Back to Viral News | Deepika Home
 
ഗ്രാമ​മു​ഖ്യ​ന്‍റെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷത്തിന് വേദി ക്ലാസ്റൂം; കൂടെ മ​ദ്യസ​ൽ​ക്കാ​ര​വും കാ​ബ​റേയും
യുപിയിലെ മിർസാപുരിൽ രക്ഷാബന്ധൻ അവധിക്കു ശേഷം പിറ്റേന്ന് സ്കൂളിലെത്തിയ അധ്യാപകരും വിദ്യാർഥികളും ഞെട്ടി. മ​ദ്യ​ക്കു​പ്പി​ക​ളും ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി ഇ​വി​ടെ മാ​ലി​ന്യക്കൂന്പാ​ര​മാ​യി​രു​ന്നു. പി​ന്നീ​ട് ഏ​റെനേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മൊ​ത്തു ചേ​ർ​ന്ന് ക്ലാസ് റൂമുകൾ വൃ​ത്തി​യാ​ക്കി​. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഗ്രാ​മ​മു​ഖ്യ​ൻ​രാം​കേ​ഷ് യാ​ദ​വി​ന്‍റെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ണ് ഇ​വി​ടെ ന​ട​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. ജ​മാ​ൽ​പൂ​ർ ജി​ല്ല​യി​ലു​ള്ള തെ​റ​യ്ഹി​യ ക​ലാ കു​ർ​ദി​ലെ ഒ​രു പ്രൈ​മ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പിറന്നാൾ ആഘോഷത്തിന്‍റെ പേരിൽ ക്ലാ​സ് മു​റി​ക​ളി​ൽ മ​ദ്യ വി​ത​ര​ണ​വും കാ​ബ​റേ ഡാ​ൻ​സും ന​ട​ത്തി ഇ​വി​ട​മൊ​രു ഡാ​ൻ​സ് ബാ​റാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു ഗ്രാ​മ​മു​ഖ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു സം​ഘ​മാ​ളു​ക​ൾ. ആഘോഷത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്കൂ​ളി​നു​ള്ളി​ൽ ഹി​ന്ദി ഗാ​ന​ത്തി​നൊ​പ്പി​ച്ച് സ്ത്രീ​ക​ൾ ഡാ​ൻ​സ് ചെ​യ്യു​ന്ന​തും ഇ​വ​ർ​ക്കൊ​പ്പം കൂ​ടി​യ പു​രു​ഷന്മാർ പ​ണം വാ​രി​യെ​റി​യു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​ധ്യാ​പ​ക​രി​ലൊ​രാ​ളാ​യ അ​ശോ​ക് കു​മാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ ശ​നി​യാഴ്ച ഗ്രാ​മ​മു​ഖ്യ​ൻ സ്കൂ​ളി​ന്‍റെ താ​ക്കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല എ​ന്നും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ ഈ ​ആ​ഘോ​ഷ​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല എ​ന്നാ​ണ് ഗ്രാ​മ​മു​ഖ്യ​ന്‍റെ വാ​ദം.


പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ മാ​നേ​ജ​രു​ടെ ശ്ര​മം; വീഡിയോ പുറത്ത്
രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ...
ഗർഭിണിയായ നഴ്സിന്‍റെ വയറ്റിൽ ആഞ്ഞുതൊഴിച്ച് ആശുപത്രി ജീവനക്കാരൻ; ഞെട്ടിക്കുന്ന വീഡിയോ
ഗ​ർ​ഭി​ണി​യാ​യ ന​ഴ്സി​ന്‍റെ വ​യ​റ്റി​ൽ ആ​ശു​പ​ത്രി...
കാറിനു കുറുകേ ഒരു ഭീമൻ മുതല
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ഴി നി​റ​ഞ്ഞൊ​...
കാറിനെ കറക്കിയെറിഞ്ഞ് കാറ്റിന്‍റെ ഭീകരത; അമ്പരപ്പിക്കുന്ന വീഡിയോ
പാ​ർ​ക്ക് ചെ​യ്ത കാ​ർ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ തെ...
കു​ഞ്ഞി​ന്‍റെ തൊ​ട്ടി​ലിൽ വി​ഷ​പ്പാ​ന്പ്; ഞെട്ടിത്തരിച്ച് മാതാപിതാക്കൾ
ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യെ കി​ട​ത്തി​യു​റ​ക്കു​ന...
ബോ​ട്ടി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് അ​ക്ര​മ​ണ​കാ​രി​യാ​യ മു​ത​ല: ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
ന​ദി​യി​ലെ അ​ക്ര​മ​കാ​രി​ക​ളാ​യ ജീ​വി​ക​ളി​ൽ പ്ര​മ...
ജീ​വ​നുവേ​ണ്ടി പോ​രാ​ടി മൃ​ഗ​ങ്ങ​ൾ; പ്രളയം വിഴുങ്ങിയ ആസാമിലെ ദുരിതക്കാഴ്ചകൾ
ആസാമിൽ ദിവസങ്ങളായി പെയ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന...
ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ സ്രാ​വി​നെ വെ​ടി​വ​ച്ച് കൊ​ന്ന് യുവാക്കൾ
ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ സ്രാ​വി​നെ വെ​ടി​വെ​ച്ച് ...
250 അ​ടി താഴ്ചയിൽ കൊക്കയിൽ വീണ ബൈക്ക് യാത്രികൻ ജീവിതത്തിലേക്ക്; ഞെട്ടിക്കുന്ന വീഡിയോ
ബൈ​ക്കി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ ന​ട​ത്തു​ക​യും അ​...
സൈക്ലിംഗ് മത്സരത്തിൽ കുതിരക്കുട്ടിക്ക് എന്താ കാര്യം..‍?
പോ​ള​ണ്ടി​ൽ വെ​ച്ചു ന​ട​ത്ത​പ്പെ​ട്ട ഏ​ഴാ​മ​ത് ടൂ...
കൊല്ലാൻ തിരണ്ടി, ചാകാതിരിക്കാൻ കണവ; കിടിലൻ വീഡിയോ
ജ​പ്പാ​നി​ലെ ഒ​രു അ​ക്വേ​റി​യ​ത്തി​ലെ​ത്തി​യ സ​ന്ദ...
ആളെ രക്ഷിക്കാൻ ട്രെയിൻ തള്ളിയുയർത്തി യാത്രക്കാർ
ഒ​രാ​ൾ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യം ഒ​രു​...
നാ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ണ്ണ് വൃ​ത്തി​യാ​ക്കു​ന്ന നാ​നാ ഹ​വാ മു​ത്തശ്ശി
ക​ണ്ണി​ൽ ക​ര​ടു പോ​യാ​ൽ അ​ത് പു​റ​ത്തെ​ടു​ക്കു​ന്...
പെരുമ​ഴ​യ​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന് നിശ്ചലമായി കാർ
അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ അ​ന്ത​രീ​ക...
പാർക്ക് ചെയ്യുന്നതിനിടെ ഏഴാംനിലയിൽ നിന്ന് താഴെവീണ് കാർ: ഞെട്ടിക്കുന്ന വീഡി‍യോ
ബ​ഹു​നി​ല പാർക്കിംഗ് കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി...
പാക് വരന് വിവാഹദിനത്തിൽ കിട്ടിയ എട്ടിന്‍റെ പണി
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചടങ്ങു...
ചോർ‌ച്ച കൊണ്ട് പൊറുതിമുട്ടി, കുടചൂടി ട്രെയിൻ ഡ്രൈവർ; വീഡിയോ വൈറൽ
മ​ഴ പെ​യ്യു​ന്പോ​ൾ കു​ട ചൂ​ടു​ന്ന​ത് ഒ​രു വാ​ർ​ത്...
മ​ദ്യല​ഹ​രി​യിൽ യുവാക്കൾ കാൽവഴുതി 2,000 അ​ടി താ​ഴ്ച​യിൽ കൊക്കയിലേക്ക്: ഞെട്ടിക്കുന്ന വീഡിയോ
മ​ദ്യ​ല​ഹ​രി​യി​ൽ കാ​ട്ടി​ക്കൂ​ട്ടു​ന്ന അ​തി​ക്ര​മ...
നടുറോഡിൽ കാറുമായി കൂട്ടിയിടിച്ച് വിമാനം
അടിയന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​മാ​നം റോ​ഡി​ലി​റ​...
ലൈവ് വാർത്തയ്ക്കിടെ റിപ്പോർട്ടർക്ക് ലൈവായി തല്ല്
വാ​ർ​ത്താ ചാ​ന​ലു​ക​ളി​ൽ ലൈ​വാ​യി പ​രി​പാ​ടി​ക​ൾ ന...
അവതാരകൻ അറിഞ്ഞില്ല തന്‍റെ വാർത്ത ഇങ്ങനെ വൈറലായത്...
ചാ​ന​ലി​ൽ ലൈ​വാ​യി റി​പ്പോ​ർ​ട്ട​ർ വാ​ർ​ത്ത വാ​യി...
മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെയും വളർത്തുനായയെയും രക്ഷിച്ച് ഫയർഫോഴ്സ്
ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​...
11,000 അ​ടി മു​ക​ളി​ൽ രോഗിയുമായി പോയ ഹെ​ലി​കോ​പ്ട​ർ മൂക്കുകുത്തിവീ​ണു; ഞെട്ടിക്കുന്ന വീഡിയോ
ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ പ...
കുട്ടികളായാൽ ഇങ്ങനെവേണം..! ഒറ്റ നിമിഷം കൊണ്ട് യാത്രക്കാരെ മുഴുവൻ കൈയിലെടുത്ത് കുട്ടി
അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ൻ വ...
വീട്ടിൽ നുഴഞ്ഞുകയറാൻ ഭീമൻ മുതലയുടെ ശ്രമം
അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ലു​ള്ള ഒ​രു വീ​ട്ട...
കണ്ണില്ലാത്ത ക്രൂരത..! വളർത്തുനായകളെ ടാറിനുള്ളിൽ ഉപേക്ഷിച്ച് ഉടമ
മൃ​ഗ​ങ്ങ​ൾ​ക്കെ​തി​ര​യു​ള്ള അ​ക്ര​മ​വും പീ​ഡ​ന​ങ്ങ...
വെ​ള​ള​പ്പൊ​ക്ക​ത്തിൽ കാ​റി​നു മു​ക​ളി​ൽ കു​ടു​ങ്ങി​ ഒരാൾ; ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്
ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ലം കു​റ​ച്ചു ദി​വ​സ​ങ്...
ചീറിപ്പാഞ്ഞെത്തിയ കാറിനു മുന്നിൽ നിന്ന് ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ചീറിപ്പാഞ്ഞുവന്ന കാറിനു മുന്നിൽ നിന്ന് കുട്ടികൾ അട...
കു​ട്ടി​യാ​ന​യെ തു​ര​ത്തി​ വാ​ത്തപ്പെണ്ണ്; രസികൻ വീ​ഡി​യോ
ആ​ഫ്രി​ക്കൻ ആ​ന​ക്കു​ട്ടി​യും വാ​ത്ത​യും ത​മ്മി​ലു...
തേനീച്ചകൾ പണികൊടുത്തു; വിമാനം വൈകി
ശ​രീ​ര​ത്തി​ന്‍റെ വ​ലി​പ്പ​മ​ല്ല ഒ​രാ​ളു​ടെ ശ​ക്തി...
Copyright @ 2017 , Rashtra Deepika Ltd.