തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയക്കാരൻ റോ​ബോട്ട്
Monday, November 27, 2017 2:54 AM IST
പോ​​​​ള​​​​ണ്ടി​​​​ലെ​​​​ന്തു സം​​​​ഭ​​​​വി​​​​ച്ചു? സാം ​​​​എ​​​​ന്ന കൃ​​​​ത്രി​​മ​​ബു​​​​ദ്ധി രാ​​​​ഷ്‌​​ട്രീ​​​​യ​​​​ക്കാ​​​​ര​​​​ൻ ഉ​​​​ത്ത​​​​രം പ​​​​റ​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യാ​​​​ൽ... പോ​​​​ള​​​​ണ്ടി​​​​നെ​​​​പ്പ​​​​റ്റി ഇ​​​​നി​​​​യൊ​​​​ര​​​​ക്ഷ​​​​രം മി​​​​ണ്ട​​​​രു​​​​തെ​​​​ന്ന് മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും... രാ​​​​ഷ്‌​​ട്രീ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും ത​​​​ന്‍റേ​​താ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ള്ള ആ​​​​ദ്യ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് രാ​​​​ഷ്‌​​ട്രീ​​​​യ​​​​ക്കാ​​​​ര​​​​ൻ എ​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു.

നി​​​​ക് ഗെ​​​​റി​​​​സ്റ്റ​​​​ൻ എ​​​​ന്ന ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ലോ​​​​ക​​​​ത്തി​​​​ലെ​​​​ത​​​​ന്നെ ആ​​​​ദ്യ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷൽ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ക്കാ​​​​ര​​​​നെ നി​​​​ർ​​​​മി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. സാം ​​​​എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന റോ​​​​ബോ​​​​ട്ടി​​​​ന് ലോ​​​​ക​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല ത​​​​ന്‍റെ നാ​​​​ട്ടി​​​​ലെ കു​​​​ടി​​വെ​​​​ള്ള പ്ര​​​​ശ്ന​​​​ത്തെ​​​​പ്പ​​​​റ്റിപോലും വ്യ​​ക്ത​​​​മാ​​​​യ ധാ​​​​ര​​​​ണ​​​​യു​​​​ണ്ടെ​​​​ന്ന് നി​​​​ർ​​​​മാ​​​​താ​​​​വാ​​​​യ നി​​​​ക് പ​​​​റ​​​​ഞ്ഞു.​​ നി​​​​യ​​​​മ​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ 2020ലെ ​​​​ന്യൂ​​​​സി​​​​ലൻ​​​​ഡ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​ന്‍റെ സാ​​​​മി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും നി​​​​ക് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.