ഹി​മ​യു​ഗം വീ​ണ്ടു​മെ​ത്തും; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ
Wednesday, January 3, 2018 5:47 PM IST
സ​​​​ഹ​​​​സ്രാ​​​​ബ്ദ​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പ് ഭൂ​​​​മി​​​​യി​​​​ലു​​​​ണ്ടാ​​​​യ ഹി​​​​മ​​​​യു​​​​ഗം വീ​​​​ണ്ടു​​​​മെ​​​​ത്തു​​​​മെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​മാ​​​​യി ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ. ​​നോ​​​​ർ​​​​ത്തുംബ്രിയ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​ഫ​​​​സ​​​​ർ വാ​​​​ല​​​​ന്‍റീ​​​​ന സ​​​​ർ​​​​ക്കോ​​​​വ​​​​യാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് വാ​​​​ല​​​​ന്‍റീ​​​​ന പ്ര​​​​സീ​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു​.

2020 മു​​​​ത​​​​ൽ ഹി​​​​മ​​​​യു​​​​ഗം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സൂ​​​​ര്യ​​​​നി​​​​ൽ​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന താ​​​​പ​​​​നി​​​​ല​​​​യി​​​​ൽ കു​​​​റ​​​​വു​​​​വ​​​​രു​​​​ന്ന​​​​താ​​​​ണ് ഹി​​​​മ​​​​യു​​​​ഗം ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, മു​​​​ന്പു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള ഹി​​​​മ​​​​യു​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​ത്ര രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ല പു​​​​തി​​യ​​ ഹി​​​​മ​​​​യു​​​​ഗ​​​​മെ​​​​ന്നും പ്ര​​​​ഫ​​​​സ​​​​ർ വാ​​​​ല​​​​ന്‍റീ​​​​ന അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.