പാട്ടും നൃത്തവുമായി ആകാശയാത്ര; താരങ്ങളായി എമിറേറ്റ്സ് യാത്രക്കാർ
Friday, July 21, 2017 8:02 PM IST
പാ​ട്ടും നൃ​ത്ത​വു​മാ​യി വി​മാ​ന​യാ​ത്ര ആ​ഘോ​ഷ​മാ​ക്കി​യ എ​മി​റേ​റ്റ്സി​ലെ യാ​ത്ര​ക്കാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​ങ്ങ​ളാ​കു​ന്നു. ബെ​യ്‌​ല​ർ സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക്കി​ലെ ക്വ​യ​ർ സം​ഘ​മാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. എ​മി​റേ​റ്റ്സി​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തി​നൊ​ട​കം നി​ര​വ​ധി പേ​രാ​ണ് ക​ണ്ട​ത്.

കെ​നി​യ​യി​ൽ നി​ന്ന് യു​എ​സി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ലാ​ണ് 75 അം​ഗ സം​ഘ​ത്തി​ന്‍റെ പ്ര​ക​ട​നം. ‌‌‌യാ​ത്ര​ക്കാ​രു​ടെ പ്ര​ക​ട​നം ആ​സ്വ​ദി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ​യും ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ കാ​ണാം.

വീഡിയോ കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.