വെള്ള ജിറാഫുകളും ഭൂമുഖത്തുണ്ട്!
Saturday, September 16, 2017 11:37 PM IST
നീ​ണ്ട ക​ഴു​ത്തു​ള്ള ജി​റാ​ഫു​ക​ളെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​ർ ചു​രു​ക്കം. എ​ന്നാ​ൽ, കെ​നി​യ​യി​ലെ ഗ​രീ​സ കൗ​ണ്ടി​യി​ലെ ഇ​ഷാ​ഖ്ബി​നി ഹി​രോ​ള ക​ൺ​സ​ർ​വ​ൻ​സി​യി​ൽ ജ​ന​ങ്ങ​ളും മൃ​ഗ​സം​ര​ക്ഷ​ണ​ പ്ര​വ​ർ​ത്ത​ക​രും ര​ണ്ടു ജി​റാ​ഫു​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി. ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള അ​വ​യു​ടെ നി​റം വെ​ള്ള.

സാ​ധാ​ര​ണയായി വെ​ള്ള​യും ത​വി​ട്ടും നി​റ​ങ്ങ​ളു​ടെ സം​യോ​ജ​ന​മാ​ണ് ജി​ഫാ​റു​ക​ളു​ടെ മേ​നി​യി​ൽ കാ​ണു​ന്ന​തെ​ങ്കി​ൽ ഇ​വ​യു​ടെ ശ​രീ​ര​ത്തി​ന് വി​ള​റി​യ നി​റ​മാ​ണ്. സിം​ഹം, ക​ടു​വ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളി​ൽ കാ​ണാ​റു​ള്ള​പോ​ലെ ച​ർ​മ​ത്തി​ലെ കോ​ശ​ങ്ങ​ളി​ലെ പിഗ്‌മെ​ന്‍റു​ക​ൾ മാ​റി​യ​തു​ മൂ​ല​മു​ള്ള നി​റം​മാ​റ്റ​മാ​ണി​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ല്യൂ​സി​സം എ​ന്നാ​ണ് ഈ ​അ​വ​സ്ഥ പ​റ​യ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.