Back to Viral News | Deepika Home
 
അഞ്ചു വയസേയുള്ളെങ്കിലും ഡോളി ശിവാനി ആളു "വില്ല'ത്തിയാ!
ചെ​റു​കു​റി ഡോ​ളി ശി​വാ​നി എ​ന്ന അ​ഞ്ചു വ​യ​സു​കാ​രി അ​ന്പെ​യ്ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു റി​ക്കാ​ർ​ഡു​ക​ൾ കു​റി​ച്ച് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​നും ക​യ​റി​പ്പ​റ്റി. കേ​വ​ലം 11 മി​നി​റ്റ് 19 സെ​ക്ക​ൻ​ഡു​ക​ൾ​കൊ​ണ്ട് 103 അ​ന്പു​ക​ളാ​ണ് 10 മീ​റ്റ​ർ ദൂ​രെ​യു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ത്ത് കൊ​ള്ളി​ച്ച​ത്. ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു കൊ​ച്ചുശി​വാ​നി​യു​ടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു.

ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ 20 മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് 36 അ​ന്പു​ക​ൾ തൊ​ടു​ക്കാ​ൻ അ​ഞ്ചു മി​നി​റ്റും എ​ട്ടു സെ​ക്ക​ൻ​ഡു​മേ ശി​വാ​നി​ക്കു വേ​ണ്ടി​വ​ന്നു​ള്ളൂ. 360 പോ​യി​ന്‍റി​ൽ 290 നേ​ടു​ക​യും ചെ​യ്തു.വി​ജ​യ​വാ​ഡ​യി​ലെ വോ​ൾ​ഗ ആ​ർ​ച്ച​റി അ​ക്കാ​ഡ​മി​യി​ലാ​ണ് ശി​വാ​നി​യു​ടെ പ​രി​ശീ​ല​നം. 2024ലെ ​ഒ​ളിന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക​ഠി​ന‌പ​രി​ശ്ര​മ​ത്തി​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി. 2024 ആ​കു​ന്പോ​ൾ 13 വ​യ​സി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ശി​വാ​നി​ക്ക് ഒ​ളിന്പിക്സി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്നു പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി പി​താ​വ് ചെ​റു​കു​റി സ​ത്യ​നാ​രാ​യ​ണ പ​റ​ഞ്ഞു. ഇ​തി​നാ​യി മി​ക​ച്ച പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2015ൽ ​മൂ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ഒ​ന്പ​തു ദി​വ​സ​ത്തി​നു ശേ​ഷം അ​ന്പെ​യ്ത്തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം എ​ന്ന റി​ക്കാ​ർ​ഡ് ശി​വാ​നി കു​റി​ച്ചി​രു​ന്നു. അ​ഞ്ചു മീ​റ്റ​ർ, ഏ​ഴു മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ അ​ന്ന് 200 പോ​യി​ന്‍റ് നേ​ടി​യാ​ണ് ശി​വാ​നി താ​ര​മാ​യ​ത്.അ​ന്പെ​യ്ത്തു കു​ടും​ബ​ത്തി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് ശി​വാ​നി​യു​ടെ വ​ര​വ്. പി​താ​വ് സ​ത്യ​നാ​രാ​യ​ണ അ​ന്പെ​യ്ത്ത് അ​ക്കാ​ഡ​മി ന​ട​ത്തു​ന്നു. സ​ഹോ​ദ​ര​ൻ അ​ന്താ​രാ​ഷ്‌​ട്ര അ​ന്പെ​യ്ത്ത് താ​ര​വും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു, ഒ​രു കാ​റ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു.


നെടുനീളൻ സാരിയുമായി വധു റോഡിൽ; സാരിത്തുമ്പ് പിടിക്കാൻ 250 വിദ്യാർഥിനികൾ
വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വ​ധു​വി​ന്‍റെ സാ​രി​യു​ട...
ഐഫോണ്‍ 8 വില്പന തുടങ്ങിയില്ല, അതിനുമുമ്പേ ക്യൂവിൽ ഒരാൾ
ആ​പ്പി​ൾ ക​ന്പ​നി ത​ങ്ങ​ളു​ടെ ഐ​ഫോ​ണ്‍ സീ​രി​സി​ല...
രസിച്ചു പഠിക്കാൻ ഹാരി പോട്ടറിന്‍റെ ക്ലാസ്റൂം
ന​മ്മു​ടെ നാ​ട്ടി​ലേ​തു​പോ​ലെത​ന്നെ​യാ​ണ് ഒ​റി​ഗേ...
കാ​റി​ന്‍റെ ബോണറ്റിൽ കുടുങ്ങിയ ചെ​ന്നാ​യ​യു​മാ​യി യു​വ​തി സ​ഞ്ച​രി​ച്ച​ത് 34 കി​ലോ​മീ​റ്റ​ർ
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ബോ​ണ​റ്റി​ലെ...
ദുരന്തമുഖങ്ങളിൽ രക്ഷാദൗത്യവുമായി ഫ്രിഡ
ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ...
ആറു പതിറ്റാണ്ടായി വെള്ളവും ചായയും മാത്രം കുടിച്ച് ജീവിക്കുന്ന വനിത
ക​ഴി​ഞ്ഞ 60 വ​ർ​ഷ​ങ്ങ​ളാ​യി ഖ​ര രൂ​പ​ത്തി​ലു​ള്ള യ...
ചൈനയിലെ ഉപ്പുതടാകം പിങ്ക് നിറമണിഞ്ഞു; സന്ദർശകർക്ക് കാഴ്ചവിരുന്നായി
ചൈനയിലെ ചാവുക​ട​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന യെ​ൻ​ചെം​...
കണ്ണടച്ചാൽ പിന്നെ തുറക്കാനാവില്ല; വിചിത്രരോഗാവസ്ഥയുമായി യുവതി
ഇരുട്ടും വെളിച്ചവും നി​റ​ഞ്ഞ അപൂർവജീ​വി​ത​ത്തി​ലൂ​...
ഹെൽമെറ്റ് ഇല്ലേ? ഹണി വഴക്കുണ്ടാക്കും
ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലൂ​ടെ ഹെ​ൽ​മെ​റ്റി​ല്ലാ​തെ ഇ...
സിം​ഫ​ണി​യൊ​രു​ക്കാ​നും റോബോട്ട്!
വ​​ന്നു​​വ​​​ന്നു മാ​​​​സ്മ​​​​രി​​​​ക സം​​​​ഗീ​​​...
മലിനീകരണത്തേക്കുറിച്ച് ഓർമിപ്പിക്കാൻ ഒരു കടൽക്കുതിരക്കുഞ്ഞ്
ജ​നി​ച്ചു വീ​ണ​തേ​യു​ള്ളൂ ആ ​ക​ട​ൽ​ക്കു​തി​ര​ക്കു​...
വീ​ണ്ടും ച​തി! ഓ​ർ​ഡ​ർ ചെ​യ്ത​തു ഫോ​ണ്‍; കി​ട്ടി​യ​തു സോ​പ്പ്!
പു​​​​തി​​​​യ മോ​​​​ഡ​​​​ൽ സ്മാ​​​​ർ​​​​ട്ട്ഫോ​​...
പാർഥിപനെ തോല്പിക്കാനാവില്ല..! ആ​ദ്യ ബി​രു​ദപ​രീ​ക്ഷ​യി​ൽ തോറ്റു; പി​ന്നീ​ട് നേ​ടി​യ​ത് 145 ബി​രു​ദ​ങ്ങ​ൾ
ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന ഒ​രു പ​രാ​ജ​യ​മാ​യി​രി...
മാനസി കരഞ്ഞാൽ വരുന്നത് കണ്ണീരല്ല, പിന്നെയോ..?
കരയുമ്പോൾ ക​ണ്ണീ​രാണ് വരുന്നതെന്നതിൽ ആർക്കും സംശയമ...
79 ദിവസം കൊണ്ട് സൈക്കിളിൽ ഉ​ല​കം ചു​റ്റി ഇംഗ്ലീഷുകാരൻ
വെറും 79 ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു സൈ​​​​ക്കി​​...
ക​ടു​വകളെ ക​ണ്ട് ഹൃ​ദ​യാ​ഘാ​തം മൂ​ലം കു​ര​ങ്ങന്മാർ ചത്തു; അ​ന്പ​ര​പ്പോ​ടെ ഗ്രാമവാ​സി​ക​ൾ
ക​ടു​വ​യെ ക​ണ്ട് പേ​ടി​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ലം 12...
വെർസോവ ബീച്ചിന്‍റെ പേരുദോഷം മാറി
കൈ​​​​യൊ​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ മ​​​​ന​​​​സു​​​​മാ...
കടലിൽ മു​ങ്ങി​പ്പൊ​ങ്ങി​യ​പ്പോ​ൾ ബ​ലൂ​ണ്‍ പോ​ലെ വീ​ർ​ത്ത് ശ​രീ​രം; അമ്പരന്ന് ശാസ്ത്രലോകം
പെ​റു സ്വ​ദേ​ശി​യാ​യ അ​ല​ജാ​ൻ​ഡ്രോ റ​മോ​സ് എ​ന്ന...
ഭാര്യമാർ 120, മക്കൾ 28; തായ്‌ലൻഡിലെ ന്യൂജൻ കാസനോവ
ബ​ഹു​ഭാ​ര്യ​ത്വം നി​യ​മ​വി​രു​ദ്ധ​മാ​യ താ​യ്‌ല​ൻ​ഡ...
പൂച്ചകൾക്കൊപ്പം യാത്രചെയ്യാം, ദത്തെടുക്കാം; ജപ്പാനിലെ കിടിലൻ പൂച്ചട്രെയിൻ
പൂ​ച്ച​ക​ളോ​ട് സ്നേ​ഹം കാ​ണി​ക്ക​ണം, തെ​രു​വി​ൽ ഉ​...
വെള്ള ജിറാഫുകളും ഭൂമുഖത്തുണ്ട്!
നീ​ണ്ട ക​ഴു​ത്തു​ള്ള ജി​റാ​ഫു​ക​ളെ ക​ണ്ടി​ട്ടി​ല്ല...
ഹിറ്റ്‌ലറിന്‍റെ നിക്കർ ലേലത്തിന്
ജ​ർ​മ​ൻ സ്വേ​ച്ഛാ​ധി​പതി അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറി​ന്‍...
പൂ​ജ്യ​ത്തി​നു പ​ഴ​ക്കം കൂ​ടും!
ഗ​​​​ണി​​​​ത​​ശാ​​​​സ്ത്ര​​​​ത്തി​​​​നു ഭാ​​​​ര​​​...
പ്രാ​വ് ടി​ക്ക​റ്റെടു​ത്തി​ല്ല! പ​ണി കി​ട്ടി​യ​ത് ക​ണ്ട​ക്ട​ർക്ക്
ആ​​​​രാ​​​​യാ​​​​ലും ടി​​​​ക്ക​​​​റ്റെ​​​​ടു​​​​ക്...
നടുറോഡിൽ ലോറി തടഞ്ഞ് ആനയുടെ "പകൽക്കൊള്ള'
കാ​ടി​നു ന​ടു​വി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ഒ​രു ...
വാ​യി​ൽ നിറയെ പ​ല്ലു​ക​ളു​മാ​യി ശിശു; അമ്പരന്ന് ഡോക്ടർമാർ
വാ​യി​ൽ പ​ല്ലു​ക​ളു​മാ​യി ജ​നി​ച്ച ന​വ​ജാ​ത ശി​ശു ...
ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ നീ​ള​മു​ള്ള ക​ണ്‍​പീ​ലികളുമായി യുവതി ഗി​ന്ന​സ് ബുക്കിൽ
ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നീ​ള​മു​ള്ള ക​ണ്‍...
അതിഥികളെ വരവേൽക്കും, ഫോട്ടോയെടുക്കും: പാർട്ടികളിൽ താരമായി മിത്ര
അ​കു​ൽ അ​യ്യ​ർ എ​ന്ന അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ ബ​ർ​...
ഈ കടുവക്കുട്ടന്മാർ ഇനി അനാഥരല്ല
അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ബം​ഗാ​ൾ ക​...
ഭാര്യയെ വേണ്ട, ജയിൽ മതി! ജ​യി​​ലി​ൽ കി​ട​ക്കാ​ൻ​ യു​വാ​വിന്‍റെ സാഹസം അല്പം കടന്നുപോയി
യോ​ഗേ​ഷ് ഗോ​ൽ​യ എ​ന്ന ജ​യ്പു​ർ സ്വ​ദേ​ശി​യോ​ട് ...
Copyright @ 2017 , Rashtra Deepika Ltd.