പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ല​സ്യ​ത്തി​ൽ മ​യ​ങ്ങു​ന്ന പ്രാ​വ്: കി​ടി​ല​ൻ വീ​ഡി​യോ
Thursday, January 4, 2018 6:23 PM IST
പു​തു​വ​ർ​ഷ​രാ​വി​ലെ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ല​സ്യം അ​ക​റ്റാ​ൻ വി​ശ്ര​മി​ച്ച​ത് മ​നു​ഷ്യ​ൻ മാ​ത്ര​മ​ല്ല പ​ക്ഷി​ക​ളു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​നു തെ​ളി​വാ​കു​ക​യാ​ണ് പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ റ​ഷ്യ​യി​ൽ നി​ന്നും പ​ക​ർ​ത്തി​യ ഒ​രു വീ​ഡി​യോ. ഒ​രു കാ​റി​ന്‍റെ പി​ൻ​വ​ശ​ത്ത് ഇ​രി​ക്കു​ന്ന ഒ​രു പ്രാ​വ് ക​ഴു​ത്ത് കാ​റി​ന്‍റെ ചില്ലിലേ​ക്ക് വ​ള​ച്ച് മു​ട്ടി​ച്ച് മ​യ​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

അ​ന​ക്ക​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന പ്രാ​വി​ന് ജീ​വ​നു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ ഒ​രാ​ൾ പ്രാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചു നോ​ക്കു​ന്പോ​ൾ പെ​ട്ടെ​ന്ന് ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് എ​ണീ​റ്റ പ്രാ​വ് പ​റ​ന്നു പോ​കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​പ്പോ​ൾ പു​തു​വ​ർ​ഷ ദി​ന​ത്തി​ന്‍റെ ആ​ല​സ്യം അ​ക​റ്റാ​നാ​ണ് പ്രാ​വ് ഉ​റ​ങ്ങു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​ളു​ക​ളു​ടെ പ്ര​തി​ക​ര​ണം. ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.