ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നെത്തി​യ​ത് മു​ത​ല; വീ​ഡി​യോ വൈ​റ​ൽ
Thursday, September 7, 2017 6:23 AM IST
നൂ​റു ശ​ത​മാ​നം സു​ര​ക്ഷി​ത​ത്വം ഉ​ണ്ടെ​ന്നു ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഓ​രോ മാ​താ​പി​താ​ക്ക​ളും ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ ഡേ ​കെ​യർ സെന്‍റ​റു​ക​ളി​ൽ നി​ർ​ത്തു​ന്ന​ത്. പ​ക്ഷെ ചൈ​ന​യി​ലെ നാ​ന്നിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഡേ ​കെ​യ​റി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള​റി​ഞ്ഞ് ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ. കാ​ര​ണം ഡേ ​കെ​യ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നു താ​ഴേ​ക്ക് വീ​ണ​ത് ഒ​രു മു​ത​ല​യാ​യി​രു​ന്നു.

ആ​രെ​യെ​ങ്കി​ലും ആ​ക്ര​മി​ക്കു​ന്ന​തി​നു മു​ന്പുത​ന്നെ മു​ത​ല​യെ പി​ടി​കൂ​ടി​യ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. മു​ത​ല​യെ സ​മീ​പ​മു​ള്ള ഒ​രു മൃ​ഗ​ശാ​ല​യി​ൽ എത്തിച്ചിരി​ക്കു​ക​യാ​ണ്. ഈ ​മു​ത​ല​യെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പം നി​ന്ന​വ​രാ​ണ് പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.