Back to Viral News | Deepika Home
 
ര​ണ്ടു ത​ല​ക​ളു​ള്ള അ​ണ​ലി അ​ത്ഭു​ത​മാ​കു​ന്നു
അ​മേ​രി​ക്ക​യി​ലെ അ​ർ​ക്ക​ൻ​സാ​സ് സ്വ​ദേ​ശി​യാ​യ റോ​ഡ്നി കെ​ൽ​സോ​യി​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​നാ​യ​ത് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ചി​ല ചി​ല ഭാ​ഗ്യനി​മി​ഷ​ങ്ങ​ൾ​ക്കാ​യി​രു​ന്നു. കാ​ര​ണം വീ​ടി​ന്‍റെ ഉ​ൾ​വ​ശം വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​ണ്ട​ത് രണ്ടു ത​ല​ക​ളു​ള്ള ഒ​രു പാ​ന്പി​നെ​യാ​യി​രു​ന്നു. അ​ഞ്ച​ടി നീ​ള​മു​ള്ള അ​ണ​ലി വ​ർ​ഗ​ത്തി​ൽ പെ​ട്ട ഒ​രു പാ​ന്പാ​യി​രു​ന്നു ഇ​ത്.

മു​റി​ക്കു​ള്ളി​ൽ എ​ന്തോ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട് വൃ​ത്തി​യാ​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ജോ​ലി​ക്കി​ട​യി​ൽ അ​ദ്ദേ​ത്തെ ഞെ​ട്ടി​ച്ചു കൊ​ണ്ട് ഇ​ര​ട്ട ത​ല​ക​ളു​ള്ള പാ​ന്പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ത്യ​പൂ​ർ​വ​മാ​യ ഈ ​പാ​ന്പി​ന്‍റെ പ്ര​ധാ​ന്യം മ​ന​സി​ലാ​ക്കി​യ റോ​ഡ്നി കു​റ​ച്ചു സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം പാ​ന്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല അ​ടു​ത്തു​ള്ള പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​ത്ത​ര​ത്തി​ലു​ള്ള പാ​ന്പു​ക​ൾ എ​ത്ര​കാ​ലം ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ര​ണ്ടു ത​ല​ക​ൾ​ക്കു​മാ​യി ക​ണ്ണും വാ​യും വി​ഷ​പ്പ​ല്ലു​മെ​ല്ലാ​മു​ണ്ടെ​ങ്കി​ലും ഇ​ഴ​യു​ന്ന​ത് വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ര​യെ പി​ടി​കൂ​ടു​ന്ന​തും ബു​ദ്ധി​മു​ട്ടി​യാ​ണ്. ഈ ​പാ​ന്പ് എ​ത്ര​കാ​ലം ജീ​വി​ക്കു​മെ​ന്നു​ള്ള​തി​ന് വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലും ഇ​വി​ടെ ത​ന്നെ സം​ര​ക്ഷി​ക്കാ​നാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ കേന്ദ്രത്തിലെ ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം.


വാ​യി​ൽ നി​ന്നും കൂളായി ഇ​റ​ങ്ങിവ​രു​ന്ന എ​ട്ടു​കാ​ലി; വീ​ഡി​യോ വൈ​റ​ൽ
വാ​യി​ൽ നി​ന്നും മൂ​ക്കി​ൽ നി​ന്നും എ​ട്ടു​കാ​ലി​ക...
ബസിൽ സൂചികുത്താനിടമില്ലെങ്കിൽ കണ്ടക്ടർ എന്തുചെയ്യും..‍? കിടിലൻ വീഡിയോ
തി​ക്കും തി​ര​ക്കു​മു​ള്ള ബ​സി​ൽ യാ​ത്ര​ക്കാ​രു​ടെ...
മെ​ക്സി​ക്കോ​യെ വി​റ​പ്പി​ച്ച ഭൂ​ക​ന്പ​ത്തി​ന്‍റെ ഭീ​ക​ര​നി​മി​ഷ​ങ്ങ​ൾ; വീ​ഡി​യോ വൈ​റ​ൽ
മെ​ക്സി​ക്കോ ന​ഗ​ര​ത്തി​ൽ ഇ​രു​നൂ​റ്റി​യ​മ്പതോളം ...
ഒരേസമ‍യം 15 കത്രികകൾ ഉപയോഗിച്ച് മുടിവെട്ടുന്ന ബാർബർ; കസ്റ്റമേഴ്സും ചില്ലറക്കാരല്ല
മു​ടി ​വെ​ട്ടു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്...
ന​ഴ്സി​ന്‍റെ അ​ശ്ര​ദ്ധ​യി​ൽ കൈ​ക്കു​ഞ്ഞി​നു​ണ്ടാ​യ ദു​ര​ന്തം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
കു​ട്ടി​ക​ൾ ജ​നി​ച്ചു ക​ഴി​ഞ്ഞു​ള്ള കു​റ​ച്ചു ദി​വ...
വൃ​ദ്ധ​യാ​യ ഭാ​ര്യ​യെ ചു​മ​ലി​ലേ​റ്റി വെ​ള്ളം നി​റ​ഞ്ഞ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ഭ​ർ​ത്താ​വ്
വെ​ള്ളം നി​റ​ഞ്ഞ വ​ഴി മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന...
പിഞ്ചുകുഞ്ഞുമായി പിതാവിന്‍റെ അഭ്യാസം; ഞെ​ട്ടി​ത്ത​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
പി​ഞ്ചുകു​ഞ്ഞിനോ​ട് പി​താ​വ് കാ​ണി​ച്ച ക്രൂ​ര​ത​യു...
വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ൽ ജീ​വ​ന​ക്കാ​രെ ഞെ​ട്ടി​ച്ച് ആ​ലി​ബാ​ബ മേധാവി
പ്ര​മു​ഖ ചൈ​നീ​സ് ഇ ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ആ​ല...
സൈക്കിളുമായി എസ്കലേറ്ററിൽ ബാലൻ; പിന്നെ സംഭവിച്ചത്...
സൈക്കിളുമായി എസ്കലേറ്ററിൽ സാ​ഹ​സി​ക​ത കാ​ണി​ക്കാ​ൻ...
പ്രാ​യ​മാ​യ സ്ത്രീ​ക്ക് സീ​റ്റ് നി​ഷേ​ധിച്ച​യാ​ൾ​ക്ക് കി​ട്ടി​യ പ​ണി; വീ​ഡി​യോ വൈ​റ​ൽ
ട്രെ​യി​നി​ലോ ബ​സി​ലോ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട...
നാദവിസ്മയം തീർത്ത് റോബോട്ടുകൾ; കിടിലൻ വീഡിയോ
ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യോ​ട...
സ്ലെ​ഡ്ജിം​ഗ് അ​തി​രു​വി​ട്ടു; ചെ​റി​യ വ​ടി കൊ​ടു​ത്ത് വ​ലി​യ അ​ടി വാ​ങ്ങി ബൗ​ള​ർ
താ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ചീ​ത്ത​വി​ളി(​സ്ലെ​ഡ്ജിം​...
പാളം പുഴയായി..! പണികിട്ടിയത് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക്
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്...
ഫോ​ണ്‍ ചെയ്തുകൊ​ണ്ട് ബൈ​ക്ക് ഓ​ടിച്ച് പോലീസ്; ചിത്രമെടുത്ത യുവാവിന് തല്ല്: പിന്നെ സംഭവിച്ചത്
ഫോണിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന ചിത്രമെടു...
ചെളിക്കുണ്ടിൽ മരണത്തോടു മല്ലിട്ട ആനക്കുട്ടി ജീവിതത്തിലേക്ക്
ചെ​ളി​ക്കു​ണ്ടി​ൽ മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ചു​കി​...
മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ടിവിയിലെ ഫുട്ബോൾ കളിയിൽ മുഴുകി ബന്ധുക്കൾ
മരണവീട്ടിൽ പാ​ലി​ക്കേ​ണ്ട മര്യാദകളെക്കുറിച്ച് അ​റി...
ആ​കാ​ശ​ത്തൊ​ട്ടി​ലി​ൽ കു​ടു​ങ്ങി​യ കു​ട്ടി​കളെ രക്ഷിക്കാനെത്തിയയാൾക്ക് സംഭവിച്ചത്
അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കു​ക​ളി​ലെ വി​നോ​ദ​ങ്ങ​ള...
അറസ്റ്റിലായ ‍യുവതി പോലീസ് വാഹനവുമായി കടന്നു; സിനിമയെ വെല്ലുന്ന ദൃശ്യങ്ങൾ
മോ​ഷ​ണക്കു​റ്റ​ത്തി​ന് അ​റ​സ്റ്റിലായ യു​വ​തി പോ​...
പി​ഞ്ചുകു​ഞ്ഞി​നെ തൊ​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് വീ​ട്ടുജോ​ലി​ക്കാ​രി: ഞെ​ട്ടിക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
കു​ട്ടി​ക​ളെ നോ​ക്കാ​ൻ വീ​ട്ടുജോ​ലി​ക്കാ​രെ ഏ​ൽ​...
ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​നെത്തി​യ​ത് മു​ത​ല; വീ​ഡി​യോ വൈ​റ​ൽ
നൂ​റു ശ​ത​മാ​നം സു​ര​ക്ഷി​ത​ത്വം ഉ​ണ്ടെ​ന്നു ഉ​റ​പ...
31 ബീയർ ഗ്ലാസുമായി നടന്നത് ഗിന്നസിലേക്ക്
ഗ്ലാ​സി​ൽ നി​റ​ച്ച വെ​ള്ള​വു​മാ​യി ഒ​രു തു​ള്ളി​പേ...
ഹെ​ൽ​മ​റ്റ് പേ​രി​നുവേണ്ടി മാത്രം ധ​രി​ച്ചാ​ൽ ഇങ്ങനെയിരിക്കും
പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി ഒ​രു ക​ട​മ​യ...
ആ​ളി​പ്പ​ട​രു​ന്ന തീ​യു​മാ​യി പായുന്ന ട്ര​ക്ക്; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ആ​ളിപ്പട​രു​ന്ന തീ​യു​മാ​യി നി​ര​ത്തി​ലൂടെ പായുന്ന...
കുഞ്ഞനിയനെ ആശ്വസിപ്പിക്കാൻ കരങ്ങളെന്തിന്..! സോഷ്യൽ മീഡിയയുടെ കണ്ണുനനയിച്ച് ഒരു വീഡിയോ
വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യാ​ലും ഇ​ള​യ സ​ഹോ​ദ​...
2,000 ട​ണ്‍ ഭാ​ര​മു​ള്ള മ​ന്ദി​രം തള്ളി നീക്കി; കിടിലൻ വീഡിയോ
സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ തിര​​​​ക്കു​​മ...
വെള്ളംകുടിക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ഉള്ളിൽ ഉഗ്രനൊരു പെരുമ്പാമ്പ്
രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ​യു​ള്ള തി​ര​ക്കി​ട്ട ...
അ​ടി​ച്ചു പൂ​സാ​യി ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​ക​ൻ കാ​മ​റ​യി​ൽ കു​ടു​ങ്ങി
ദ്യ​ല​ഹ​രി​യി​ൽ കു​ട്ടി​ക​ൾ​ക്കു ക്ലാ​സെ​ടു​ക്കാ​ന...
മാ​ൻ​ഹോ​ളിൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി; ഞെട്ടിക്കുന്ന വീഡിയോ
റോ​ഡി​ലു​ള്ള മാ​ൻ​ഹോ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നി...
തന്നെ പിടികൂടിയയാളെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; വീഡിയോ
സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ചാ​ണ് പാ​ന്പ് പ...
അപകടത്തിൽപെട്ട സൈനികർക്ക് രക്ഷകരായി ഗ്രാമീണർ
വാഹനാപകടത്തിൽപെട്ട സൈനിക​ർ​ക്ക് സ​ഹായ​വു​മാ​യി ഗ്ര...
Copyright @ 2017 , Rashtra Deepika Ltd.