റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​ക്ക് സം​ഭ​വി​ച്ച​ത്; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Saturday, December 9, 2017 11:33 PM IST
റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ട്ര​ക്ക് ഇ​ടി​ച്ച യു​വ​തി ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്നി​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തി​ര​ക്കു​ള്ള റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ഓ​ടു​ന്ന യു​വ​തി വ​ഴി​യു​ടെ പ​കു​തി​വ​രെ​യെ​ത്തു​ന്പോ​ൾ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ല​ത്തു​വീ​ണ യു​വ​തി വാ​ഹ​ന​ത്തി​ന്‍റെ അ​ടി​വ​ശ​ത്തേ​ക്കു തെ​റി​ക്കു​ന്പോ​ൾ ഡ്രൈ​വ​ർ പെ​ട്ട​ന്ന് വാ​ഹ​നം നി​ർ​ത്തു​ക​യും ഇ​വ​ർ ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം അ​ൽ​പ്പം കൂ​ടി മു​ന്നി​ലേ​ക്കു ച​ലി​ച്ചി​രു​ന്നെ​ങ്കി​ൽ ട​യ​ർ യു​വ​തി​യു​ടെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​ത്തി​യാ​ണ് യു​വ​തി​യെ ട്ര​ക്കി​ന്‍റെ അ​ടി​യി​ൽ നി​ന്നും പു​റ​ത്തെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.