കു​തി​ര​യെ ചു​മ​ന്ന് ഗിന്നസിലേക്ക്
Saturday, December 9, 2017 11:20 PM IST
പ​​​​ല​​​​ർ​​​​ക്കും ഏ​​​​റെ പ്രി​​​​യങ്ക​​​​ര​​​​മാ​​​​ണ് കു​​​​തി​​​​ര​​​​സ​​​​വാ​​​​രി. എ​​​​ന്നാ​​​​ൽ, സ്വ​​​​ന്തം ചു​​​​മ​​​​ലി​​​​ൽ കു​​​​തി​​​​രയെയും വ​​​​ഹി​​​​ച്ച് സ​​​​വാ​​​​രി ന​​​​ട​​​​ത്തു​​​​ന്ന​​​​യാ​​​​ളു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കു​​​​മോ...? യു​​​​ക്രെ​​​​യി​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ദിമി​​​​ത്രോ ക​​​​ലാ​​​​ഡ​​​​സി​​​​യാ​​​​ണ് കു​​​​തി​​​​ര​​​​യെ ചു​​​​മ​​​​ന്ന് ത​​​​ന്‍റെ ക​​​​രു​​​​ത്തു തെ​​​​ളി​​​​യി​​​​ച്ച​​​​ത്. ദി​മിത്രോ എ​​​ന്താ​​​​ണ് ഇ​​​​ങ്ങ​​​​നെ​​​​യെ​​​​ന്നു ചോ​​​​ദി​​​​ച്ചാ​​​​ൽ ത​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ കാ​​​​ട്ടി​​​​യാ​​​​കും ഇ​​​​ദ്ദേഹം ഉ​​​​ത്ത​​​​രം പ​​​​റ​​​​യു​​​​ക.

ആ​​​​രും വി​​​സ്മ​​​​യി​​​​ച്ചുപോ​​​​കു​​​​ന്ന സാ​​​​ഹ​​​​സ​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ദിമിത്രോയ്ക്ക് ദി​​​​ന​​​​ച​​​​ര്യ​​​​ പോ​​​​ലെ​​​​യാ​​​​ണ്. ​​ശ​​​​രീ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ട്ര​​ക്ക് ക​​യ​​റ്റി​​യ​​തും കോ​​​​ണ്‍​ക്രീ​​​​റ്റ് ഭി​​​​ത്തി ഇ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ത്തതും അ​​ട​​ക്ക​​​​മു​​​​ള്ള വീരേതിഹാസങ്ങൾക്ക് ഇ​​​​തു​​​​വ​​​​രെ എ​​ട്ടു ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​ഡു​​​​ക​​​​ളാ​​​​ണ് ഇദ്ദേഹത്തിന്‍റെ പേ​​​​രി​​​​ലു​​​​ള്ള​​​​ത്. യു​​​​ക്രെ​​​​യി​​​​നി​​​​ലെ ഭാ​​​​രോ​​​​ദ്വ​​​​ഹ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ദിമി​​​​ത്രോ ചാ​​​​ന്പ്യ​​​​നാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.