രണ്ടായിരം വർഷം മുമ്പും വൈഫൈ മോഡം..!
Friday, January 5, 2018 4:39 PM IST
ഖനന​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച അ​​​​തി​​​​പു​​​​രാ​​​​ത​​​​ന വ​​​സ്തു ​എ​​​​ന്തെ​​​​ന്നെ​​​​റി​​​​യാ​​​​തെ ഗ​​​​വേ​​​​ഷ​​​​ക​​​​ർ. ചൈ​​​​ന​​​​യി​​​​ലെ ആ​​​​ൻ​​​​ഹ്വി പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ ര​​​​ണ്ടു വെ​​​​ങ്ക​​​​ല രൂ​​​​പ​​​​ങ്ങ​​​​ളാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​രെ കു​​​​ഴ​​​​ക്കു​​​​ന്ന​​​​ത്. വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലൂ​​​​ടെ വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്ക് 2000 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യെ​​​​ങ്കി​​​​ലും ഇ​​​​വ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം എ​​​​ന്താ​​​​യി​​​​രു​​​​ന്നു എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ഏ​​​​കാ​​​​ഭി​​​​പ്രാ​​​​യ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ അ​​വ​​ർ​​ക്കി​​​തു​​​വ​​​രെ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ‌‌‌

പു​​​​രാ​​​​ത​​​​നകാ​​​​ല​​​​ത്തെ ഏ​​​​തോ സം​​​​ഗീ​​​​ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ണി​​​​തെ​​​​ന്നാ​​​​ണ് ഒ​​​​രു വി​​​​ഭാ​​​​ഗം ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ല​​​​ഭി​​​​ച്ച ഉ​​​​പ​​​​ക​​​​ര​​​​ണം അ​​പൂ​​​​ർ​​​​ണ​​​​മാ​​​​ണെ​​​​ന്നും മ​​​​റ്റേ​​​​തോ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ​​​തി​​​നാ​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ഭാ​​​​ഗം​​​​കൂ​​​​ടി ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ലേ കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്നുമാണ് ആ​​​​ൻ​​​​ഹ്വി മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ക്കാ​​​​ര​​​​ൻ ലി​​​​യി​​​​ഴി പ​​​​റ​​​​യു​​​​ന്ന​​​​ത്. വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ചി​​​​ത്രം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​ച്ച​​​​തോ​​​​ടെ ചൈ​​​​നീ​​​​സ് നെ​​​​റ്റി​​​​സ​​​​ൻ​​​​സും സം​​​​ഭ​​​​വം എ​​​​ന്തെ​​​​ന്ന​​​​റി​​​​യാ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ഴ​​​​യ കാ​​​​ല​​​​ത്തെ വൈ​​​​ഫൈ മോ​​ഡ​​മാ​​ണി​​തെ​​​​ന്നാ​​​​ണ് നെ​​​റ്റി​​​സ​​​ൻ​​​സി​​​ന്‍റെ ക​​ണ്ടെ​​ത്ത​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.