ഉ​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച കു​ട്ടി​യോട് നഴ്സറി അ​ധ്യാ​പി​കയുടെ ക്രൂരത; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Sunday, December 31, 2017 2:12 AM IST
ന​ഴ്സ​റി സ്കൂ​ളി​ൽ ഉ​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച കു​ട്ടി​യു​ടെ മു​ഖ​ത്ത് ക​ന്പ​ളി​പു​ത​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പി​ക അ​മ​ർ​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഹെഷു സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം​ഗ്‌യിം​ഗ് കി​ന്‍റ​ർ​ഗാ​ർട്ടനി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

നി​ല​ത്ത് കി​ട​ക്കു​ന്ന ഒ​രു അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് ഇ​വ​ർ ക​ന്പി​ളി പു​ത​പ്പ് ഉ​പ​യോ​ഗി​ച്ച് ബ​ല​മാ​യി അ​മ​ർ​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് പ​തി​ഞ്ഞ​ത്.

വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഇ​തേപ്പ​റ്റി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തെ​പ്പ​റ്റി പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ന​ഷ്ട​പ​രി​ഹാ​ര​മാ​യി കു​ട്ടി​ക്ക് 5,693 പൗണ്ട് കി​ന്‍റ​ർ​ഗാ​ർട്ടൻ അ​ധി​കൃ​ത​ർ ന​ൽ​കി. ഈ ​പ​ണം കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​റി​യി​ച്ചു. അ​ധ്യാ​പി​ക​യെ തങ്ങൾ പു​റ​ത്താ​ക്കി​യ​താ​യും കി​ന്‍റ​ർ​ഗാ​ർട്ടൻ പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.