ഗ്രീ​ൻ മാമ്പക​ൾ ത​മ്മിൽ മരണപ്പോരാ​ട്ടം: വീ​ഡി​യോ വൈ​റ​ൽ
Wednesday, July 26, 2017 5:13 AM IST
ഗ്രീ​ൻ മാമ്പക​ൾ ത​മ്മി​ലു​ള്ള ത​മ്മി​ലു​ള്ള മരണപ്പോ​രാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ കോ​ർ​ലെ​റ്റ് വെ​ൽ​സാ​ണ് ദക്ഷിണാഫ്രി​ക്ക​യു​ടെ തെ​ക്ക​ൻ തീ​ര​ത്തു നി​ന്നും ഈ ​രം​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ആ​ദ്യ​കാ​ഴ്ച​യി​ൽ പാ​ന്പു​ക​ൾ ത​മ്മി​ൽ ഇ​ണ​ചേ​രു​ക​യാ​ണ് എ​ന്നു തോ​ന്നി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗ​വേ​ഷ​ക​നാ​ണ് പാ​ന്പു​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ച​ത്.

പ​തി​ന​ഞ്ചു മി​നി​ട്ടു സ​മ​യ​ത്തെ പോ​രാ​ട്ട​ത്തി​നു ശേ​ഷം കൂ​ട്ട​ത്തി​ലെ വ​ലി​യ പാ​ന്പാ​ണ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​ത്. ഒ​ടു​വി​ൽ ഇ​രു​വ​രും പി​ൻ​വാ​ങ്ങു​ക​യും ചെ​യ്തു. ത​ന്‍റെ പ്ര​ദേ​ശ പ​രി​ധി​യി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ന്ന​വ​രെ അ​ക​റ്റാ​ൻ ആ​ണ്‍ മാ​ന്പ​ക​ൾ ശ്ര​മി​ക്കാ​റു​ണ്ട്. അ​തു കൂ​ടാ​തെ പെ​ണ്‍ മാ​ന്പ​ക​ളു​മാ​യി ഇ​ണ ചേ​രാ​ൻ അ​വ​രു​ടെ മു​ന്പി​ൽ ശ​ക്തി തെ​ളി​യി​ക്കു​വാ​നും ആ​ണ്‍ മാ​ന്പ​ക​ൾ ഇ​ത്ത​ര​ത്തി​ൽ പോ​രാ​ടാ​റു​ണ്ട്. അ​താ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​വ​ർ വി​ല​യി​രു​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.