Back to Viral News | Deepika Home
 
കർണാടക അതിർത്തിയിൽ രാത്രിയിൽ യാത്രചെയ്യുന്ന മലയാളികൾ ജാഗ്രതൈ..!
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലൂ​ടെ രാ​ത്രി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ ജാ​ഗ്ര​തൈ. നി​ങ്ങ​ളെ തേ​ടി അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു​ണ്ട്. രാ​ത്രി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു നേ​രെ ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​കു​ക​യാ​ണ്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു വി​രാ​ജ്പേ​ട്ട വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ വി​ജ​ന​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം. നാ​ഗ​ർ​ഹോ​ളെ ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​ന​പ്ര​ദേ​ശ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ചു കൃ​ത്യ​മാ​യ അ​റി​വു​ള്ള ത​ദ്ദേ​ശീ​യ​രാ​യ മോ​ഷ്ടാ​ക്ക​ളാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു പി​ന്നി​ൽ.

സ്ഥി​ര​മാ​യി ഇ​വി​ട​ങ്ങ​ളി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്നെ​ങ്കി​ലും അ​ധി​കം വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രാ​റി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ജി​സ്മോ​നും സു​ഹൃ​ത്തു​ക്ക​ളും മൈ​സൂ​രു​വി​ലെ ബി​ലി​ക്ക​രെ​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​താ​ണ് ഏ​റ്റ​വും പു​തി​യ സം​ഭ​വം. കാ​റി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​വ​രെ പി​ന്തു​ട​ർ​ന്ന അ​ക്ര​മി​ക​ൾ ഇ​വ​രു​ടെ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടും ജി​സ്മോ​ൻ വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ പി​ന്മാ​റി​യ​ത്.

അ​തേ​സ​മ​യം, സ​മാ​ന​സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ​രാ​തി ന​ല്കി​യാ​ൽ പോ​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് മ​ടി​കാ​ട്ടു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. മി​ക്ക​പ്പോ​ഴും ക​ർ​ണാ​ട​ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ ഈ ​അ​ലം​ഭാ​വ​മാ​ണ് കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. കേ​സ് ന​ല്കി​യാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​ർ പ​രാ​തി ന​ല്കാ​തെ പോ​കു​ന്ന​തും പ​തി​വാ​ണ്.ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

*വി​രാ​ജ് പേ​ട്ട​യ്ക്കും മൈ​സൂ​രു​വി​നു​മി​ട​യി​ലാ​ണ് വി​ജ​ന​പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ലാ​യു​മു​ള്ള​ത്. അ​തു​കൊ​ണ്ട് രാ​ത്രി​യി​ൽ ഈ ​മേ​ഖ​ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്പോ​ൾ ക​രു​ത​ൽ വേ​ണം. വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലി​ലേ​ക്ക് മു​ട്ട​യെ​റി​യു​ന്ന​താ​ണ് ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ൾ കൂ​ടു​ത​ലാ​യി അ​നു​വ​ർ​ത്തി​ക്കു​ന്ന രീ​തി. സം​ഗ​തി മ​ന​സി​ലാ​കാ​തെ വാ​ഹ​ന​ത്തി​ന്‍റെ വൈ​പ്പ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ഡ്രൈ​വ​ർ മു​ൻ​വ​ശം കാ​ണാ​നാ​വാ​തെ കു​ഴ​ങ്ങും. വൈ​പ്പ​ർ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ മു​ട്ട ചി​ല്ലി​ൽ പ​ര​ന്ന് മ​റു​വ​ശം കാ​ണാ​നാ​വാ​ത്ത രീ​തി​യി​ൽ പ​റ്റി​പ്പി​ടി​ക്കും. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തു​ന്ന ത​ക്ക​ത്തി​നാ​ണ് മോ​ഷ​ണ​സം​ഘ​ങ്ങ​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

*വി​ജ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​യു​ന്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ രീ​തി. ഈ​സ​മ​യ​ത്ത് കാ​റി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ചി​ല്ലു​ക​ൾ താ​ഴ്ന്നി​രു​ന്നാ​ൽ അ​ക​ത്തേ​ക്ക് മു​ള​കു​പൊ​ടി വി​ത​റി​യും ആ​ക്ര​മ​ണം ന​ട​ത്തും.

*വാ​ഹ​ന​ത്തി​ൽ മ​നഃ​പ്പൂ​ർ​വം ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കാ​നും ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ൾ ശ്ര​മം ന​ട​ത്തും. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി ചോ​ദ്യം​ചെ​യ്യു​ന്പോ​ൾ മോ​ഷ്ടാ​ക്ക​ൾ സം​ഘ​മാ​യി എ​ത്തി ആ​ക്ര​മി​ക്കു​ക​യും ചെ​യ്യും. ക​വ​ർ​ച്ച​യ്ക്കു ശേ​ഷം ഇ​വ​ർ അ​തി​വേ​ഗം ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. രാ​ത്രി​സ​മ​യ​വും വി​ജ​ന​പ്ര​ദേ​ശ​വു​മാ​യ​തി​നാ​ൽ അ​ക്ര​മി​ക​ളെ പി​ന്തു​ട​രാ​ൻ യാ​ത്ര​ക്കാ​ർ മു​തി​രാ​റി​ല്ല.


മരണമെത്തുംമുമ്പ് കടൽകാണണം; യുവതിയുടെ അന്ത്യാഭിലാഷം സാധിച്ചുനല്കി ആംബുലൻസ് ഡ്രൈവർ
ആ​ശു​പ​ത്രിക്കു​ള്ളി​ലേതിന് സ​മാ​ന​മാ​യ സ​ജ്ജീ​ക​ര...
സ്മൈൽ പ്ലീസ്..! വിവാഹഷൂട്ടിൽ വധുവിനെ ഞെട്ടിച്ച് കുതിരയുടെ ഒന്നൊന്നര ചിരി
യ​ജ​മാ​ന​ത്തി പാ​റ്റി വു​മ​റി​ന്‍റെ വി​വാ​ഹ​ദി​നം ...
ക​ണ്ടേ​പോ​കു..​കൊ​ണ്ടേ​പോ​കു; കാ​മു​ക​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ കാ​മു​കി​യു​ടെ സ​മ​രം
കാ​മു​ക​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട...
നാ​യ​യു​ടെ ചെ​വി​ക്ക് ട്രം​പി​ന്‍റെ രൂ​പം! ചിത്രം വൈറൽ
അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി​​​​യാ​​​​യ ജെ​​...
കുരുത്തംകെട്ടവനും പ്രശ്നക്കാരനുമായിരുന്നു ഞാൻ: സച്ചിന്‍റെ വെളിപ്പെടുത്തൽ
സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് കു​രു​ത്തം​കെ​ട്ട​വ​നും മാ​...
പൊന്നുപോലെ വളർത്തിയ വാഴക്കുല മോഷണംപോയി; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ്
നട്ടു നനച്ച് വളര്‍ത്തിയ ഫലം മോഷണം പോയാല്‍ ആര്‍ക്കെ...
അറസ്റ്റ് വരിക്കാൻ യുവാക്കളുടെ ക്യൂ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ആ പഞ്ചാബി പോലീസ് സുന്ദരി ആര്..‍?
പ​ഞ്ചാ​ബ് പോ​ലീ​സി​ലെ അ​പ്സ​ര​സാ​യ വ​നി​താ ഉ​ദ്യേ...
ബാഹുബലിയുടെ മഹിഷ്മതി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ...!
ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യും പ​ൽ​വാ​ൽ​ദേ​വ​നും ശി​...
മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ തന്‍റെ കാലുപിടിച്ച് മാപ്പുപറയിച്ച് എയർഹോസ്റ്റസ്
ക​​​​ള്ളു കു​​​​ടി​​​​ച്ച് എ​​​​യ​​​​ർ​​​​ഹോ​​​​സ...
ആളെ പറ്റിച്ചു..! ആ ​വി​സ്കി അ​ത്ര പ​ഴ​യ​ത​ല്ല!
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കമു​​...
ലോകസുന്ദരിയെ ട്രോളി തരൂർ; അത്രയ്ക്കു വേണ്ടെന്ന് വനിതാ കമ്മീഷൻ
ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തി...
"ഹെ​ൽ​മ​റ്റ് ധ​രി​ക്കൂ...' ബൈ​ക്ക് യാ​ത്രികയെ ഉ​പ​ദേ​ശി​ച്ചു സ​ച്ചി​ൻ
കേ​ര​ള​ത്തി​ലെ ബൈ​ക്ക് യാ​ത്രി​ക​രെ ഹെ​ൽ​മ​റ്റ് ധ​...
ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത്..? മാനുഷി എന്ന 20കാരിയെ ഉലകസുന്ദരിയാക്കിയ ആ ഉത്തരം
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി...
ബ്രി​ട്ടീ​ഷ് വിദ്യാർഥിനിക്ക് ജന്മദിന സമ്മാനമായി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റിന്‍റെ കവിത
ഈ​ഫ​ൽ ട​വ​റി​ന്‍റെ മ​നോ​ഹാ​രി​ത​യെ വ​ർ​ണി​ച്ച് ബ്ര...
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ...
ഐകിഡോയിൽ രാഹുൽജി കിടു...! ചിത്രങ്ങൾ വൈറൽ
താ​ൻ ഐകി​ഡോ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണെ​ന്നു ക...
157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോൺ! തലപുകച്ച് സോഷ്യൽ മീഡിയ
സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​...
സോഷ്യൽ മീഡിയയും നാടുമൊന്നി​ച്ചു; കാ​ജ​ലി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​ച്ചു
കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​...
കുഞ്ഞുങ്ങൾക്കുവേണ്ടി ഭക്ഷണം മോഷ്ടിച്ച യുവതിക്ക് സർപ്രൈസ് ഒരുക്കി പോലീസ്
മൂ​ന്നു ദി​വ​സ​മാ​യി പ​ട്ടി​ണി കി​ട​ക്കു​ന്ന മ​ക്ക...
"വില്ലനിൽ അഭിനയി ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, കാരണം...' - സിദ്ദിഖ് പറയുന്നു
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മ...
ലോക വാനമ്പാടി‍യാകാൻ മലയാളിപ്പെൺകൊടി
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​ക്കു​ മാ​ത...
യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ട്വീ​റ്റു​ക​ളൊ​ക്കെ ആ​രു​ടേ​താ​ണ്? രാ​ഹു​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ൽ
ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി​മാ​റി​ക്കൊ​ണ്ടി​രി​ക്കു...
പ്രിയതമന്‍റെ മുഖവുമായി അയാളെത്തി; കണ്ണീരടക്കാനാവാതെ ലില്ലി
മ​ര​ണം വ​രെ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​മെ​ന്ന് വാ​...
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ: രാഹുലിനെ പതിനെട്ടടവും പഠിപ്പിച്ച ആശാൻ..!
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ. രണ്ടു ദിവസം ക...
ഭാര്യ മരിച്ചാൽ പെൻ‌ഷൻ‌ കിട്ടും; 25കാരൻ തൊണ്ണൂറുകാരിയെ ഭാര്യയാക്കി
പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​...
തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും; താരമായി സുനിൽ പള്ളിപ്പുറം
മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന...
വീട്ടിലെ ഒരുപണിയും ചെയ്യാൻ സമ്മതിക്കുന്നില്ല; നവവധു വിവാഹമോചനത്തിന്
അ​തി​രാ​വി​ലെ മു​ത​ൽ പാ​തി​രാ വ​രെ വീ​ട്ടുജോ​ലി​ ...
ഉണ്ണിക്കണ്ണനെ കാണാം, പാൽപ്പായസം നുകരാം; കുഞ്ഞുസിവയ്ക്ക് അമ്പലപ്പുഴയിലേക്ക് ക്ഷണം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധ...
വീ​ണു​കി​ട​ക്കു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ മു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ ലാ​ൻ​ഡിം​ഗ്!
യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ...
കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
രാ​ജ്യം മു​ഴു​വ​ൻ മെ​ർ​സ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ...
Copyright @ 2017 , Rashtra Deepika Ltd.