10,000 മുട്ടകൾ കൊണ്ട് ഒരു ഓംലെറ്റ് പ്രതിഷേധം
Friday, August 18, 2017 3:27 AM IST
ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന മു​​​​ട്ട​​​​ക​​​​ളി​​​​ൽ വി​​​​ഷാം​​​​ശം വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ഓംലെറ്റ് തയാറാക്കി പ്ര​​​​തി​​​​ഷേ​​​​ധം. ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ ടൗ​​​​ണ്‍ ഹാ​​​​ളി​​​​ലാ​​​​ണ് വേ​​​​റി​​​​ട്ട പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ർ​​​​ഗം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. 10,000 മു​​​​ട്ട​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ഭീ​​​​മ​​​​ൻ ഓം​​ലെ​​​​റ്റ് പാ​​​​കം ചെ​​​​യ്ത​​​​ത്.

യൂ​​​​റോ​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ചെ​​​​യ്യു​​​​ന്ന കോ​​​​ഴി​​​​മു​​​​ട്ട​​​​ക​​​​ളി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നു ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​യ പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നേ​​​​ത്തു​​​​ട​​​​ർ​​​​ന്നു വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണ് ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലും ഓം​​​​ലെ​​​​റ്റ് പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ന്ന​​​​ത്. പാ​​​​കം ചെ​​​​യ്ത ഓം​​ലെ​​​​റ്റ് ആ​​​​ഹാ​​​​ര​​​​മാ​​​​ക്കി​​​​യ​​​​തി​​​​നുശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ പി​​​​രി​​​​ഞ്ഞു​​​​പോ​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.