നാ​യ​യു​ടെ ചെ​വി​ക്ക് ട്രം​പി​ന്‍റെ രൂ​പം! ചിത്രം വൈറൽ
അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി​​​​യാ​​​​യ ജെ​​​​യ്ഡ് റോ​​​​ബി​​​​ൻ​​​​സ​​​ന്‍റെ ചീ​​​​ഫ് എ​​​​ന്ന നാ​​​​യ ക​​​​ഴി​​​​ഞ്ഞ കു​​​​റേ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി അ​​​​സ്വ​​​​സ്ഥ​​​​യാ​​​​യി​​​​രു​​​​ന്നു. ചെ​​​​വി​​​​യി​​​​ലെ പ​​​​ഴു​​​​പ്പാ​​​​ണ് ചീ​​​​ഫി​​​​നെ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ജെ​​​​യ്ഡ് വെ​​​​റ്റ​​​​ന​​​​റി ഡോ​​​​ക്ട​​​​റെ കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ചീ​​​​ഫി​​​​ന്‍റെ ചെ​​​​വി​​​​യു​​​​ടെ ഒ​​​​രു ചി​​​​ത്ര​​​​മെ​​​​ടു​​​​ത്തു.

ഈ ​​​​ചി​​​​ത്രം ക​​​​ണ്ട ജെ​​​​യ്ഡി​​​​ന്‍റെ സു​​​​ഹൃ​​​​ത്തി​​​​ന് ഒ​​​​രു സം​​​​ശ​​​​യം. ചീ​​​​ഫി​​​​ന്‍റെ ചെ​​​​വി​​​​യി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ക​​​​യ​​​​റി​​​​യോ? കാ​​​​ര​​​​ണം നാ​​​​യ​​​​യു​​​​ടെ ചെ​​​​വി​​​​ക്കു​​​​ള്ളി​​​​ലെ ചു​​​​ളി​​​​വു​​​​ക​​​​ൾ ​​​​ക​​​​ണ്ടാ​​​​ൽ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മു​​​​ഖം​​​​പോ​​​​ലെ ത​​​​ന്നെ​​​യി​​​​രി​​​​ക്കു​​​​ന്നു. ചെ​​​​വി​​​​ക്കു​​​​ള്ളി​​​​ലെ രോ​​​​മ​​​​ങ്ങ​​​​ളാ​​​​ക​​​​ട്ടെ ട്രം​​​​പി​​​​ന്‍റെ ത​​​​ല​​​​മു​​​​ടി പോ​​​​ലെ​​​​യും. ത​​​​നി​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണോ ഇ​​​​ങ്ങ​​​​നെ തോ​​​​ന്നി​​​​യ​​​​തെ​​​​ന്ന് അ​​​​റി​​​​യാ​​​​ൻ ജെ​​​​യ്ഡി​​​​ന്‍റെ സു​​​​ഹൃ​​​​ത്ത് ഈ ​​​​ഫോ​​​​ട്ടോ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ൽ പ​​​​ങ്കുവച്ചു.​​​

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ​​​​ത്ത​​​​ന്നെ ചി​​​​ത്രം വൈറ​​​​ലാ​​​​യി. ഇ​​​​ത് ഒ​​​​രു നാ​​​​യ​​​​യു​​​​ടെ ചെ​​​​വി​​​​യു​​​​ടെ ഉ​​​​ൾ​​​​വ​​​​ശ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ളു​​​​ക​​​​ൾ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നി​​​​ല്ല. മ​​​​റി​​​​ച്ച് ട്രം​​​​പി​​​​ന്‍റെ മു​​​​ഖ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് എ​​​​ല്ലാ​​​​വ​​​​രും പ​​​​റ​​​​യു​​​​ന്ന​​​​ത്.

ചി​​​​ത്ര​​​​ത്തി​​​​ന് ല​​​​ഭി​​​​ക്കു​​​​ന്ന ക​​​​മ​​​​ന്‍റു​​​​ക​​​​ളും വ​​​​ള​​​​രെ ര​​​​സ​​​​ക​​​​ര​​​​മാ​​​​ണ്. ട്രം​​​​പി​​​​ന്‍റെ മു​​​​ഖം നി​​​​ന്‍റെ ചെ​​​​വി​​​​ക്കു​​​​ള്ളി​​​​ൽ വ​​​​ന്ന​​​​തി​​​​ൽ സ​​​​ങ്ക​​​​ട​​​​മു​​​​ണ്ട്. എ​​​​ങ്കി​​​​ലും സാ​​​​ര​​​​മി​​​​ല്ല. നി​​​​ന​​​​ക്ക​​​​ത് ചി​​​​കി​​​​ത്സി​​​​ച്ചു ഭേ​​​​ദമാ​​​​ക്കാം. ഞ​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ നാ​​​​ലു​​​​ വ​​​​ർ​​​​ഷം സ​​​​ഹി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല - ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര​​​​ന്‍റെ ക​​​​മ​​​​ന്‍റാ​​​​ണി​​​​ത്.