷത്തിൽ മുഴുവൻ സമയവും ദ്വീപ് ദേവതയെ ധ്യാനിച്ചു കഴിയുന്ന സന്യാസികൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതത്രേ.
ആരോഗ്യത്തിന്റെ കാര്യത്തിൽ പുരുഷന്മാരേക്കാൾ പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് അപകടം നിറഞ്ഞ കടൽയാത്രയും ദ്വീപ് വാസവും അനുയോജ്യമല്ലാത്തതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നാണ് ദ്വീപ് വാസികൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നീല ചിത്രശലഭം പാർക്കിൽ നിന്നും മോഷണം പോയി
മോഷണ വാർത്തകൾ ദിവസവും ലോകത്തിന്റെ പല കോണുകളിൽനിന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ അതിവിചിത്രമായൊരു മോഷണമാണ്
കുരങ്ങന് കോപ്പിറൈറ്റ് നൽകേണ്ടെന്ന് കോടതി
അങ്ങനെ അക്കാര്യത്തിലൊരു തീരുമാനമായി. മൃഗങ്ങൾക്ക് പകർപ്പവകാശവു
ടൂത്ത്ബ്രഷിൽ ബാസ്കറ്റ് ബോൾ കറക്കി ഗിന്നസിലേക്ക്
പഞ്ചാബ് സ്വദേശിയായ സന്ദീപ് സിംഗ് കാലിയ ഗിന്നസിൽ കയറിപ്പറ്റിയത് ബാസ്കറ്റ് ബോളുകൾ ഉപയോഗിച്ചാണ്. ടൂത്ത് ബ്രഷിൽ ഏറ്റവ
ഗുരുത്വാകർഷണ നിയമത്തെ വെല്ലുവിളിച്ച് കല്ലുകൊണ്ടൊരു മത്സരം
കഴിഞ്ഞ ദിവസം സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ വ്യത്യസ്തമായൊരു മത്സരം നടന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയത് വിദഗ്ധരായ
രണ്ടര രൂപാ നോട്ടിനു വില മൂന്നു ലക്ഷം രൂപ
ചില കാര്യങ്ങൾ നടക്കുന്പോൾ അങ്ങനെയാണ്. സഹതാപവും അന്പരപ്പും തോന്നാം. അത്തരത്തിൽ അന്പരപ്പുണ്ടാക്കുന്ന വിധത്തിൽ രണ്ടര ര
ഇപ്പോൾ ഒട്ടകപ്പാലിനാണ് ഡിമാൻഡ്..!
രാജ്യത്ത് ഒട്ടകപ്പാലിന്റെ വില്പന ഉയർന്നു. ഒട്ടകത്തിന്റെ പാലിനും പാലു
മൂന്നു വയസുകാരിയെ സംരക്ഷിച്ചതിന് നായക്ക് പോലീസിന്റെ ആദരം
കേൾവിക്കും കാഴ്ചയ്ക്കും കുറവുള്ള നായയ്ക്ക് ഓസ്ട്രേലിയൻ പോലീസിന്റെ ആദരം. കഴിഞ്ഞ ദിവസം കാണാതായ മൂന്നു വയസുകാരി ഔറോറയെ
ഇരുന്നൂറ് വർഷങ്ങൾക്കു ശേഷം ബാക്കിയാകുക പശു മാത്രം!
200 വർഷങ്ങൾക്കു ശേഷം ഭൂമിയിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സസ്തനി കന്നു
ഭൂചലനം വന്നാലും തോൽക്കാൻ തത്കാലം മനസില്ല
2008ൽ തങ്ങളെ ഭീതിയിലാഴ്ത്തിയ വെൻചുവാൻ ഭൂചലനം ഇന്നും ദുസ്വപ്നംപോലെ ഓർക്കുന്നവരാണ് ചൈനക്കാർ. ആൾക്കൂട്ടത്തിനിടയിലൂടെ
ഒരു കൊച്ചുറോബട്ടിനായി കൊതിച്ചു; ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിന്റെ നിർമാതാവായി
ഹോളിവുഡ് സിനിമകൾ കണ്ടാണ് ജപ്പാൻകാരനായ മസാക്കി നഗുമോ
ബ്ലൂടൂത്ത് രാജാവിന്റെ കല്ലറ കണ്ടെത്തി
ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വയർലെസ് സംവിധാനം വഴി വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് മിക്കവർക്കു
അക്ഷരങ്ങൾ എണ്ണിയെഴുതും പേന!
150 വാക്കിൽ കവിയാതെ ഉപന്യാസമെഴുതുക, 20 വാക്കിൽ കു
റഫറിയെ സഹായിക്കാൻ കരടിയും വരും
കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ഫുട്ബോൾ ലീഗിൽ കാണികളെ ആകർഷിച്ചത് ടീമുകളുടെ പ്രകടനമായിരുന്നില്ല. മത്സരം തുടങ്ങുന്നതി
ഇനി ഓടിക്കൊണ്ട് ചാർജ് ചെയ്യാം
ഏതാനും വർഷങ്ങൾ പിന്നിട്ടാൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ സർവസാധാരണമായേക്കും. ബാറ്ററി സാങ്കേതികവിദ്യ കുറേക്ക
കൈകൊണ്ടെഴുതുന്ന പത്രവും ഇന്ത്യയിലുണ്ട്
ഇത് 2018, ലോകം സ്മാർട്ട്ഫോണിലേക്കു ചുരുങ്ങിയ കാലം! യുവാക്കളും മുതിർന്നവരും സ്മാർട്ട്ഫോണിലേക്ക് മുഖംകുനിച്ച് ഒറ്റ ക്ലിക്ക
കാവലിന് ഡ്രോണുള്ള റെയിൽവേ സ്റ്റേഷൻ
റെയിൽവേ സ്റ്റേഷനുകളിൽ ചെന്നാൽ സാധാരണ നമുക്ക് കാണാൻ കഴിയുന്നത് ട്രെയിനുകളാണ്. എന്നാൽ മുംബൈ റെയിൽവേ സ്റ്റേഷനിൽ ചെന്
വിഷുവിന് ‘ഇമോജിക്കണി’യൊരുക്കി ട്വിറ്റർ
മലയാളിയുടെ വിഷു ആഘോഷം ഗംഭീരമാക്കാൻ ഇമോജിക്കണിയൊരുക്കി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായി ട്വിറ്റ
മോഷ്ടിക്കാനെത്തിയവരെ പഞ്ഞിക്കിട്ട് സ്ക്വുരൽ കുരങ്ങുകൾ
തങ്ങളെ മോഷ്ടിക്കാനെത്തിയ കള്ളന്മാരേ അടിച്ചോടിച്ച് സ്ക്വുരൽ കുരങ്ങുകൾ. ന്യൂ
വിവാഹാഭ്യർത്ഥനകൾകൊണ്ട് പൊറുതിമുട്ടി ഗൂഗിൾ അസിസ്റ്റന്റ്
കേവലം ഒരു ആപ് ആയിട്ട് പൂവാലശല്യം ഇങ്ങനെ, അപ്പോൾ ഒരു വ്യക്തിയായിരുന്നെങ്കിലോ! കഴിഞ്ഞ വർഷം ടെക് ഭീമൻ ഗൂഗിൾ ഇന്ത്യയിൽ അ
യുഎസ് സെനറ്റിൽ ഹാജരായ സുക്കർബെർഗ് ഇരുന്നത് സ്യൂട്ട്കേയ്സിനു മുകളിൽ
ഡാറ്റാ ചോർത്തൽ വിവാദത്തിലകപ്പെട്ട് ഉഴറുന്ന ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബെർഗ് കഴിഞ്ഞ ദിവസം യുഎസ് സെനറ്റിന്റെ മുന്

വിവാഹസമ്മാനം വേണ്ട; പണം ജീവകാരുണ്യ സംഘടനയ്ക്ക്
വിവാഹസമ്മാനത്തിനു പകരം സന്നദ്ധപ്രവർത്തനത്തിനു സംഭാവന നല്കി
മൂവായിരത്തിലധികം പഴക്കമുള്ള ശവകൂടീരങ്ങൾ ടിബറ്റിൽ കണ്ടെത്തി
ടിബറ്റിൽ മൂവായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ശവകൂടീരങ്ങൾ കണ്ടെത്തി. യര്ലുംഗ് സംഗ്ബോ നദിയുടെ സംഗ്ദ താഴ്വരയിൽ ന
മനുഷ്യൻ സൂര്യനെയും കീഴടക്കുമോ?
മനുഷ്യവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളിലേക്
മൗഗ്ലിമാൻ പറയുന്നു: മനുഷ്യർക്കൊപ്പമുള്ള ജീവിതം മടുത്തു, ചെന്നായ്ക്കൂട്ടത്തിലേക്കു മടങ്ങണം
ഇത്തരം ചിന്തകൾ ജംഗിൾബുക്ക് പോലുള്ള സാങ്കല്പിക കഥകളിൽ മാത്രം കണ്ടിട്ടുള്ളതെങ്കിൽ സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പന്
വിഡ്ഢിദിനത്തിൽ രണ്ടുകോടി പേരെ കബളിപ്പിച്ച് ഒരു ചിത്രം
“പ്രകൃതി ഒരു അദ്ഭുതമാണ്. വെള്ളം തേടിയുള്ള യാത്രയിൽ ക്ഷീണിച്ചവശനായ സിംഹക്കുട്ടിയെ തുന്പിക്കൈയിൽ ഇരുത്തി നടന്നുനീങ്ങുന
ബഹിരാകാശ ഹോട്ടലിലേക്കു സ്വാഗതം
കൈയിൽ പണവും ബഹിരാകാശത്തുന്നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാനുള്ള ആഗ്രഹവുമുണ്ടെങ്കിൽ സാധ്യതകൾ മുന്നിൽ തെളിയും. അമേരിക്
കൊലയാളി റോബട്ടുകൾ ഭൂമുഖത്തു വേണ്ട
കൊലയാളിറോബട്ടുകളെ നിർമിച്ചതിന്റെ പേരിൽ ദക്ഷിണകൊറിയൻ യൂണിവേഴ്സിറ്റിക്കെതിരേ കൃത്രിമബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജ
കാഴ്ചകൾ കാണാൻ വീടിനുചുറ്റും കറങ്ങേണ്ട, വീടുതന്നെ കറങ്ങിക്കോളും.!
ഓരോ ദിവസവും രാവിലെ എഴുന്നേറ്റ് മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്പോൾ ഒരേ കാഴ്ചയാണ് നാം കാണാറ്. എന്നാൽ ഇറ്റല
കടലിനടിയിൽ അത്ഭുതമാകാൻ ഒരുങ്ങുന്നു "അണ്ടർ വാട്ടർ റസ്റ്റൊറന്റ്'
യൂറോപ്പിലെ കടലിനടിയിലെ ആദ്യത്തെ റസ്റ്റൊറന്റ് അടുത്ത വർഷം തുറക്കും. നോർവെയിലെ ലിൻഡെസെൻസിലാണ് കടലിനടിയിലെ വിസ്
മനുഷ്യന് മനുഷ്യനേക്കാൾ പ്രിയം നായകളോട്
നൂറ്റാണ്ടുകൾക്കു മുന്പുതന്നെ മനുഷ്യന്റെ വീടുകളിൽ ഇടം നേടിയ മൃഗമാണ് നായ. മനുഷ്യനോട് ഇത്രയധികം വിധേയത്വം പുലർത്തു
Latest News
കാത്തിരിപ്പിനു വിരാമം; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മേയ് 28ന്, ഫലം 31ന്
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്..? ഗൂഗിളിൽ നെഹ്റുവിന്റെ വിവരണത്തോടൊപ്പം മോദി
കോഹ്ലിക്ക് 12 ലക്ഷം പിഴ
പൂനെയിൽ വിദ്യാർഥി ഡാമിൽ മുങ്ങി മരിച്ചു; രണ്ടു പേരെ കാണാതായി
കമൽനാഥ് മധ്യപ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top