ന്യൂ​ഇ​യ​ർ ക​ണ്‍​മ​ണി​ക്കു ബി​രു​ദം​വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം!
Wednesday, January 3, 2018 5:43 PM IST
ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ പു​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ആ​​​​ദ്യം​​​​ജ​​​​നി​​​​ച്ച പെ​​​​ണ്‍കു​​ഞ്ഞി​​ന് ബി​​​​രു​​​​ദ​​​​ത​​​​ലം​​​​വ​​​​രെ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി പ​​​​ഠി​​​​ക്കാം. കു​​​​ഞ്ഞ് ജ​​​​നി​​​​ച്ച രാ​​​​ജാ​​​​ജി ന​​​​ഗ​​​​ർ സി​​​​വി​​​​ക് ആ​​​​ശു​​​​പ​​ത്രി​​​​യാ​​​​ണ് കു​​​​ട്ടി​​​​യു​​​​ടെ ബി​​​​രു​​​​ദ​​​​ത​​​​ലം​​​​വ​​​​രെ​​​​യു​​​​ള്ള പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വ് ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഗോ​​​​പി-​​​​പു​​​​ഷ്പ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ പെ​​​​ണ്‍​കു​​​​ഞ്ഞി​​​​നാ​​​​ണ് ന്യൂ​​​​ഇ​​​​യ​​​​റി​​​​ൽ ആ​​​​ദ്യം ജ​​​​നി​​​​ച്ച​​​​തി​​​​നു​​​​ള്ള സ​​​​മ്മാ​​​​നം നേ​​​​ടാ​​​​നാ​​​​യ​​​​ത്.

ന്യൂ ​​​​ഇ​​​​യ​​​​ർ പു​​​​ല​​​​ർ​​​​ച്ചെ 12 മ​​​​ണി ക​​​​ഴി​​​​ഞ്ഞ് അ​​​​ഞ്ചു മി​​​​നി​​​​റ്റ് ആ​​യ​​പ്പോ​​ഴാ​​ണ് ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്ക് കു​​​​ഞ്ഞ് ജ​​​​നി​​​​ച്ച​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു പു​​​​റ​​​​മേ വി​​​​വി​​​​ധ സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും കു​​​​ഞ്ഞി​​​​ന് സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യ​​​​സം ന​​​​ല്​​​​കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​ത​​​​യ​​​​റി​​​​ച്ചി​​​​ട്ടു​​​​ണ്ട്.​​കു​​ഞ്ഞി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​ഞ്ചു ല​​ക്ഷം രൂ​​പ ബാ​​ങ്കി​​ൽ നി​​ക്ഷേ​​പി​​ച്ചി​​ട്ടു​​ണ്ട്. വി​​ദ്യാ​​ഭ്യാ​​സ കാ​​ല​​യ​​ള​​വി​​ൽ ഈ ​​തു​​ക​​യു​​ടെ പ​​ലി​​ശ വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വു​​ക​​ൾ​​ക്കാ​​യി കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.