Back to Viral News | Deepika Home
 
പൂജ്യം ചതിച്ചാശാനേ..! പേസിനെതിരായ നഷ്ടപരിഹാര ഹർജിയിൽ റി​യയ്ക്കു ന​ഷ്ട​പ്പെ​ട്ട​ത് 90 ല​ക്ഷം രൂ​പ
പൂ​ജ്യ​ത്തി​നു വി​ല​യി​ല്ലെ​ന്നു മ​റ്റാ​രോ​ടു പ​റ​ഞ്ഞാ​ലും റി​യ പി​ള്ള​യോ​ടു പ​റ​യ​രു​ത്. കാ​ര​ണം വ​ർ​ഷ​ങ്ങ​ളു​ടെ നി​യ​മ​പോ​രാ​ട്ട​ത്തി​നു​ശേ​ഷം കോ​ട​തി​യി​ൽ പൂ​ജ്യം ഒ​ഴി​വാ​യ​പ്പോ​ൾ റി​യ പി​ള്ള​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത് 90 ല​ക്ഷം രൂ​പ​യാ​ണ്.

സം​ഭ​വം ഇ​ങ്ങ​നെ: ദാ​ന്പ​ത്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ന്ന് ടെ​ന്നീ​സ് താ​രം ലി​യാ​ൻ​ഡ​ർ പേ​സു​മാ​യു​ള്ള ബ​ന്ധം വേ​ർ​പി​രി​ഞ്ഞ റി​യ പി​ള്ള 2014ൽ ​ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. പീ​ഡ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​ർ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. അ​തു​വ​രെ എ​ല്ലാം ക​റ​ക്ടാ​യി​രു​ന്നു. പ​ക്ഷേ, റി​യ കേ​സ് ഏ​ൽ​പ്പി​ച്ച വ​ക്കീ​ൽ​മാ​ർ​ക്കു വ​ൻ പി​ഴ​വു പ​റ്റി. ഒ​രു കോ​ടി രൂ​പ എ​ന്നെ​ഴു​തി​യ​പ്പോ​ൾ ഒ​രു പൂ​ജ്യം ചേ​ർ​ക്കാ​ൻ വ​ക്കീ​ൽ മ​റ​ന്നു പോ​യി. ഇ​തോ​ടെ തു​ക വെ​റും പ​ത്തു​ല​ക്ഷ​മാ​യി.

ഹ​ർ​ജി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം കേ​ട്ട​പ്പോ​ൾ ന​ഷ്ട​പ​രി​ഹാ​രം വെ​റും 10 ല​ക്ഷം ആ​യി ചു​രു​ങ്ങി​യ​തു​ക​ണ്ട് റി​യ​യും അ​ഭി​ഭാ​ഷ​ക​രും ഞെ​ട്ടി. ഉ​ട​ൻ​ത​ന്നെ അ​ഭി​ഭാ​ഷ​ക​രാ​യ ഗു​ഞ്ജ​ൻ മം​ഗ​ള​യും അം​ന ഉ​സ്മാ​നും ആ​വ​ശ്യ​പ്പെ​ട്ട തു​ക​യി​ൽ ഒ​രു പൂ​ജ്യം എ​ഴു​താ​ൻ മ​റ​ന്നു പോ​യ​താ​യി ജ​ഡ്ജി മ​ഹേ​ഷ് ജ​ത് മ​ലാ​നി​യോ​ട് ബോ​ധി​പ്പി​ച്ചു. കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ റി​യ പി​ള്ള​ക്ക് ഒ​രു കോ​ടി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കി​യി​രു​ന്നു. എ​ന്താ​യാ​ലും ഒ​രു പൂ​ജ്യം എ​ഴു​തി ചേ​ർ​ക്കാ​ൻ വി​ട്ടു​പോ​യ​താ​ണെ​ന്ന് കാ​ട്ടി അ​ഭി​ഭാ​ഷ​ക​ർ ബാ​ന്ദ്ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.



കു​ട്ടി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ സാ​ധി​ച്ചു കൊ​ടു​ക്കു​ന്ന​തി​ൽ പേ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റി​യ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2010ൽ ​സ്കൂ​ളി​ൽ ചേ​ർ​ത്ത കു​ട്ടി​യു​ടെ ഫീ​സും കാ​ര്യ​ങ്ങ​ളും 2013 മു​ത​ലാ​ണ് പേ​സ് വ​ഹി​ച്ചു തു​ട​ങ്ങി​യ​തെ​ന്നും ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ അ​തു​വ​രെ​യു​ള്ള കു​ട്ടി​യു​ടെ ചി​ല​വു​ക​ൾ താ​ൻ ഒ​റ്റ​യ്ക്കാ​ണു വ​ഹി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. കു​ട്ടി​യെ മാ​ന​സി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്തു​ണ​യ്ക്കാ​ൻ പേ​സ് പ​രാ​ജ​യ​പ്പെ​ട്ടു​വ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

ഓ​രോ മാ​സ​വും ത​നി​ക്കും മ​ക​ൾ​ക്കും 2.62 ല​ക്ഷം വീ​തം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ൽ റി​യ ആ​വ​ശ്യ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല ടൊ​യോ​ട്ട ഇ​ന്നോ​വ, ടൊ​യോ​ട്ട കൊ​റോ​ള ആ​ൾ​ട്ടി​സ്, ഹോ​ണ്ട സി​റ്റി തു​ട​ങ്ങി​യ കാ​റു​ക​ളി​ൽ ഒ​ന്നും പേ​സി​ൽ​നി​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ആ​കെ 1.43 കോ​ടി രൂ​പ​യാ​ണ് റി​യ പി​ള്ള പേ​സി​ൽ നി​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ആ​ദ്യ ഭാ​ര്യ​യാ​യ റി​യ ആ ​ബ​ന്ധം പ​രാ​ജ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം ന​ട​ത്തി പേ​സു​മാ​യു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.


അറസ്റ്റ് വരിക്കാൻ യുവാക്കളുടെ ക്യൂ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ആ പഞ്ചാബി പോലീസ് സുന്ദരി ആര്..‍?
പ​ഞ്ചാ​ബ് പോ​ലീ​സി​ലെ അ​പ്സ​ര​സാ​യ വ​നി​താ ഉ​ദ്യേ...
ബാഹുബലിയുടെ മഹിഷ്മതി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ...!
ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യും പ​ൽ​വാ​ൽ​ദേ​വ​നും ശി​...
മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ തന്‍റെ കാലുപിടിച്ച് മാപ്പുപറയിച്ച് എയർഹോസ്റ്റസ്
ക​​​​ള്ളു കു​​​​ടി​​​​ച്ച് എ​​​​യ​​​​ർ​​​​ഹോ​​​​സ...
ആളെ പറ്റിച്ചു..! ആ ​വി​സ്കി അ​ത്ര പ​ഴ​യ​ത​ല്ല!
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കമു​​...
ലോകസുന്ദരിയെ ട്രോളി തരൂർ; അത്രയ്ക്കു വേണ്ടെന്ന് വനിതാ കമ്മീഷൻ
ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തി...
"ഹെ​ൽ​മ​റ്റ് ധ​രി​ക്കൂ...' ബൈ​ക്ക് യാ​ത്രികയെ ഉ​പ​ദേ​ശി​ച്ചു സ​ച്ചി​ൻ
കേ​ര​ള​ത്തി​ലെ ബൈ​ക്ക് യാ​ത്രി​ക​രെ ഹെ​ൽ​മ​റ്റ് ധ​...
ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത്..? മാനുഷി എന്ന 20കാരിയെ ഉലകസുന്ദരിയാക്കിയ ആ ഉത്തരം
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി...
ബ്രി​ട്ടീ​ഷ് വിദ്യാർഥിനിക്ക് ജന്മദിന സമ്മാനമായി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റിന്‍റെ കവിത
ഈ​ഫ​ൽ ട​വ​റി​ന്‍റെ മ​നോ​ഹാ​രി​ത​യെ വ​ർ​ണി​ച്ച് ബ്ര...
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ...
ഐകിഡോയിൽ രാഹുൽജി കിടു...! ചിത്രങ്ങൾ വൈറൽ
താ​ൻ ഐകി​ഡോ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണെ​ന്നു ക...
157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോൺ! തലപുകച്ച് സോഷ്യൽ മീഡിയ
സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​...
സോഷ്യൽ മീഡിയയും നാടുമൊന്നി​ച്ചു; കാ​ജ​ലി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​ച്ചു
കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​...
കുഞ്ഞുങ്ങൾക്കുവേണ്ടി ഭക്ഷണം മോഷ്ടിച്ച യുവതിക്ക് സർപ്രൈസ് ഒരുക്കി പോലീസ്
മൂ​ന്നു ദി​വ​സ​മാ​യി പ​ട്ടി​ണി കി​ട​ക്കു​ന്ന മ​ക്ക...
"വില്ലനിൽ അഭിനയി ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, കാരണം...' - സിദ്ദിഖ് പറയുന്നു
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മ...
ലോക വാനമ്പാടി‍യാകാൻ മലയാളിപ്പെൺകൊടി
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​ക്കു​ മാ​ത...
യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ട്വീ​റ്റു​ക​ളൊ​ക്കെ ആ​രു​ടേ​താ​ണ്? രാ​ഹു​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ൽ
ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി​മാ​റി​ക്കൊ​ണ്ടി​രി​ക്കു...
പ്രിയതമന്‍റെ മുഖവുമായി അയാളെത്തി; കണ്ണീരടക്കാനാവാതെ ലില്ലി
മ​ര​ണം വ​രെ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​മെ​ന്ന് വാ​...
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ: രാഹുലിനെ പതിനെട്ടടവും പഠിപ്പിച്ച ആശാൻ..!
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ. രണ്ടു ദിവസം ക...
ഭാര്യ മരിച്ചാൽ പെൻ‌ഷൻ‌ കിട്ടും; 25കാരൻ തൊണ്ണൂറുകാരിയെ ഭാര്യയാക്കി
പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​...
തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും; താരമായി സുനിൽ പള്ളിപ്പുറം
മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന...
വീട്ടിലെ ഒരുപണിയും ചെയ്യാൻ സമ്മതിക്കുന്നില്ല; നവവധു വിവാഹമോചനത്തിന്
അ​തി​രാ​വി​ലെ മു​ത​ൽ പാ​തി​രാ വ​രെ വീ​ട്ടുജോ​ലി​ ...
ഉണ്ണിക്കണ്ണനെ കാണാം, പാൽപ്പായസം നുകരാം; കുഞ്ഞുസിവയ്ക്ക് അമ്പലപ്പുഴയിലേക്ക് ക്ഷണം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധ...
വീ​ണു​കി​ട​ക്കു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ മു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ ലാ​ൻ​ഡിം​ഗ്!
യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ...
കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
രാ​ജ്യം മു​ഴു​വ​ൻ മെ​ർ​സ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ...
സ്മൈൽ പ്ലീസ്..! വിവാഹഷൂട്ടിൽ വധുവിനെ ഞെട്ടിച്ച് കുതിരയുടെ ഒന്നൊന്നര ചിരി
യ​ജ​മാ​ന​ത്തി പാ​റ്റി വു​മ​റി​ന്‍റെ വി​വാ​ഹ​ദി​നം ...
ബിഗ് സല്യൂട്ട്..! മച്ച്ലിക്കും ബ്ലാക്ക് ബ്യൂട്ടിക്കും രാജ്യത്തിന്‍റെ ആദരം
വിശ്വസ്തതയോടെ രാ​ജ്യത്തെ സേവിക്കുന്ന ഇ​ൻ​ഡോ-​ടി​ബ...
നാ​യ​യു​ടെ ചെ​വി​ക്ക് ട്രം​പി​ന്‍റെ രൂ​പം! ചിത്രം വൈറൽ
അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി​​​​യാ​​​​യ ജെ​​...
ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി
വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക...
പൊന്നുപോലെ വളർത്തിയ വാഴക്കുല മോഷണംപോയി; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ്
നട്ടു നനച്ച് വളര്‍ത്തിയ ഫലം മോഷണം പോയാല്‍ ആര്‍ക്കെ...
"വയസ് അമ്പതായി, ഞങ്ങളുടെ അമ്മയാണ്; പറഞ്ഞാൽ വിശ്വസിക്കുമോ..!'
സൗ​ന്ദ​ര്യം ഒ​രു ശ​ല്യ​മാ​യി മാ​റു​മോ എ​ന്ന ചോ​ദ്...
Copyright @ 2017 , Rashtra Deepika Ltd.