ബസിൽ സൂചികുത്താനിടമില്ലെങ്കിൽ കണ്ടക്ടർ എന്തുചെയ്യും..‍? കിടിലൻ വീഡിയോ
Friday, September 15, 2017 5:02 AM IST
തി​ക്കും തി​ര​ക്കു​മു​ള്ള ബ​സി​ൽ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ ടി​ക്ക​റ്റു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക, ക​ണ്ട​ക്ട​റെ സം​ബ​ന്ധി​ച്ച് വ​ള​രെ പ്ര​യാ​സ​മാ​ണ്. മാ​ത്ര​മ​ല്ല ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് അ​വ​ർ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കു​ന്ന​തും ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നാ​ൽ ഈ ​തി​ര​ക്കൊ​ന്നും വ​ക​വ​യ്ക്കാ​തെ ഒ​രു ക​ണ്ട​ക്ട​ർ ത​ന്‍റെ ജോ​ലി കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.

തി​ര​ക്കു​ള്ള ഒ​രു ബ​സി​ൽ, ക​ണ്ട​ക്ട​ർ സീ​റ്റി​ന്‍റെ മു​ക​ളി​ലൂ​ടെ ഒ​ന്നി​ൽ നി​ന്നും അ​ടു​ത്ത​തി​ലേ​ക്കാ​യി ചാ​ടി​ന​ട​ന്ന് യാ​ത്ര​ക്കാ​രു​ടെ അ​ടു​ക്ക​ലെ​ത്തു​ന്ന​താ​ണ് 36 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. ത​ന്‍റെ കാ​ല് ആ​രു​ടെ​യും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​തെ വ​ള​രെ ശ്ര​ദ്ധി​ച്ചാ​ണ് അ​ദ്ദേ​ഹം ന​ട​ന്ന​ത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.